top of page

Saraladevi ( Raji) passed away

ഒറ്റപ്പാലം ചുനങ്ങാട് കിഴക്കെക്കാവിൽ വാരിയത്ത് സരളാദേവി (രാജി), 76 വയസ്സ്, ഇന്ന് വൈകുന്നേരം (10.03. 2026) വിഷ്ണുപാദം പൂകി. ഗുരുവായൂർ ദേവസ്വം ഹോസ്പിറ്റലിൽ ഹെഡ് നേഴ്സ് ആയി ജോലി ചെയ്തിരുന്നു. സരള സിസ്റ്റർ എന്ന വിളിപ്പേരിലൂടെ ഗുരുവായൂരിൽ എല്ലാവർക്കും സുപരിചിതയായിരുന്നു.

അമ്മ - ചുനങ്ങാട് കിഴക്കെക്കാവിൽ വാരിയത്ത് പരേതയായ തങ്കം വാരസ്സ്യാർ.

അച്ഛൻ - പാലക്കാട് നൂറണി പരേതനായ വെങ്കിട്ടരാമയ്യർ

മകൾ - ബിന്ദു

മരുമകൻ - ശശികുമാർ

പേരക്കുട്ടികൾ - ഗൗരി, മാധവ്

സംസ്‍കാരം - 11.03.2026 ന് ഉച്ചക്ക് 02 മണിക്ക് ഗുരുവായൂരിൽ സ്വവസതിയിൽ

Contact No - 9847693322

ആദരാഞ്ജലികൾ 🙏🙏: WARRIERS.org


1 Comment


ആദരാഞ്ജലികൾ.....

Like
bottom of page