top of page
Search


Nalini Varasyar passed away
തൃശൂർ പഴയ നടക്കാവ് കീഴുവീട്ടിൽ വാരിയത്ത് നളിനി വാരസ്യാർ(84 ) റ്രിട്ട : പ്രധാന അദ്ധ്യാപിക J.P.E H.S .(TTC) കൂർക്കഞ്ചേരി ) നിര്യാതയായി. ഭർത്താവ് കെ. എസ്. ഉണ്ണി(മുൻ സെക്രട്ടറി, ഭാരതീയ വിദ്യാഭവൻ ,തൃശൂർ) മകൾ സ്മിത, മരുമകൻ രോഹിത് ഉണ്ണികൃഷ്ണൻ .പേരക്കുട്ടികൾ വരുൺ, അഖിൽ.സംസ്കാരത്തിനായി ദേഹം 23.5.2026 ശനിയാഴ്ച 12 മണിക്ക് തിരുവില്വാമല ഐവർമഠത്തിലേക്ക് കൊണ്ടു പോകുന്നതാണ്. ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
May 22


Radhakrishnan M passed away
എം.രാധാകൃഷ്ണൻ (77), പ്രിയം വില്ല, തൃശ്ശിലേരി (Rtd.ചീഫ് എഞ്ചിനീയർ KSEB) ഇന്ന് (22- മെയ് -2026) രാവിലെ 8 AM ന് കോഴിക്കോട്ടുള്ള വസതിയിൽ (സ്തുതി മന്ദിരം, തൊണ്ടയാട്, കോഴിക്കോട്) വെച്ച് നിര്യാതനായി. ഭാര്യ: അന്നമനട കണ്ണമ്പുഴ വാരിയത്ത് ഉഷ. സംസ്കാരം ഇന്ന് ഉച്ച തിരിഞ്ഞ് 3 PM ന് കോഴിക്കോട് ശാന്തിഗിരി ആശ്രമത്തിൽ വെച്ച് നടത്തപ്പെടും. ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
May 22


Ajith Kumar passed away
അജിത് കുമാർ (61) (അവിട്ടത്തൂർ വാര്യം) ഇന്ന് 20-5-2026 വൈകിട്ട് 3.20 ന് (20-05-2026) നിര്യാതനായി. പരേതനായ ശ്രീ ഇക്കണ്ടത്ത് വാര്യത്ത് മാധവൻകുട്ടി വാര്യരുടെയും, അവിട്ടത്തൂർ വാര്യത്ത് ഭാർഗവിക്കുട്ടി വാര്യസ്യാരുടെയും മകനാണ്. GTN Textiles-ൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, നിലവിൽ അവിട്ടത്തൂർ LBSMHSS സ്കൂളിന്റെ മാനേജരായിരുന്നു. ഭാര്യ: മിനി (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥ) മക്കൾ: വൈഷ്ണവി, സായികുമാർ (ഇരുവരും വിദ്യാർത്ഥികൾ) മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 10.30 ന് (2

warriers.org
May 20


Poornima married Rahul
ഹരിപ്പാട് തൃപ്പക്കുടത്ത് വാര്യത്ത് ഡോ. രേഖ, കുണ്ടുകുളങ്ങര വാര്യത്ത് ജയദേവൻ ദമ്പതികളുടെ മകൾ പൂർണ്ണിമയും, കറുകപ്പള്ളി വാര്യത്തെ ബിന്ദു, ഇടക്കുന്നി വാര്യത്തെ രാംകുമാർ ദമ്പതികളുടെ മകൻ രാഹുലും പാലക്കാട് പാർവ്വതി കല്യാണ മണ്ഡപത്തിൽ വച്ച് 18-5-2026 ന് വാഹിതരായി. ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org

warriers.org
May 20


Congratulations to Dr.R.Sriram
പഞ്ചാബ് ലവ്ലി പ്രൊഫഷണൽ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് (Ph.D) കരസ്ഥമാക്കി ഡോ. ശ്രീറാം ആർ. തൈക്കാട്ടുശ്ശേരി വാരിയത്ത് ഗോവിന്ദത്തിൽ രവീന്ദ്രന്റെയും (late) റിട്ട. ഹെഡ്മിസ്ട്രസ് രമണിയുടെയും മകനാണ്. നിലവിൽ മഞ്ചേരി ഏറനാട് നോളജ് സിറ്റി ടെക്നിക്കൽ ക്യാമ്പസ് വൈസ് പ്രിൻസിപ്പലാണ്. ഭാര്യ: അമൃത (പഴവൂർ വലിയവീട്). മകൻ: ഭൗമിക്. ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org

