top of page
Search


ARUN DEVA WARRIER - KEDAVILAKKUKAL IN WARRIERS
ELOOR ARUN DEVA WARRIER (FACT) “ Maddalam Artist ”, Siva Sakthi, Eloor East, Udyogamandal.P.O, Ernakulam, Kerala. Pin code – 683501 --------------------------------- Biodata *Son of Maddalam Wizard “Maddalakesari Kalamandalam Sankara Warrier” *Prominent young Maddalam artist who has been participating in almost all the major temple festivals in Kerala in both Panchavadyam and Kathakali since 1989. *Completed 5 year course in Maddalam under Kalamandalam Sankara Warrier at FAC

warriers.org
2 days ago


Ashok Warrier - Kedavilakkukal in WARRIERS
ASHOK WARRIER Mr. Ashok Warrier (1958 – 2025) was born to Shri TVK Warrier, Thekkepatt Warriam, Manisseri and Smt. Savithri Warrier, Puthan Warriam, Ottapalam, Palakkad District, Kerala. Ashok had his formal school education in various schools in New Delhi. After completion of graduation in science from Delhi University, he did his Masters in Political Science. He took up his first government job in the AGCR office at Shimla. Later, he qualified in the Assistant Grade Exam

warriers.org
3 days ago


Madhava Warrier (Ashan) Retired
മാധവ വാര്യർ എന്ന ആശാൻ ...... തിരുനക്കര കണി കണ്ട് ഉണരുന്ന നന്മ. 🌈🙏 ആശംസകൾ : Warriers.org 15-ാം വയസിൽ തുടങ്ങിയ കർമ്മബന്ധങ്ങളുടെ ഭാണ്ഡകെട്ട് (പത്രക്കെട്ട് ) ഇന്ന് ശ്രീ. മാധവ വാര്യർ താഴെ വച്ച് എല്ലാവരോടും യാത്ര പറഞ്ഞ് വിശ്രമ ജീവിതത്തിലേക്ക് മടങ്ങുന്നു. ആശാൻ (തിരുനക്കരക്കാർ അങ്ങനെയാണ് മാധവ വാര്യരെ സ്നേഹപൂർവ്വം സംബോധന ചെയ്തിരുന്നത് )നീണ്ട 68 വർഷക്കാലമായി തിരുനക്കരയെ പത്ര വായനയുമായി ബന്ധിപ്പിച്ച് നിർത്തിയ സാത്വികൻ. അമ്പലവാസികളായ വാര്യർമാരുടെ കുല തൊഴിൽ ക്ഷേത്രത്തിൽ മാല കെട്ട

warriers.org
7 days ago


Unni Avatti ( Dr.TV Unnikrishnan) - Kedavilakkukal in WARRIERS
ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ, ഇന്ദീവരം, പുല്ലമ്പിൽറോഡ്, തിരുവങ്ങാട് പി.ഒ- 670103, തലശ്ശേരി, കണ്ണൂർ (ജില്ല) Ph - +91 8848418133, +91 9388500972 (രണ്ടുഫോണിലും Whatsapp ഉണ്ട്) Email.id - dr.tv.unni@gmail.com Date of Birth -26/06/1962 ഉണ്ണി ആവട്ടി എന്ന തൂലീകാനാമത്തിൽ കഥകളും കവിതകളും മറ്റുരചനകളും എഴുതുന്നു. കണ്ണൂർജില്ലയിലെ കീഴൂർ ചാവശ്ശേരി പഞ്ചായത്തിലെ (ഇപ്പോൾ ഇരിട്ടി മുൻസിപ്പാലിറ്റി) ആവട്ടി എന്ന സ്ഥലത്താണ് ജനിച്ചത്. അമ്മ… പരേതയായ ടി.വി. കാർത്ത്യായനി വാരസ്യാർ. അച്ഛൻ…പരേതനായ

