top of page
Search


Unnikrishnan PV passed away
P.V.Unnikrishnan, (86), of Nagamkulangara Puthen Warriam , passed away yesterday (23-11-2025) night at muscat. Cremation done there. His wife Ganga Unnikrishnan ( Padavarat Variam) , daughters : Dr. Mini and Jayshree, sons in law: Dr. Hari Mukundan and Sunil. Grandchildren Dhruv, Darsh and Dhun. May his atma attains moksha 🙏: warriers.org

warriers.org
3 days ago


Nirmala passed away
തിരുവാലി പടിഞ്ഞാറേപാട്ട് വാര്യത്തെ പരേതനായ ഗോവിന്ദ വാര്യരുടെ മകൾ, നിർമ്മല ( പൂളമണ്ണ കിഴക്കെപ്പാട്ട് വാരിയം) ഇന്ന് (23-11-25) ഉച്ചക്ക് 12 മണിക്ക് നിര്യാതയായ വിവരം വ്യസന സമേദം എല്ലാവരെയും അറിയിക്കുന്നു.. മകൻ : സുദേവ് മരുമകൾ: ദിവ്യ സംസ്ക്കാരം നാളെ (24-11-25) രാവിലെ 8 മണിക്ക് തിരുവാലി പടിഞ്ഞാറെപ്പാട്ട് വാരിയം തറവാട്ട് ശ്മശാനത്തിൽ ആദരാഞ്ജലികൾ 🙏: warriers.org

warriers.org
4 days ago


Shankara Warrier passed away
മണ്ണാർക്കാട് ബിജു വിഹാറിലെ ശങ്കര വാരിയർ A. V (Retd. തഹസീൽദാർ )83 വയസ്സ്, ഇന്ന് ഉച്ചക്ക് 12.15 നു നിര്യാതനായി.ഭാര്യ T. V. പങ്കജാക്ഷി (Retd. ടീച്ചർ )മക്കൾ ബിജു. ടി. വി (വാട്ടർ അതോറിറ്റി ), ബിനു. ടി. വി (പ്രൊഫസർ, Govt എഞ്ചിനീയറിംഗ് കോളേജ് തൃശൂർ ), Dr ബിന്ദു. ടി. വി. സംസ്ക്കാരം നാളെ (23/11/25)രാവിലെ 9.30 നു ചന്ദ്രനഗർ, Palakkad വൈദ്യുത ശ്മശാനത്തിൽ നടക്കും. Contact Biju : Mob +91 94004 23616 ആദരാഞ്ജലികൾ 🙏: Warriers.org

warriers.org
5 days ago


Unnikrishnan PV passed away
നെടുങ്ങോട്ടൂർ പടിയ്ക്കൽ വാരിയത്ത് പി. വി. ഉണ്ണികൃഷ്ണൻ 83 വയസ്സ്, ഇന്നലെ 21-11-25 വെള്ളിയാഴ്ച്ച രാവിലെ കോഴിക്കോട് വെച്ച് നിര്യാതനായി. അഹമ്മദാബാദ് ഫയറസ്റ്റോൺ ടയർ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ - ഗംഗ ഉണ്ണികൃഷ്ണൻ(മൂക്കുതല മൂരിയത്ത് വാരിയം), മകൻ - സമീർ ഉണ്ണികൃഷ്ണൻ (അദാനി ഗ്രൂപ്പ്, ഒഡീഷ), മരുമകൾ - കോമില (അദ്ധ്യാപിക, അഹമ്മദാബാദ്). സഹോദരങ്ങൾ - പ്രഭാകരൻ, സരസ്വതി, സുശീല, സതി, പത്മിനി, പരേതരായ രാധ, ശ്രീധരൻ, അച്ചുണ്ണി. ശവസംസ്കാരം ശനിയാഴ്ച്ച (22-11-25) രാവിലെ 8 മണിക്ക് മാവൂർ റോഡ് ശ്മശാ

warriers.org
5 days ago


Bhargavi Warrasiar passed away
Bhargavi Warrasiar, aged 85, of Thrippayya Warriam, Irinjalakuda expired on 18th November evening at the residence of her daughter Bindu at Noida. UP. She is survived by her Son - Nandan and Daughter - Bindu. DIL - Hema and SIL - Saji Mohandas (98183 27711) May her atma attains moksha 🙏: warriers.org Cremation tomorrow ( 20-11-2025) at her residence at Thrippayya ( Irinjalakkuda ) premises.

