top of page


40th Wedding Anniversary Celebrated
കിടങ്ങൂർ വാര്യത്ത് (Late) കെ ആർ രാമ വാര്യരുടെയും, പൂവത്തുശേരി വാര്യത്ത് (Late) പാറുക്കുട്ടി വാരസ്യാരുടെയും മകൻ ശ്രീ പി കെ സതീശന്റെയും, തൃക്കൂർ വാര്യത്ത് (Late) ഉണ്ണികൃഷ്ണ വാര്യരുടെയും, ത്രിപേകുളത്ത് വാര്യത്ത് (Late) ലീല വാരസ്യാരുടെയും മകൾ ശ്രീമതി ഉഷ സതീശന്റെയും നാൽപതാം (40th) വിവാഹവാർഷികം മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സാന്നിദ്ധ്യത്തിൽ ഇന്ന് (31-08-2026) ആഘോഷിച്ചു. മക്കൾ: നിധുൻ സതീശൻ, നിർമൽ സതീശൻ മരുമക്കൾ: സൗമ്യ നിധുൻ

warriers.org
Aug 31


52nd Wedding Anniversary celebrated
P K Ramachandra Warrier (S/o K R Rama Warrier, Angamali ,Kidangoor Variam) and Parukutty Warasyar (Poovathisserry Warriam) ) & Ra D/o.S S Warrier (Pakkil Warriam, kottayam) and Parukutty Amma (Chirayil Wariam, Panachikkad ) celebrated 52nd wedding anniversary on 12th FEBRUARY with family. Congratulations & best wishes: WARRIERS.org

warriers.org
Feb 12


Ramachandran - Ratnavalli celebrated 50th wedding anniversary
പാലക്കാട് കല്ലെക്കാട് കിഴക്കേവാ രിയത്ത് രാമചന്ദ്രൻ, രത്നവല്ലി ദമ്പതികളുടെ വിവാഹത്തിന്റെ അൻപതാം വാർഷികം മെയ് 2നു വിപുലമായ ചടങ്ങുകൾ...

warriers.org
May 4, 2025


50th wedding anniversary celebrated
T Achuthan ( Thalore Variyam, Thrissur ) and T V Devi (Thrikkanapuram Variyam, Thrissur) celebrated their 50th wedding anniversary with...

warriers.org
Sep 7, 2024
bottom of page