warriers.org
7 days ago


Krishnan Unni -Kedavilakkukal in WARRIERS
Krishnan Unni (born 12 June 1950) is a distinguished sound engineer, filmmaker, and author with a career spanning over four decades in Indian cinema, particularly in Malayalam films. He was born at Tharakkal Variyam, Vallapuzha, Palakkad district, Kerala. He completed his schooling at NSS KPT High School, Ottapalam. His father, Krishnankutty Varier of Thumpaya Variem, was the proprietor of Malabar Swadesi Emporium, a highly regarded textile and stationery establishment in Ott

warriers.org
Jan 27


Prof.K.Muraleedhara Varier (Kedavilakkukal in WARRIERS)
Prof . K . Muraleedhara Varier Prof. K. Muraleedhara Varier is a well known physicist and academician and a retired Professor of Physics at the University of Calicut. He was born on May 26th, 1950 in Mariyappalli in the district of Kottayam. He was the son of (Late) Professor P. U. Krishna Warrier, Jyothisha Pandithan and Jyothirganitha Paramacharyan and Professor of Mathematics, NSS College, Thiruvananthapuram and Perunna, and (Late) Sreemati Lakshmikkutty Amma of Vadakked

warriers.org
Jan 23


Daivajna Tilakam V.V. Muralidhara Warrier
ദൈവജ്ഞ തിലകം വി.വി മുരളിധര വാര്യർ കല്യാശ്ശേരി കണ്ണൂർ ജ്യോതിഷ രംഗത്തെ പ്രാഗത്ഭ്യത്തിന് തളിപ്പറമ്പ് ശ്രീ രാജരാജേശ്വരക്ഷേത്രത്തിൽ നിന്നും കിട്ടിയ ബഹുമതിയാണ് ദൈവജ്ഞ തിലകം എന്നത് ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയ ക്ഷേത്രത്തിൽ വെച്ച് ശ്രീകൃഷ്ണ സേവ പുരസ്കാരം ലഭിച്ചു അമൃത കലാകൂടം കലാക്ഷേത്ര പാർത്ഥസാരഥി പുരസ്കാരം നല്കി ആദരിച്ചു സമസ്ത കേരള വാര്യർ സമാജം മാങ്ങാട് യൂനിറ്റ് പ്രഭാഷകരത്നം പുരസ്കാരം നല്കി ആദരിച്ചു ജ്യോതിഷ രംഗത്ത് 30 വർഷമായി കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലും നിരവധി കാവ

warriers.org
Jan 17


Dr.Sudha Warrier ( Kedavilakkukal in WARRIERS)
കെടാവിളക്കുകൾ ഡോ സുധാ വാര്യർ. പ്രമുഖ റഷ്യൻ ഭാഷാ പണ്ഡിതയു൦ താരതമ്യ ചലച്ചിത്ര പഠനത്തിന് റഷ്യൻ ഭാഷയിൽ കേരള സർവ്വകലാശാലയിലെ ആദ്യ പി എച്ച് ഡി ബിരുദധാരിയുമായ ഡോ സുധാ വാരിയർ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് 1939 ഡിസംബർ 28നാണ് ജനിച്ചത്. കോഴിക്കോട് മെഡിയ്ക്കൽ കോളേജിൽ ഡയറക്ടർ ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് സറ്റഡീസ് ഇൻ മെഡിസിനും രോഗനിർണ്ണയ ചതുരനും രാഗനിർണ്ണയ രസികനുമായിരുന്ന പരേതനായ ഡോ ജി കെ വാരിയരുടെ പത്നിയായിരുന്നു 2024 ഒക്റ്റോബർ ഒന്നാം തീയതി തിരുവനന്തപുരത്ത് അന്തരിച്ച ഡോ സുധാ വാര്യർ. അവർ സ്വ

