top of page
Search


Muralidharan TV passed away
കേരള സോൾവന്റ് എക്സ്ട്രാക്ഷൻ (KSE Ltd) കമ്പനിയുടെ പാലക്കാട് ഫാക്ടറിയുടെ കീഴിൽ സൂപ്പർവൈസർ ആയിരുന്ന പറളി കൃഷ്ണവിഹാറിൽ സതിയുടെ(പറളി സ്കൂൾ ടീച്ചർ Retd) ഭർത്താവും പാർളിക്കാട് തച്ചനാത്തുകാവ് വാരിയത്ത് അന്തരിച്ച പാറുക്കുട്ടി വാരസ്യാരുടെ പുത്രനുമായ 73 വയസ്സ് T V മുരളീധരൻ ഇന്ന് വിഷ്ണുപാദം പൂകി. മക്കൾ: സുജാത (പറളി സ്കൂൾ ടീച്ചർ) & അജയ്. ശവസംസ്കാരം ഇന്ന് (4/1/26) 5.30 pm @ ഐവർമഠം ശ്മശാനം. ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Jan 4


Prabhakara Warrier passed away
കൊടുമ്പ്: കരിയാംങ്കോട് വാരിയത്ത് കെ. വി. പ്രഭാകരവാരിയർ ( തങ്കപ്പവാരിയർ), (85 വയസ്സ്) തിരുവാലത്തൂർ ശിവപ്രഭയിൽ നിര്യാതനായി. ഭാര്യ തിരുവാലത്തൂർ പുത്തൻ വാരിയത്ത് കൊച്ചമ്മുവാരസ്യാർ. മകൾ ശ്രീ കല, മരുമകൻ സദാശിവൻ വാരിയർ. സംസ്ക്കാരം തിങ്കളാഴ്ച ( 05/01/2025) - കാലത്ത് 9 മണിക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Jan 4


Mayilpeeli by Delhi Warrier Samajam
നമസ്കാരം, എല്ലാവർക്കും ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകൾ. കഴിഞ്ഞ കൊല്ലം 31st ഡിസംബറിൽ തുടങ്ങിയ മയില്പീലിയുടെ അഞ്ചാം ലക്കം (ജനുവരി - മാർച്ച് 2026), പുതുവത്സര ദിനമായ ജനുവരി ഒന്നിന് പ്രകാശനം ചെയ്തിരിക്കുന്നു. ഇത് നവീകരിച്ച മയിൽപ്പീലിയുടെ ഒന്നാം വാർഷിക ലക്കം കൂടി ആണ്! അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. എല്ലാവരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുവാനും അപേക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളാണ് ഞങ്ങൾക്കുള്ള പ്രോത്സാഹനം. വരും ലക്ക

warriers.org
Jan 1


Anita S Warrier celebrated 60th Birthday
Smt. Anita S. Warrier , (Kulathinkara Warriem Chengannur) & wife of Sri Haridas Warrier, (Puthen Warriem Chengannur) Celebrated Shashtiapthapoorthi (60th birthday ) on 21st December at Bhaskariyeeyam, Elamakkara , Ernakulam with family, relatives and and friends. Children: Divya, Bhavya Sons-in-law: Roshan, Rahul Grandchildren: Yuvaan, Alisha Congratulations & best wishes 💐: warriers.org

warriers.org
Dec 31, 2025


Rajesh Kumar passed away
Rajesh Kumar P (Raju) ,55, of Pukkuzhi Warriam, passed away yesterday ( 29-12-2025) evening as a result of road accident. He is survived by Elder sisters: Sujatha, Sumana, Jayanthy Elder brother: Giri Wife: Geetha Children: Sanjay & Sneha. Funeral at his residence near Vallachira Bhagwathi Kshetram - at approximately 4 pm today (30 Dec). Contacts Sumith 9995456085 Sujith 9947042260 May his atma attains moksha 🙏: warriers.org

