Shobha Kochaniyan passed away
- warriers.org

- 3 days ago
- 1 min read
കണ്ണൂർ മുഴക്കുന്ന് കൈലാസിൽ വടക്കേവാര്യത്ത് ശോഭ കൊച്ചനിയൻ (71) അന്തരിച്ചു. ഭർത്താവ് തൃശ്ശൂർ കുട്ടനല്ലൂർ വാര്യത്ത് പരേതനായ കൊച്ചനിയൻ വാര്യർ.
മക്കൾ പ്രിയ (ബോംബെ ) കൃഷ്ണദാസ് (സിങ്കപ്പൂർ)
മരുമക്കൾ രമേശ് , നെഹ
സഹോദരങ്ങൾ രാധാകൃഷ്ണൻ കൈലാസ്, രാജം.
പൊതുദർശനം
(8th March) രാവിലെ 7 മുതൽ പൂങ്കുന്നം അയ്യപ്പനഗർ വിഘ്നേശ്വര അപ്പാർട്ട് മെൻ്റിൽ, സംസ്കാരം രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ.
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....