warriers.org
Jan 16


Congratulations to Dr.BalakrishnaWarrier
ജ്യോതിർഗണിതാചാര്യൻ, ദൈവജ്ഞൻ, ജ്യോതിഷശ്രേഷ്ഠൻ ഡോ. ബാലകൃഷ്ണ വാര്യർ ആശംസകൾ അഭിനന്ദനങ്ങൾ 💐: warriers.org 1939 ഏപ്രിൽ 8-ന് കേരളത്തിലെ കോട്ടയം ജില്ലയിലെ മറിയപ്പള്ളി എന്ന ഗ്രാമത്തിൽ ജനിച്ചു. പ്രശസ്ത ജ്യോതിഷപണ്ഡിതനും, ജ്യോതിര്‍ഗണിത പരമാചാര്യനും, കോട്ടയം സി.എം.എസ്. കോളേജിലും, ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്.എസ്. ഹിന്ദു കോളേജിലും ഗണിതശാസ്ത്ര അദ്ധ്യാപകനും പ്രൊഫസറുമായിരുന്ന പുതുപ്പള്ളിവാര്യത്ത് ശ്രീ പി. യു. കൃഷ്ണ വാര്യരുടെയും, മറിയപ്പള്ളി വടക്കേടത്തു വാര്യത്ത് ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയു

warriers.org
Jan 14


Congratulations Dr.K Radhakrishna Varier
രാധാകൃഷ്ണവാര്യർ. കെ, (വെട്ടിക്കാട്ടൂർ വാര്യം, കോട്ടയം.) കോട്ടയം വെട്ടിക്കാട്ടൂർ വാര്യത്ത് പരേതനായ പ്രൊഫ. വി .കെ. കൃഷ്ണവാര്യരുടെയും കിളിമാനൂർ മറുതറ വാര്യത്ത് എൽ. ശ്യാമളാദേവിയുടെയും മകനായി ജനനം. കോട്ടയം സി.എം.എസ് കോളേജ്, കേരള സർവ്വകലാശാല, മധുര കാമരാജ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്ന് എം.എ, എം.ഫിൽ ബിരുദങ്ങൾ. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡി. പരിഭാഷകൻ, ലക്സിക്കോഗ്രാഫർ, എഡിറ്റർ എന്നീ നിലകളിൽ നാല്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മൃണാളിനി സാരാഭായിയുടെ ‘ഹൃദയത്തിന്റെ

warriers.org
Jan 9


Mayilpeeli by Delhi Warrier Samajam
നമസ്കാരം, എല്ലാവർക്കും ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകൾ. കഴിഞ്ഞ കൊല്ലം 31st ഡിസംബറിൽ തുടങ്ങിയ മയില്പീലിയുടെ അഞ്ചാം ലക്കം (ജനുവരി - മാർച്ച് 2026), പുതുവത്സര ദിനമായ ജനുവരി ഒന്നിന് പ്രകാശനം ചെയ്തിരിക്കുന്നു. ഇത് നവീകരിച്ച മയിൽപ്പീലിയുടെ ഒന്നാം വാർഷിക ലക്കം കൂടി ആണ്! അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. എല്ലാവരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുവാനും അപേക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളാണ് ഞങ്ങൾക്കുള്ള പ്രോത്സാഹനം. വരും ലക്ക

warriers.org
Jan 1
Muthassi - Short Story by Ravi Variyath
മുത്തശ്ശി. കണക്ക് തെറ്റിയ കാലത്തിൻ്റെ മൂകസാക്ഷിയായി മുത്തശ്ശി കോലായ തിണ്ണയിലെ ചാരുപടികളിൽ ചാരി തെക്കോട്ട് നോക്കിയിരുന്നു. ഒറ്റയടിപാതയിൽ നിന്ന് നാലു വരി പാതയിലേക്ക് കയറി വീണ്ടും ഒറ്റയടിപാതയിലേക്കെത്തിയ ജീവിതയാത്രയുടെ നിമ്നോന്നതകൾ അയവിറക്കിക്കൊണ്ട്. വയ്യ മേലാസകലം വേദനിക്കുന്നു. എത്ര നേരാ ഒരേ കിടപ്പ് കിടക്കാ. കട്ടിലിനും കൂടി മടുത്തിട്ടുണ്ടാവും. എനിക്കു തന്നെ എന്നെ മടുത്തിരിക്കുന്നു പിന്നെ കട്ടിലിന്റെ കാര്യം പറയാൻണ്ടൊ . മുത്തശ്ശി തെക്കോട്ടു നോക്കി ചോദിച്ചു. എന്തിനാ ഇത്ര താമസം കൊണ