warriers.org
May 16


Gopakumar passed away
പൂവ്വത്തുശ്ശേരി വാരിയം. പത്മാലയത്തിൽ (ശ്രീ ദുർഗ്ഗ ) ഗോപകുമാർ (75) ഇന്ന് വെള്ളിയാഴ്ച . രാവിലെ നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്കാരം പത്മാലയം തറവാട്ടിൽ വച്ച് നാളെ ശനിയാഴ്ച രാവിലെ 11 മണിക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.🙏🏼🙏🏼🙏🏼🙏🏼 ഭാര്യ: ഗീത ( തറക്കൽ വാര്യം) Late Dr. Rajeash (kottakkal arya vaidya sala) ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
May 15


SREEHARI married Gayathri Devi
SREEHARI U VARRIER (S/o Unnikrishna Varrier (POOVATHISSERY varriem, malini mandiran) & Valsala unnikrishnan (Akapparambu varrierm, Angamaly.) Married GAYATHRI DEVI (D/o Jayakumar & Savitha jayakumar Sreedevi Kamalesamamagalam, Amaravila, Thiruvanamthapuram) at Trivandrum Attukal Temple at 7.30 Am followed by function at Vaikundam Auditorium south nada padmanabaswamy temple. Congratulations & best wishes 🙏 : WARRIERS.org

warriers.org
May 15


Vineeth married Ranjima
ത്രിശൂർ അവിണിശ്ശേരി പഞ്ചായത്ത് വള്ളിശ്ശേരി കുട്ടംകുളങ്ങര വാരിയത് വിലാസിനിയുടെയും മുളങ്ങിൽ വാരിയത് രാമൻ കുട്ടിവാ രിയ രുടെയ്യും മകൻ വിനീതും,കണ്ണൂർപയ്യന്നൂർ ,കൊറോo ചെങ്ങളാമഠത്തിൽ ഗോവിന്ദ വാര്യരുടെയും,ഗിരിജയുടെയും പുത്രി രഞ്ജിമയും തമ്മിലുള്ള വിവാഹം 2026മെയ് 9-)o തീയതി പയ്യന്നൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ചും, അതൊടാനുബന്ധിച്ച സ്വീകരണം മെയ് 10 ഞായറാഴ്ച തൃശൂർ ഒല്ലൂ രിലുള്ള മോഡേൺ ആർട്സ് ആൻഡ് കൾചറൽ ഹാളിൽ വെച്ചും നടന്നു. ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org

warriers.org
May 10


Warrier Samajam Delhi - AGM
Congratulations to new office bearers of WSD💐: Warriers.org Details & Report WARRIER SAMAJAM DELHI EXECUTIVE COMMITTEE FOR THE TERM 2026-2028 The Executive Committee of the Warrier Samajam, Delhi (WSD) was duly constituted for a two-year term covering 2026-2027 and 2027-28, pursuant to the Annual General Meeting held on 26th April 2026 at the Community Centre, Devender Vihar, Sector 56, Gurugram, Delhi, comprising the following: Office Bearers President: Shri. K.V. Ajith S

warriers.org
May 5


Kavya married Devidas
Kavya (Daughter of K. K. Suresh & Sathi Suresh, Kalarikkandi, Paithoth) & (Granddaughter of Late Ramavaryar & Late Lakshmikkutty Varasyar, and Late Kunjikrishna Varyar & Padmavathi Varasyar) married Devidas (Son of Late Unnikrishna Varyar & Vijayalakshmi Varasyar, Thiruvanath Varyam, Wadakkanchery, Thrissur) on Sunday, 3rd May 2026 at V. V. Dakshinamurthy Auditorium, Perambra. Congratulations 💐: warriers.org

