Narayanan T passed away
- warriers.org

- 2 days ago
- 1 min read
കണ്ണൂർ ഈസ്റ്റ് തളാപ്പ് പ്രിയം ( ETRA B 24)
ഭവനത്തിൽ നാരായണൻ. ടി. 75 വയസ്സ്
റിട്ടയർഡ് (അസി. മാനേജർ പ്രകാശ് റോഡ്
ലൈൻസ് ലിമിറ്റഡ് , ഇൻഡോ ആര്യ കണ്ണൂർ)
ഭാര്യ - പ്രേമകുമാരി .സി
ആർ ഡി ഒ (റിട്ട)
മകൾ - പ്രിയ . സി
മകൻ -പ്രേം ആനന്ദ് സി.
(ഡപ്യൂട്ടി മാനേജർ
(ട്രെയിനിംഗ് ) ഊരാളുങ്കൽ
ലേബർ കോൺട്രാക്റ്റ്
സൊസൈറ്റി ലിമിറ്റഡ് വടകര
പരേതരായ ചാവശ്ശേരി
ടി.വി. ശങ്കരവാര്യരുടെയും
പാർവതി വാരസ്യാരുടെയും
മകനാണ്.
സഹോദരങ്ങൾ
ടി.വി. ലക്ഷ്മിക്കുട്ടി (ചാവശ്ശേരി)
ടി .രാമചന്ദ്രൻ (തൃപ്പൂണിത്തുറ )
ടി.പി. വാസന്തി (ഇരിമ്പിളിയം)
ടി. പ്രസന്ന (തൃച്ചംബരം)
പരേതനായ ടി.ശശിധരൻ
(തളിപ്പറമ്പ്).കൊയിലി ആശുപത്രിയിലുള്ള
ഭൗതിക ദേഹം
22.3. 2026 ന് ഞായറാഴ്ച രാവിലെ 8 മണിക്ക്
കണ്ണൂർ ഈസ്റ്റ് തളാപ്പിലുള്ള
ഭവനത്തിൽ എത്തിച്ച് ഉച്ചയ്ക്ക്
12 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് സംസ്ക്കരിക്കുന്നതാണ്.
ആദരാഞ്ജലികൾ 🙏: WARRIERS.org

🙏🌹 പ്രിയ നാരായണേട്ടന്ന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ🙏🙏
ആദരാഞ്ജലികൾ....