warriers.org
Nov 19


Raghavan V passed away
തൃശ്ശൂർ കുറ്റുമുക്ക് വെങ്ങാനെല്ലൂർ വാരിയത്ത് പരേതയായ കമലം വാരസ്യാരുടെ മകൻ രാഘവൻ (ശശി ) , 77 വയസ്സ്, ഇന്ന് 12-11-25 ബുധൻ രാവിലെ ബാംഗ്ലൂരിൽ വെച്ച് നിര്യാതനായി. Retd.DGM, BSNL, Bangalore ആയിരുന്നു. ഭാര്യ - ലളിത ( തൃക്കോവിൽ വാരിയം ), മകൾ - സന്ധ്യ മകളുടെ ഭർത്താവ് - ആനന്ദ് (Phone 09916919963). സംസ്കാരം ബാംഗ്ലൂരിൽ വെച്ച് നടന്നു. ആദരാഞ്ജലികൾ🙏: warriers.org

warriers.org
Nov 12


Elassery Balarama Variar passed away
വളഞ്ഞമ്പലം ലിങ്ക് ലക്ഷ്മണിൽ താമസിച്ചിരുന്ന എലശ്ശേരി വാരിയത്തെ ബലരാമ വാര്യർ (81) കൊച്ചി യിലെ സ്വകാര്യ അശുപത്രിയിൽ വെച്ച് വിഷ്ണുപാദം പൂകി. ഭാര്യ : ഗീത ബലറാം. മകൾ : ശ്രീലക്ഷ്മി മരുമകൻ : സുനിൽ ഉണ്ണികൃഷ്ണൻ പൗത്രർ : അക്ഷയ്, ആകാശ്. മരണാനന്തര ചടങ്ങുകൾ നവംബർ പന്ത്രണ്ടാം തിയതി (12 Nov 2025) ഉച്ചക്ക് രണ്ട് മണിക്ക് രവിപുരം ശ്മശാനത്തിൽ വെച്ച് നടക്കും ആദരാഞ്ജലികൾ 🙏: Warriers.org

warriers.org
Nov 12


Ramachandra Warrier passed away
ചെറുവത്തൂർ കൊടക്കാട് വേങ്ങാപ്പാറ താമസിക്കുന്ന തന്നിമംഗലത്തു രാമചന്ദ്ര വാര്യർ ( 65) നിര്യാതനായി. ഭാര്യ : ടി വി വത്സല വാരസ്യർ . മക്കൾ : നവനീത്, നയൻതാര മരുമക്കൾ: അമ്പിളി, ശ്രീരാഗ് . സഹോദരങ്ങൾ: വിജയലക്ഷ്മി വാരസ്യാർ , പരേതരായ ടി. ഗോവിന്ദ വാര്യർ, രുഗ്മിണി വാരസ്യാർ , ടി കുഞ്ഞികൃഷ്ണ വാര്യർ . മരണാനന്തര ചടങ്ങുകൾ (11-11-2025) ന് രാവിലെ 10.30 ന് കൊടക്കാടുള്ള ഭവനത്തിൽ വെച്ച് നടന്നു. സബ് ഇൻസ്പെക്ടർ റാങ്കിൽ വിരമിച്ച ശേഷം പല സംഘടനയിലും സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. പാലക്കാട് റെ

warriers.org
Nov 10


Ramachandra Warrier passed away
C Ramachandra warrier (89) son of late chakrapani varrier and late madavi amma kochukizhakkedath warriem Harripad. Wife late Rugmini amma saroja vilasam veeranakavu Son Sudhir R Daughter in law Kumari lathi warrier Daughter Jyothi R Son in law late R Sree kumar Passed away on 9/11/2025 at 2:00am Cremation at his own residence at 2;00 pm May his atma attains moksha 🙏: Warriers.org

warriers.org
Nov 9


Purushothama Warrier passed away
അകലൂർ ദേശമംഗലം കളം വാരിയത്ത് പുരുഷോത്തമ വാര്യർ (കാളീശ്വരം വാരിയം വൈക്കം),93, ഇന്ന് (7-11-2025)അന്തരിച്ചു. ഭാര്യ :രാധാ വാരസ്യാർ. മകൾ: മായ രാംദാസ് വാരിയർ. മരുമകൻ : രാംദാസ് വാര്യർ. പേരമകൻ :ആദിത്യ രാംദാസ് വാര്യർ. വാര്യർസമാജം ഒറ്റപ്പാലം യൂണിറ്റിന്റെ പൂർവ്വകാല പ്രസിഡന്റായിരുന്നു സംസ്കാരം നാളെ(8-11-2025) 12 മണിയ്ക്ക് ഐവർമഠത്തിൽ. ആദരാഞ്ജലികൾ 🙏: Warriers.org