warriers.org
May 4


Sudheesh - Athira Engagement
കോട്ടയം ജില്ല വാകത്താനത്ത് മണികണ്ഠപുരം സൗപർണ്ണികയിൽ( മങ്ങാട്ട് വാര്യം) ശ്രീകുമാറിന്റെയും ഗീതയുടെയും മകൻ സുധീഷ് . എസ് കുമാറും, പാലക്കാട് ജില്ല ഒറ്റപ്പാലം മീറ്റ്ന വാര്യത്ത് മുരളീധരന്റെയും ലീലയുടെയും മകൾ ആതിര എം വാര്യരും തമ്മിലുള്ള വിവാഹ നിശ്ചയം 3/5/26 ൽ കോട്ടയം തിരുനക്കര കാർത്തിക ആഡിറ്റോറിയത്തിൽ വച്ച് ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ സമംഗളം നടന്നു. ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org

warriers.org
May 4


Gokul married Sreejaya
തൈക്കാട്ടുശ്ശേരി വാരിയത്ത് ശോഭയുടെയും, ഞെരൂക്കാവ് വാരിയത്ത് വിജയന്റെയും മകൻ *ഗോകുലും* തൃക്കൂർ വാരിയത്ത് സിന്ധുവിന്റെയും ഇടക്കുന്നി വാരിയത്ത് രാജീവിന്റെയും മകൾ *ശ്രീജയയും* തമ്മിലുള്ള വിവാഹം 03/05/2026 ഞായറാഴ്ച നമ്പോർക്കാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ആശംസകൾ 💐: WARRIERS.org

warriers.org
May 4


Sreelakshmi married Akshay
Adv.Sreelakshmi V Warrier, D/o.Sreeja Vinod & KV Vinod Kumar (Gowrisankaram, Killikkurussi Variyam, Lakkidi (PO), Palakkad) & Granddaughter of K K Lakshmikutty Varassiar (Indumani), Karikode Variyam & Late. KV Chandran Warrier, Killikkurussi Variyam, Granddaughter of Late K V Parukutty Varassiar, Killikkurussi Variyam & Late. A V Sankaran Warrier, Kavil Variyam Married Akshay U (S/o Sudha MV & Unnikrishnan T V Parvanam, Kinavallur, Parli (PO), Palakkad) & Grandson of Sreedev

warriers.org
May 3


Aparna married Akshay
گ APARNA, D/o.Jaya S Warrier (W/o Late Sri. Baburaj A Warrier, Rohini, Kismath Junction, Ettumanoor P.O, Kerala) (&Granddaughter of Late Sri. Achutha Warrier & Late Smt. Parukkutty Warrassiar, Jaya Vihar, South Vellarappilly, Aluva & Late Sri. M. Sankara Warrier & Smt. P. T. Vijayalakshmi, Gokulam, Prayattil Warriem, Pandanad North, Chengannur) and married AKSHAY (S/o. Sri. C Jayaprakasan & Smt. Mini V, Achutham(H), Chaliyedathu Parambil, Chathamangalam, Kozhikode, Kerala) O

warriers.org
May 3


Ammini Varasyar passed away
മലപ്പുറം ജില്ല ,ചേകന്നൂർ പടിഞ്ഞാറേ വാരിയത്ത് അമ്മിണി വാര്സ്യാർ ഇന്നലെ 2-05-2026 വൈകുന്നേരം 4.45്ന് ദിവംഗതയായി... പടിഞ്ഞാറങ്ങാടി കല്ലടുത്തൂർ വാരിയത്ത് പരേതയായ ലക്ഷ്മിക്കുട്ടി വാരസ്യാരുടെയും പട്ടാമ്പി പള്ളിപ്പുറം കാരമ്പത്തൂർ കരൂടി വാരിയത്ത് ഈശ്വര വാരിയര്ടെയും (late) മകളാണ്... ചേലക്കര വെങ്ങാനല്ലൂർ വാരിയത്ത് പരേതനായ ഡോക്ടർ രാമൻകുട്ടി വാര്യരുടെ സഹധർമ്മിണിയാണ്.. സുധ ഉണ്ണികൃഷ്ണൻ, വേണുഗോപാൽ (late),.വിജയ കുമാർ എന്നിവർ മക്കളാണ്... മരു മക്കൾ: ഉണ്ണികൃഷ്ണൻ വി വി, ബിന്ദു വേണുഗോപാൽ, സുമ വി

warriers.org
May 3


Girija passed away
കിളിമാനൂർ മഹാദേവേശ്വരം കിഴക്കേ വാരിയത് പരേതനായ മോഹൻ വാര്യരുടെ (മണിക്കുട്ടൻ) ഭാര്യ ഗിരിജ അന്തരിച്ചു ( 1-5-2026) മൃതദേഹം നാളെ (2-5-2026) രാവിലെ 10 മണിക്ക് സ്വവസതിയിൽ എത്തിക്കുന്നതും ഉച്ചകഴിഞ്ഞു 2.30 ന് വീട്ടു വളപ്പിൽ സംസ്കരിക്കുന്നതുമാണ്. മക്കൾ: മിനി, മീരാ, ബാലാജി. മരുമക്കൾ: വിധുകുമാർ (എരുവ വാര്യം, കായംകുളം), ഗിരീശൻ (ചാലക്കുന്നത്ത് വാര്യം, കിടങ്ങൂർ) For further details contact number-9538882979 ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
May 1


