top of page
Search


Daivajna Tilakam V.V. Muralidhara Warrier
ദൈവജ്ഞ തിലകം വി.വി മുരളിധര വാര്യർ കല്യാശ്ശേരി കണ്ണൂർ ജ്യോതിഷ രംഗത്തെ പ്രാഗത്ഭ്യത്തിന് തളിപ്പറമ്പ് ശ്രീ രാജരാജേശ്വരക്ഷേത്രത്തിൽ നിന്നും കിട്ടിയ ബഹുമതിയാണ് ദൈവജ്ഞ തിലകം എന്നത് ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയ ക്ഷേത്രത്തിൽ വെച്ച് ശ്രീകൃഷ്ണ സേവ പുരസ്കാരം ലഭിച്ചു അമൃത കലാകൂടം കലാക്ഷേത്ര പാർത്ഥസാരഥി പുരസ്കാരം നല്കി ആദരിച്ചു സമസ്ത കേരള വാര്യർ സമാജം മാങ്ങാട് യൂനിറ്റ് പ്രഭാഷകരത്നം പുരസ്കാരം നല്കി ആദരിച്ചു ജ്യോതിഷ രംഗത്ത് 30 വർഷമായി കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലും നിരവധി കാവ

warriers.org
10 hours ago


Dr.Sudha Warrier ( Kedavilakkukal in WARRIERS)
കെടാവിളക്കുകൾ ഡോ സുധാ വാര്യർ. പ്രമുഖ റഷ്യൻ ഭാഷാ പണ്ഡിതയു൦ താരതമ്യ ചലച്ചിത്ര പഠനത്തിന് റഷ്യൻ ഭാഷയിൽ കേരള സർവ്വകലാശാലയിലെ ആദ്യ പി എച്ച് ഡി ബിരുദധാരിയുമായ ഡോ സുധാ വാരിയർ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് 1939 ഡിസംബർ 28നാണ് ജനിച്ചത്. കോഴിക്കോട് മെഡിയ്ക്കൽ കോളേജിൽ ഡയറക്ടർ ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് സറ്റഡീസ് ഇൻ മെഡിസിനും രോഗനിർണ്ണയ ചതുരനും രാഗനിർണ്ണയ രസികനുമായിരുന്ന പരേതനായ ഡോ ജി കെ വാരിയരുടെ പത്നിയായിരുന്നു 2024 ഒക്റ്റോബർ ഒന്നാം തീയതി തിരുവനന്തപുരത്ത് അന്തരിച്ച ഡോ സുധാ വാര്യർ. അവർ സ്വ

warriers.org
1 day ago


Congratulations to Dr.Raja Warrier
ഡോ. രാജാ വാര്യർ( തെക്കേ വാര്യം, ഗൗരീശപട്ടം, തിരുവനന്തപുരം ) ഏറ്റുമാനൂർ കിഴക്കേ വാര്യത്ത് പരേതനായ കെ. ജി. ഗോപാലകൃഷ്ണ വാര്യരുടെയും കിളിമാനൂർ പാലക്കാവ് വാര്യത്ത് പരേതയായ എൽ. സരസ്വതി വാരസ്യാരുടെയും മകനായി ജനനം. നിലമേൽ എൻ. എസ്. എസ്. കോളെജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ്, കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ തൃശൂർ സ്കൂൾ ഓഫ് ഡ്രാമാ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, കോട്ടയത്തെ മഹാത്മാ ഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സ്, കേരള സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിയേറ്റർ ആർട്

warriers.org
3 days ago


Congratulations to Dr.BalakrishnaWarrier
ജ്യോതിർഗണിതാചാര്യൻ, ദൈവജ്ഞൻ, ജ്യോതിഷശ്രേഷ്ഠൻ ഡോ. ബാലകൃഷ്ണ വാര്യർ ആശംസകൾ അഭിനന്ദനങ്ങൾ 💐: warriers.org 1939 ഏപ്രിൽ 8-ന് കേരളത്തിലെ കോട്ടയം ജില്ലയിലെ മറിയപ്പള്ളി എന്ന ഗ്രാമത്തിൽ ജനിച്ചു. പ്രശസ്ത ജ്യോതിഷപണ്ഡിതനും, ജ്യോതിര്ഗണിത പരമാചാര്യനും, കോട്ടയം സി.എം.എസ്. കോളേജിലും, ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്.എസ്. ഹിന്ദു കോളേജിലും ഗണിതശാസ്ത്ര അദ്ധ്യാപകനും പ്രൊഫസറുമായിരുന്ന പുതുപ്പള്ളിവാര്യത്ത് ശ്രീ പി. യു. കൃഷ്ണ വാര്യരുടെയും, മറിയപ്പള്ളി വടക്കേടത്തു വാര്യത്ത് ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയു

warriers.org
4 days ago


Congratulations to Sujatha Warrier
സുജാത വാര്യർ - തൃശ്ശൂർ ജില്ലയിലെ ചേലക്കര സ്വദേശിനി. അച്ഛൻ:-പെരുമ്പാവൂർ ചേലാമറ്റത്തു വാര്യത്ത് ചക്രപാണിവാര്യർ അമ്മ:-ചേലക്കര വെങ്ങാനെല്ലൂർ വാര്യത്ത് നളിനി. 14വയസ്സുമുതൽ കഥകള് എഴുതിത്തുടങ്ങി 19... താം വയസ്സിൽ ജന്മഭൂമി വാരാന്ത്യപ്പതിപ്പിൽ തുടർച്ചയായി 35 അധ്യായമുള്ള നോവൽ പ്രസിദ്ധീകരിച്ചു. നിരവധി വായനശാലകളിലെ കയ്യെഴുത്തു പ്രതിയിലൂടെയാണ് എഴുത്തിലേക്കുള്ള ആദ്യ ചുവടുവയ്പുകൾ 2021 ...ൽ ഉത്തരമേഖലാ അടിസ്ഥാനത്തിൽ നടത്തിയ കഥാമത്സരത്തിൽ മാധവിക്കുട്ടി പുരസ്കാരം, 2022 ...ൽ ശ്രേഷ്ഠ ഭാഷക്കുള്

warriers.org
4 days ago


Congratulations Dr.K Radhakrishna Varier
രാധാകൃഷ്ണവാര്യർ. കെ, (വെട്ടിക്കാട്ടൂർ വാര്യം, കോട്ടയം.) കോട്ടയം വെട്ടിക്കാട്ടൂർ വാര്യത്ത് പരേതനായ പ്രൊഫ. വി .കെ. കൃഷ്ണവാര്യരുടെയും കിളിമാനൂർ മറുതറ വാര്യത്ത് എൽ. ശ്യാമളാദേവിയുടെയും മകനായി ജനനം. കോട്ടയം സി.എം.എസ് കോളേജ്, കേരള സർവ്വകലാശാല, മധുര കാമരാജ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്ന് എം.എ, എം.ഫിൽ ബിരുദങ്ങൾ. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡി. പരിഭാഷകൻ, ലക്സിക്കോഗ്രാഫർ, എഡിറ്റർ എന്നീ നിലകളിൽ നാല്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മൃണാളിനി സാരാഭായിയുടെ ‘ഹൃദയത്തിന്റെ

warriers.org
Jan 9


Congratulations Dr.Sandhya Edakunni
സന്ധ്യ ഇ കീരംകുളങ്ങര വാരിയത്ത് ഉണ്ണികൃഷ്ണ വാരിയരുടെയും ഇടക്കുന്നിവാരിയത്ത് മാധവി വാരസ്യാരുടെയും മൂന്നാമത്തെ മകളായി തൃശ്ശൂരിൽ ജനിച്ചു. ശ്രീ കേരളവർമ്മ കോളേജിലും കേരള യൂണിവേഴ്സിറ്റി (കാര്യവട്ടം, തിരുവനന്തപുരം) വിദ്യാഭ്യാസം, സ്റ്റാറ്റിസ്റ്റിക്സിൽ ഗവേഷണ ബിരുദം.സൈക്കോളജിയിൽ മാസ്റ്റർ ബിരുദം. തൃശ്ശൂരിൽ താമസം.പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസർ ആയിരുന്നു. യങ്ങ് സയന്റിസ്റ്റ് അവാർഡ്, ഏറ്റവും നല്ല അദ്ധ്യാപകർക്കുള്ള യൂണിവേഴ്സിറ്റി, സംസ്ഥാന അവാർഡുകൾ

warriers.org
Jan 7
bottom of page