warriers.org
Nov 7


Ravindranathan MV passed away
M V രവീന്ദ്രനാഥൻ , 88 വയസ്സ്. , മൂലങ്കോട് വാരിയം , യമുന (ആൽപ്പാറ, തൃശ്ശൂർ) ഇന്ന് (7/11/25) രാവിലെ അന്തരിച്ചു. ഭാര്യ: സത്യഭാമ,മക്കൾ: അനിത ,V വിനോദ് (ദുബായ്) മരുമക്കൾ: രമേഷ് രശ്മി പൊതു ദർശനം 8/11/25 രാവിലെ 7:30 മുതൽ.10:30 വരെ. സംസ്ക്കാരം പാർമേക്കാവ് ശാന്തിഘട്ടിൽ 11:30 ന്. ആദരാഞ്ജലികൾ 🙏: Warriers.org

warriers.org
Nov 7


Satheesh Kumar passed away
Satheeshkumar K V (64) son of late Govinda Warrier of Thiruvali Padinjarepattu Variam and late Devaki Varassiar, Poolamanna Kizhakkeppattu Variam, passed away at Dombivli, Mumbai today 4th Nov. 2025. He is survived by wife Vanaja (Kallappadi Variam, Keralassery), daughters Sreevarsha & Nimisha. Sons-in-law Krishnaprasad & Vipin. Siblings Nirmala, Devadas (Babu), Suresh, Prakash, Valsaraj and Pramod. Cremation on 5th Nov afternoon at Dombivli. May his atma attains moksha 🙏:

warriers.org
Nov 4


Balakrishnan passed away
പടിക്കൽ വാരിയത്ത് ബാലകൃഷ്ണൻ ,94, ഇന്ന് ( 4-11-2925) രാവിലെ 10:00 മണിക്ക് അന്തരിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. ( Address: Haridas ,Kalle kulangara ,Palakkad 678009) ഭാര്യ രാജമ്മ.മക്കൾ ഹരി, ശോഭ. ആദരാഞ്ജലികൾ 🙏: warriers.org

warriers.org
Nov 4


Lakshmikutty Varasyar passed away
കരിമ്പുഴ പഴയ വാരിയത്ത് ലക്ഷ്മിക്കുട്ടി വാരസ്യാർ (91 years) 29-10-25 ന് അന്തരിച്ചു. ബാംഗ്ളൂരിൽ, മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഭർത്താവ്: പരേതനായ തെഞ്ചീരി വാരിയത്ത് കൃഷ്ണവാരിയർ. മക്കൾ: ബാലഗോപാലൻ, ആനന്ദവല്ലി, ലത, ജയഹരി, ജയശങ്കർ. മരുമക്കൾ: (Late) ശാന്ത, രാമൻകുട്ടി, മുരളീധരൻ, ഗീത, അനിത. സംസ്കാരം 30-10-2025ന് ബാംഗ്ളൂരിൽ വച്ച് നടന്നു. ആദരാഞ്ജലികൾ 🙏: warriers.org

warriers.org
Oct 30


Bharathi Varasyar passed away
കെ. വി. ഭാരതി വാരസ്യാർ (94) പൂണിത്തുറ (എറണാകുളം) വേദപുരി ഗാർഡൻസിൽ വില്ല നമ്പർ 1 മകളുടെ വസതിയിൽ അന്തരിച്ചു. ഭർത്താവ് പരേതനായ പുതുക്കോട് വാരിയത്ത് കൃഷ്ണൻകുട്ടി വാരിയർ. മക്കൾ രാജലക്ഷ്മി, ശാരദ, രാധിക. മരുമക്കൾ രാമചന്ദ്രൻ, പരേതനായ ചന്ദ്രശേഖരൻ, രാമദാസ്. സംസ്കാരം 26-10-2025 വൈകിട്ട് 5 മണിക്ക് തൃപ്പൂണിത്തുറ ശ്മാശാനം' ആദരാഞ്ജലികൾ 🙏: warriers.org