Thankam passed away
ആലുവ തൃപ്പുറയാറ്റു വാര്യത്ത് പരേതനായ ഇ. ഉണ്ണികൃഷ്ണ വാര്യരുടെ പത്നി പി.ബി.തങ്കം (എരൂർ പിഷാരി കോവിൽ വാര്യം ) 30-04-2026 രാവിലെ നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു. മക്കൾ : വിജയലക്ഷ്മി, ശ്രീവിദ്യ. മരുമക്കൾ : അനിൽകുമാർ, പ്രഫുൽകുമാർ. സംസ്ക്കാരം 30-04-26 വൈകുന്നേരം 4 മണിക്ക് ചൊവ്വരയിൽ . ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Apr 30


Radha Varasyar passed away
ചളവറ വാരിയത്ത് രാധ വാരസ്യാർ 80 വയസ്സ് (29-04-2026) രാത്രി 10:00 മണിക്ക് നിര്യാതയായി. ഭർത്താവ് പരേതനായ ശങ്കരൻകുട്ടി വാരിയർ പൂതൃക്കോവിൽ വാരിയം. മക്കൾ പരേതനായ കൃഷ്ണകുമാർ, അനിൽകുമാർ, രാജേഷ്. മരുമക്കൾ ജലജ,മീന,രേഖ. ശവസംസ്കാരം ഇന്ന് 30-04-2026 ഉച്ചക്ക് 2:00 ഐവർമഠത്തിൽ. ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Apr 30


Saraswathi Varasyar passed away
തൊടുപുഴ കാഞ്ഞിരമറ്റം ശ്രീവിലാസ് വാര്യത്ത് പരേതന്നായ ശങ്കര വാര്യരുടെ സഹധർമിണി സരസ്വതി വാരസ്യർ (89) ഇന്ന് (29/04/2026) രാവിലെ 07:00 മണിക്ക് മകൻ രാമചന്ദ്രന്റെ ആലുവയിൽ കടുങ്ങല്ലൂരുള്ള വസതിയിൽ വച്ച് (KCRA 66, Thiruvonam, Chattukulam Road, East Kadungallur, U C College P O, Aluva) നിര്യാതയായ വിവരം അറിയിക്കുന്നു. സംസ്കാരചടങ്ങുകൾ ഉച്ചക്ക് ശേഷം 4:00 മണിയോടെ കടുങ്ങല്ലൂർ വച്ച് നടത്തപ്പെടും.... മക്കൾ : രാമചന്ദ്രൻ, വത്സല, ശ്രീനിവാസൻ മരുമക്കൾ : മായ, കൃഷ്ണകുമാർ, സിന്ധു ആദരാഞ്ജലികൾ 🙏

warriers.org
Apr 29


Chithradharan P passed away
പാലക്കാട് :പടവരാട്ട് വാരിയത്ത് പരേതയായ അമ്മിണി വാരസ്യാരുടെയും പരേതനായ ഇ. ഇട്ടൂത്ര വാരിയരുടെയും മകൻ റിട്ട. കെ.എസ്.ഇ.ബി. സൂപ്രണ്ട് പി. ചിത്രാധരൻ (79) നിര്യാതനായി. ഭാര്യ : പരേതയായ പി.ജി. മാലിനി (റിട്ട. ധനലക്ഷ്മി ബാങ്ക്) സാഹോദ രങ്ങൾ: ദേവി മഹേശ്വരൻ, അബുജം, പങ്കജം രാമൻകുട്ടി, രാജേന്ദ്രൻ , പരേതയായ കുമാരി അരവിന്ദാക്ഷൻ ശവസംസ്കാരം തിങ്കൾ ( 27-04-2026) പകൽ 4 മണിക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Apr 27
bottom of page