warriers.org
Dec 30, 2025


P V Kunchukuttan passed away
With profound sorrow, we inform the passing away of Sri P. V. Kunchukuttan, 75, who left for his heavenly abode on Monday, 29-12 2025, at 8:50 PM in Chennai (Avadi). He is survived by: Wife: Smt. Sudha (Edakkunni Variyam) Sons: Sivaprasad, Sivaprakash Daughters-in-law: Divya, Anjana Grandchildren: Rishi, Riyaan The mortal remains are expected to be brought home by 30- 12 -2025 Morning. Address: 42, 5th lane, 6th street, Defence Enclave, IAF, Avadi, chennai -600055. Cremation:

warriers.org
Dec 29, 2025


Mullurkkara Puthan Variam family get-together
Mullurkkara Variam Family Get-together 2025 ഡിസംബർ 26 വെള്ളിയാഴ്ച, ഹോട്ടൽ ഗരുഡയിൽ (തൃശൂർ) വെച്ച് അംഗങ്ങളുടെ വിവിധ കലാപരിപാടികളുൾപ്പെടെ മുള്ളൂർക്കര പുത്തൻവാരിയം കുടുംബസംഗമം നടത്തി. ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: Warriers.org

warriers.org
Dec 28, 2025


Rahul married Athira
ചെറുകുന്ന് ( കോട്ടക്കൽ) പടിഞ്ഞാറെപ്പാട്ട് വാര്യത്ത് പിവി ജയദേവൻ്റെയും പി വി ശ്രീജയുടെയും മകൾ ആതിരയും (ചെത്തല്ലൂർ പുത്തൻ വാര്യത്ത് പരേതനായ അച്ച്യുത വാര്യരുടെയും ഏലംകുളം പടിഞ്ഞാറെപ്പാട്ട് വാര്യത്ത് ലക്ഷ്മിക്കുട്ടി വാരസ്യാരുടെയും തൃപ്പലമുണ്ട വടക്കെപ്പാട്ട് വാര്യത്ത് പരേതനായ വിജയ നാരായണ വാര്യരുടെയും ഷൊർണൂർ മുണ്ടായ പടിഞ്ഞാറെ വാര്യത്ത് പരേതയായ ഇന്ദിര വാരസ്യാരുടെയും പൗത്രി) എറണാകുളം കാലടി പുതിയേടം തിരുവാതിരയിൽ ആറാട്ടുപുഴ വാര്യത്ത്എൻ വി രവീന്ദ്ര വാര്യരുടെയും പുതിയേടത്തു വാര്യത്ത്

warriers.org
Dec 28, 2025


Avittathur Variam Family Get-together
Avittathur Warriam get together 2025 അവിട്ടത്തൂർ വാരിയം കുടുംബ സംഗമം വിവിധ കലാപരിപാടികളോടെ 27/12/2025 ന് അവിട്ടത്തൂർ വാരിയത്ത് വെച്ച് ആഘോഷിച്ചു.... ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: Warriers.org

warriers.org
Dec 28, 2025


Geethakumari celebrated Sapthadi
സപ്തതി നിറവിൽ - കോട്ടയം, പാക്കിൽ, ശ്രീരാഗം വാര്യത്ത് ശ്രീമതി. റ്റി.കെ. ഗീതാകുമാരി ( w/o. PM Radhakrishnan)യുടെ 70-ാം പിറന്നാൾ, 27-12-2025 ശനിയാഴ്ച ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ, എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്വവസതിയിൽ നടന്നു. മക്കൾ: ശ്രീരാജ്, ശ്രീജിത്ത്. മരുമക്കൾ: ശ്രീജയ എം., അപർണ്ണ കെ.എൽ. കൊച്ചുമക്കൾ: ആദിത്യ, അനന്യ അദിതി, ആർദ്ര. ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org

warriers.org
Dec 28, 2025


Sri TV Harimadhavan celebrated 80th Birthday
Shri TV Harimadhavan (A-5, AUM Residency, B/h Ayyappa Temple, Near Neelkanth Duplex, Mothers' School Road, Gotri, Vadodara-390021) celebrated his Sathabhishekam (80th Birthday) on 27th December 2025 in the presence of his entire family members, relatives, friends, neighbours etc, at AUXILIUM, Opp Vadodara Cricket Academy, Near Priya Cinema, Sevasi Canal Road, Bhayli, Vadodara Baroda-Anand Warriers Group felicitated him on the occasion. Wife : Prasanna, Sons : Jayesh & Kam