warriers.org
Oct 26


Indira Vijayan passed away
കോട്ടക്കൽ ചെറുകുന്ന് പടിഞ്ഞാറേപ്പാട്ടു വാരിയത്ത് താമസിക്കുന്ന, ഷൊർണ്ണൂർ മുണ്ടായ പടിഞ്ഞാറേ വാരിയത്ത് ഇന്ദിരാ വിജയൻ (75) ഇന്ന് (23-10-2025) പുലർച്ചെ രണ്ടു മണിക്ക് ശിവപാദം പൂകി. ഭർത്താവ്: പരേതനായ തൃപ്പലമുണ്ട വടക്കേപ്പാട്ട് വാരിയത്ത് വിജയനാരായണൻ (പ്രശസ്ത മദ്ദള വിദ്വാൻ തൃപ്പലമുണ്ട നടരാജ വാര്യരുടെ സഹോദരൻ) മകൾ: ശ്രീജ പി വി മരുമകൻ: ജയദേവൻ പി വി (ആര്യവൈദ്യശാല കോട്ടക്കൽ) പേരക്കുട്ടികൾ: ആതിര, അജയ്. സംസ്കാരം ഇന്ന് 23-10-2025 ഉച്ചക്ക് 1 മണിക്ക് ഐവർമഠത്തിൽ വെച്ച് നടത്തുന്നതാണ്. ആദരാഞ്ജലി

warriers.org
Oct 23


Ravindran Varier passed away
ചൂരക്കോട് വാരിയത്ത് രവീന്ദ്രൻ വാരിയർ (78) ഇന്ന് ( 21-10-2025) നിര്യാതനായി (അന്തിമഹാകാളൻ വാരിയത്ത് പരേതനായ അച്യുതൻ വാര്യരുടെയും ചൂരക്കോട് വാരിയത്ത് പരേതയായ കുഞ്ഞിലക്ഷ്മി വാരസ്യാരുടെയും മകൻ) സംസ്കാരം നാളെ 22-10-2025കാലത്ത് 9 മണിക്ക് ഐവർമഠത്തിൽ വെച്ച് നടത്തുന്നതാണ്. ആദരാഞ്ജലികൾ 🙏: warriers.org

warriers.org
Oct 22


Dr.Ramachandra Warrier passed away
Killimangalam Variath Dr.Ramachandran Warrier ,(78 ), passed away at about 1:55 PM , IST on 16 Oct. 2025 at his residence, Sreeragam, Palat Road Ottappalam. Wife: Dr. Sarala Daughters : Lakshmi and Tulasi Sons in law: Santhosh (USA), Prashanth ( Kuwait) and grandson, Rishikesh. Cremation at Ivormadhom tomorrow(17-10-2025) at 11am. May his soul attains moksha 🙏: Warriers.org കിഴക്കെപാട്ട് വാര്യത്ത്, കിളളിമംഗലം സ്വദേശിയും പാലക്കാട് ജില്ലയിൽ നാല് പതിറ്റാണ്ടിലേറെയായി സേവനം

warriers.org
Oct 16


Satyabhama Varasyar passed away
Sathyabhama varassiar, 87years, Thekkiniyetathu Variyam passed away on 13-10-2025 . She is w/o. ( late) Uzuthra Variar, (Nilolikkunnu Variyam). Sibblings - (late) Devi Varassiar, (late) santha Varassiar, Narayanan kutty ( maniyettan), (late ) Ambika Varassiar May her atma attains moksha 🙏: warriers.org

warriers.org
Oct 15


Chandrashekharan M passed away
കുണ്ടുകുളങ്ങര വാരിയത്ത് മാധവവാര്യരുടെയും ചുനങ്ങാട് മഠത്തിൽ വാര്യത്ത് സുശീല വാരസ്യാരുടെയും മൂത്തമകൻ അകത്തേത്തറ (പാലക്കാട്) തട്ടാൻ പൊറ്റ 'മാനസം' വീട്ടിൽ ചന്ദ്രശേഖരൻ(63 വയസ്സ്) നിര്യാതനായി. ഭാര്യ പരേതയായ സുജ. മകൾ അഞ്ജിത . സഹോദങ്ങൾ നളിനി (പോണ്ടിച്ചേരി), മോഹൻദാസ് ഏജീസ് ഓഫീസ് (റിട്ട.) സംസ്കാരം 14 ഒക്ടോബർ 2025ന് 10 മണിക്ക് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ. ആദരാഞ്ജലികൾ 🙏: warriers.org

warriers.org
Oct 14
bottom of page

