Madhavikutty Amma passed away
- warriers.org

- 18 hours ago
- 1 min read
ചങ്ങനാശ്ശേരി,പെരുന്ന, പെരുംതൃക്കോവിൽ വാര്യത്ത് (ശ്രീദീപം) ശ്രീമതി എൽ. മാധവിക്കുട്ടിയമ്മ (93)
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് 2026 മാർച്ച് 14 ന് രാത്രി നിര്യാതയായി.
ഭർത്താവ്: ആറന്മുള പടിഞ്ഞാറെ വാര്യത്ത് പരേതനായ ജി. കൃഷ്ണ വാര്യർ
മക്കൾ: രഘു, അനൂപ്, സുജ
മരുമക്കൾ: ജയ, ലത, സന്തോഷ്
സംസ്കാരം:
2026 മാർച്ച് 16, തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ന് വീട്ടുവളപ്പിൽ.
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....