warriers.org
Dec 27, 2025


Chandni -Sajay engagement
മലപ്പുറം ചന്ദനക്കാവ് ആത്രശ്ശേരി വാരിയത്ത് ജയ ലക്ഷ്മി യുടെയും പൊന്നാനി കടവനാട് കീഴൂർ വാരിയത്ത് അച്ചുതവാരിയരുടേയും മകൻ എ. സന്തോഷിൻ്റെയും വയനാട് അഞ്ച് കുന്ന് കോക്കാട് വാരിയത്ത് ലീലവാരസ്യാരുടേയും കോഴിക്കോട് പന്തിരിക്കര കായണ്ണ വാരിയത്ത് ഉണ്ണികൃഷ്ണ വാരിയരുടേയും മകൾ ഷീനറാണിയുടേയും മകൾ ചാന്ദ്നി സന്തോഷും രാമനാട്ടുകര പുതുക്കോട് കുമരമംഗലത്ത് വാരിയത്ത് സാവിത്രി വാരസ്യാരുടേയും [ Late] വെള്ളിനേഴി ശ്രീകൃഷ്ണപുരത്ത് വാരിയത്ത് ഉണ്ണികൃഷ്ണവാരിയരുടേയും [ Late]മകൾ കെ.വി.സരളയുടേയ

warriers.org
Dec 27, 2025


Sreejith married Rajashree
തൃശൂർ ജില്ലയിൽ രാപ്പാൾ കിഴക്കേ വാരിയത്ത് മോഹനന്റെയും തൃശൂർ ജില്ലയിൽ വേലൂർ പടിഞ്ഞാറെ വാരിയത്ത് സുധയുടെയും (താമസം - NAVAMI, BEHIND SUB-REGISTRAR'S OFFICE, NELLAYI, THRISSUR DIST) മകൻ *ശ്രീജിത്തും* തൃശൂർ ജില്ലയിൽ ചക്കംകുളങ്ങര വാരിയത്ത് പരേതനായ രാജന്റെയും തൃശൂർ ജില്ലയിൽ തലോർ വാരിയത്ത് പരേതയായ ശ്രീലതയുടെയും മകൾ *രാജശ്രീയും* (താമസം - LATHA VIHAR, CHAKKAMKULANGARA, THRISSUR DIST.) തമ്മിലുള്ള വിവാഹം തൃശൂർ കൊടകര അടുത്ത് കൊളത്തൂർ കവലൂർ പാർക്ക് ഓഡിറ്റോറിയത്തിൽ വച്ച് 2025 ഡിസംബർ മാസം 21

warriers.org
Dec 27, 2025


Aalikkal Variam family get-together
വഴങ്ങോട് ( Perinthalmanna )ആലിക്കൽ വാരിയം കുടുംബ സംഗമം "കൃപാന്വയം 2025 " വിവിധ കലാ സാംസ്കാരികപരി പരിപാടികളുടെ നിറവിൽ 25.12.2025 ന് വഴങ്ങോട് ശിവദത്തിൽ വെച്ച് ആഘോഷിച്ചു.

warriers.org
Dec 26, 2025


Suraj married Sethulakshmi
Suraj Warrier (S/o Sri. Late Prakash E Varier and Smt. Sathi Devi Arakurssi variam, Mannarkkad) married Sethulakshmi Warrier (D/o Sri.Somesekhara Warrier and Smt. Rajalakshmi Warrier Pisharath house, Alappuzha) on Tuesday 23 December Pazheri palace Vellaramkunnu, Anakkatti Road, Mannarkad-II, Kerala, 678582, India Congratulations & best wishes 💐: Warriers.org