warriers.org
Dec 20, 2025


Naivedyam by Chennai Warrier Samajam
Sharing NAIVEDYAM, (a CHENNAI WARRIER SAMAJAM, publication) through the following link. https://online.visual-paradigm.com/share/book/naivedyam-vol-1-25-26---october-2025-2c4notica7 Congratulations to CWS: warriers.org

warriers.org
Oct 21, 2025


E-Books on House Construction by Mr.Ramachandran KV
Dear Family Members, I am Ramachandran, a Civil Engineer who graduated from REC Calicut in 1972, originally from Kizhekkepattu Varriem, Painkulam. I'm thrilled to share that I've started writing a series of eBooks on house construction sequences, designed to help: - Individuals planning to build their own homes - Engineers supervising residential construction - Fresh graduates entering the field of civil engineering These guides are practical, easy to follow, and affordably p

warriers.org
Oct 15, 2025


Congratulations to Dr.Madhu
Dr . Madhu M (BE, MBA, MA – Music, PhD – Music) is a distinguished Carnatic vocalist, composer, musicologist and cultural educator who was recently honoured with a Doctorate in Music from the University of Kerala, Thiruvananthapuram, in recognition of his outstanding academic contribution to Indian classical music. Trained under the revered Prof. Tamarakkadu Govindan Namboothiri, former Professor of Music at RLV College of Music and Fine Arts, Tripunithura, he upholds the r

warriers.org
Oct 14, 2025


Niramala - July- Sep2025
A Mumbai Varier Samajam publication. Please use below link to read the publication https://www.calameo.com/read/001432373f520e32bd51a...

warriers.org
Oct 11, 2025


K V Ramakrishnan celebrated Navathi
നവതിയാഘോഷിക്കുന്ന കവിയും അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. കെ.വി. രാമകൃഷ്ണന് തൃശൂരിലെ സാംസ്കാരിക പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് നല്കിയ സ്നേഹാദരങ്ങള്‍ അവിസ്മരണീയവും അസുലഭ സുന്ദരവുമായി. തൃശൂര്‍ വിവേകോദയം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2025 ഒക്ടോബര്‍ അഞ്ചിന് 'അവിരാമം മാഷ്' എന്ന പേരില്‍ നടന്ന ആദരസമ്മേളനം വ്യത്യസ്ത പരിപാടികളാല്‍ ശ്രദ്ധേയമായി. മലയാളകവിതാഗ്രൂപ്പായ കാവ്യശിഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 'കെ.വി. രാമകൃഷ്ണന്റെ കാവ്യജീവിതം-പഠനങ്ങള്‍' എന്ന പുസ്തകത്തിന്റെ കവര്പ്രക

warriers.org
Oct 8, 2025


K V Chandran Remembrance Meeting
കെ.വി. ചന്ദ്രൻ മൂന്നാം ചരമവാർഷികം സമ്മേളനം 2025 ഒക്ടോബർ 4 ശനി വൈകീട്ട് 5.00ന് ഇരിങ്ങാലക്കുട നമ്പൂതിരീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (മഹാത്മ...

warriers.org
Oct 3, 2025


Vidyarabham - Rituals
വിദ്യാരംഭം എങ്ങനെ വേണം? പണ്ഡിതരാജൻ ശ്രീ തൃക്കോവിൽ രാമവാര്യർ ഷൊർണൂർ തൃക്കോവിൽ വാരിയത്ത് ഭൂജാതനായ രാമവാര്യർ ആയുർവേദം, ന്യായശാസ്ത്രം,...

warriers.org
Sep 30, 2025


'Aviramam' - KV Ramakrishnan - Navathi celebration
അവിരാമം - കെ.വി.രാമകൃഷ്ണൻ മാഷുടെ നവതിയാഘോഷങ്ങൾ 2025 ഒക്ടോബർ 5 ഞായർ രാവിലെ 9.00 മുതൽ വൈകീട്ട് 7.00 വരെ വിവേകോദയം ഹയർ സെക്കന്ററി സ്ക്കൂൾ,...

warriers.org
Sep 30, 2025
bottom of page