warriers.org
Dec 26, 2025


Perumthrikkovil Variam family get-together
ചങ്ങനാശ്ശേരി പെരുന്ന പെരും തൃക്കോവിൽ വാര്യം കുടുംബമേള (സ്നേഹസാരംഗി 2) 2025 ഡിസംബർ 26 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചങ്ങനാശേരി എ സി റോഡിലുള്ള കോണ്ടൂർ ബാക് വാട്ടേഴ്സ് റിസോർട്ടിൽ വച്ച് നടന്നു കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള എല്ലാ കുടുംബാഗംങ്ങളും കൂടാതെ ചെന്നെ, ബാംഗ്ലൂർ, മുംബൈ, റായ്പൂർ, കാനഡ, യുഎസ്.എ, ആസ്ട്രേലിയ ,സിംഗപ്പൂർ, യു കെ മുതലായ രാജ്യങ്ങളിൽ നിന്നും ഉള്ള കുടുംബാംഗങ്ങളും പങ്കെടുത്തു. എൺപതോളം അംഗങ്ങൾ പങ്കെടുത്ത ഈ അവസരത്തിൽ വിവിധ കലാപരിപാടികളും വിനോദ പരിപാട

warriers.org
Dec 26, 2025


Ashok Warrier passed away
മനിശ്ശേരി തെക്കേപ്പാട്ടു വാരിയത്ത് കുഞ്ചു വാര്യരുടെയും പുത്തൻ വാരിയത്ത് പരേതയായ സാവിത്രിവാരസ്യാ രുടെയും മൂത്ത പുത്രൻ ശ്രീ അശോക് വാര്യർ (IFS), (67) ഇന്ന് (25-12-2025) വൈകുന്നേരം ഏഴുമണിക്ക് വിഷ്ണുപാദം പൂകി യ വിവരം വ്യസനസമേതം അറിയിക്കുന്നു. പത്നി സുനിത വാര്യർ. മക്കൾ പിയൂഷ്, പവിത്ര. മരുമക്കൾ ദീപ, ശിവ. പേര കുട്ടികൾ റെയ്നിക്, ഇക്ക,ഇറ. സഹോദരി ആശ. സഹോദരി ഭർത്താവ് ശങ്കർ. ഭൗതിക ശരീരം നാളെ കാലത്ത് 7 മണിക്ക് എറണാകുളത്തു നിന്നും ആലത്തൂർ രോഹിണിയിൽ കൊണ്ടുവരും. ഒരു മണിയ്ക്ക് അവിടെനിന്നും

warriers.org
Dec 25, 2025


Cherusseri Warriam Get together
The 14th Annual Family Get together of the Cherusseri Warriyam, Ollur Thaikkattussery, Thrissur was held together at Cherusseri today - 25.12.25. Congratulations to Organizers & participants: Warriers.org

warriers.org
Dec 25, 2025


P R Krishna Varier passed away
P. R. Krishna Varier (87) of Pirayattu Variam , Kidangoor ( Kottayam District) passed away. He retired from Government service as the District Registrar (General), Kottayam. He was very active member of Varier Samajam (Kerala) and had held several senior posts in that. Wife: Thankam (Vadakke Variyam, Onakkur) Children: Shobharam, Maya, Jaya, Priya Daughters-in-law/Sons-in-law: Radha (Kodakara), Gopalakrishnavarier (Iranjal), Suresh (Thalavadi), Jayan (Mavelikkara) The mort

warriers.org
Dec 23, 2025


Vinodini Varasyar passed away
കൊടുവായൂർ വാര്യത്ത് പരേതനായ രാധാകൃഷ്ണവാര്യരുടെ പത്നി തിരുമുപ്പം വാര്യത്ത് വിനോദിനി വാരസ്യാർ (79) 22. 12.2025 തിങ്കളാഴ്ച പുലർച്ചെ ബാംഗ്ലൂരിൽ മകളുടെ വസതിയിൽ വെച്ച് നിര്യാതയായി മക്കൾ: പരേതനായ ദീപു., അഞ്ജന. മരുമക്കൾ: ജ്യോത്സ്ന, രാജീവ് പേരക്കുട്ടികൾ: ധ്രുവ്, അഭയ് , നന്ദിത ശവസംസ്കാരം പിന്നീട് അറിയിക്കും. ആദരാഞ്ജലികൾ 🙏: Warriers.org

warriers.org
Dec 22, 2025
bottom of page

