top of page


'Suswaram Season 3' music competition - by Chennai Warrier Samajam
ചെന്നൈ വാരിയർ സമാജം സംഘടിപ്പിച്ച "സുസ്വരം സീസൺ 3" സംഗീത മത്സരത്തിൻ്റെ ഗ്രാൻഡ് ഫിനാലേ 10-10-2026 ന് രാവിലെ 10ന് തരമണി സ്പാറ്റിക് സൊസൈറ്റി ക്യാമ്പസിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി. ഉയർന്ന നിലവാരം പുലർത്തുന്ന പ്രകടനത്തോടെ 3 വിഭാഗത്തിലും ഉള്ള ഗായകർ പല ഭാഷകളിലായി ഗാനങ്ങൾ ആലപിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം വിജയികൾക്ക് ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, ട്രോഫിയും മുഖ്യ അതിഥി വയലിനിസ്റ്റ് കമ്പോസറും മ്യൂസിക് പ്രൊഡ്യൂസറും ആയ ശ്രീ ഷിമോൺ ജാസ്മിൻ റഷീദ് സമ്മാനിച്ചു. വൈകുന്നേരം 6.30ന് വേദി ഒ

warriers.org
Oct 14


ഏലശ്ശേരി വാര്യം കുടുംബസംഗമം
കുറ്റിപ്പുറം ഏലശ്ശേരി വാര്യത്തിലെ കുടുംബാംഗങ്ങളുടെ കുടുംബസംഗമം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കുടുംബപൈതൃകത്തിന്റെയും ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് 04-October-2026 ന് സംഘടിപ്പിച്ചു. വർഷങ്ങൾക്കുശേഷം വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ ഒത്തുചേർന്ന സംഗമം കുടുംബബന്ധങ്ങളുടെ ഊഷ്മളത പകരുന്ന വേദിയായി. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ചേർന്ന് നിലവിളക്കിലെ ഭദ്രദീപം തെളിയിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. കുടുംബത്തിന്റെ നെടുംതൂണുകളായി നിലകൊണ്ട രവിയേട്ടൻ, സുരേന്ദ്രേട്ടൻ, വിജയിയേട

warriers.org
Oct 6


Warrier Samajam Delhi Onam-2026
വാര്യർ സമാജം ഡൽഹി യുടെ 2026 ലെ ഓണാഘോഷവും കുടുംബ സംഗമവും ഒക്ടോബർ 4, ഞായറാഴ്ച രാവിലെ 10 മണി മുതൽ ഗുരുഗ്രാം ദേവീന്ദർ വിഹാർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഭംഗിയായി ആഘോഷിച്ചു. ഹാളിൽ അംഗങ്ങൾ ഒരുക്കിയ പൂക്കളം ഹാളിന്റെ സ്വാഭാവിക ഭംഗിയുടെ മാറ്റ് പതിന്മടങ്ങായി വർദ്ധിപ്പിച്ചു. സമാജത്തിന്റെ മുതിർന്ന അംഗമായ രാജി ചേച്ചിയുടെ (രാജി വാരിയർ) ഈശ്വരപ്രാർത്ഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ആദി ശങ്കരാചാര്യർ രചിച്ച 'നിർവാണ ശതകം' രാജി ചേച്ചി ഭക്തിനിർഭരമായി ആലപിച്ചപ്പോൾ, സമാജത്തിലെ മറ്റ് മുതി

warriers.org
Oct 5


Baroda Warriers monthly meeting September 2026
The monthly meet - for the month of Sept, 2026 - of Baroda Warriers has been hosted at the residence of Smt Shanta Radhakrishnan (at B-78 Yogi Nagar Township, Near Ambika Nagar, Gotri Water Tank Road, Gotri, Vadodara- 390021), on 27-09-2026, (6th-K of 20S) from 17.30 hrs onwards. The next get-together will be in the residence of Mrs Usha & Mr Sasidharan. ബറോഡ വാരിയേഴ്സിന്റെ 2026 സെപ്റ്റംബർ മാസത്തെ ഒത്തുചേരൽ 2026 സെപ്റ്റംബർ 27-ന് വൈകുന്നേരം 5.30 മുതൽ ശ്രീമതി ശാന്ത രാധാകൃഷ്ണന്റ

warriers.org
Sep 28


Samastha Kerala Warrier Samajam Holds Malappuram District Convention in Tirur
സമസ്ത കേരള വാരിയർ സമാജം മലപ്പുറം ജില്ലാ കൺവെൻഷൻ 2026 സെപ്റ്റംബർ 20-ന് നടന്നു സമസ്ത കേരള വാരിയർ സമാജം മലപ്പുറം ജില്ലാ കൺവെൻഷൻ തിരൂർ ശ്രീ ചെറുതൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം ഊട്ടുപുരയിൽ വെച്ച് 2026 സെപ്റ്റംബർ 20 ന് നടന്നു. . കോട്ടക്കൽ ആര്യവൈദ്യശാല ജോയിന്റ് ജനറൽ മാനേജർ (ഓപ്പറേഷൻസ്) ഗ്രൂപ്പ് ക്യാപ്റ്റൻ യു. പ്രദീപ് (റിട്ട.) പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഈ. വി. പ്രദീപ് വാരിയർ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാരുടെ ശമ്പളം യഥാസമയം നൽകണമെന്നും കാലാന

warriers.org
Sep 22


Canada Warrier Samajam Onam 2026 Celebration
കാനഡ വാര്യർ സമാജത്തിന്റെ 2026-ലെ ഓണാഘോഷം സെപ്റ്റംബർ 13-ന് ബ്രാംപ്ടണിലെ സെഞ്ച്വറി ഗാർഡൻസ് റെക്രിയേഷണൽ സെന്ററിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ഗ്രേറ്റർ ടൊറന്റോ പ്രദേശത്തെ നിരവധിയായ വാര്യർ കുടുംബങ്ങൾ പങ്കെടുത്ത ഈ ചടങ്ങ് സമാജത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്മകളിൽ ഒന്നായി മാറി. അംഗങ്ങളുടെ പരസ്പര സൗഹൃദ സംഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ വനിതാ അംഗങ്ങൾ ഭദ്രദീപം കൊളുത്തുകയും തുടർന്ന് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ വാഴയിലയിൽ വിളമ്പുകയും ചെയ്തു. ബ്രാംപ്ടൺ ഗുരുവായൂർ ക്ഷേത്രം പ്

warriers.org
Sep 19


വാര്യർ സമാജം വൈക്കം യൂണിറ്റ് ഓണം 2026
വാര്യർ സമാജം വൈക്കം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും 2026 സെപ്റ്റംബർ മാസം ആറാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ തോട്ടകം തെക്കേ വാരിയത്ത് ശ്രീ ആനന്ദ വർദ്ധന വാര്യരുടെ വസതിയിൽ വച്ച് നടന്നു. കേന്ദ്ര/ ജില്ലാ ഭാരവാഹികൾ പങ്കെടുത്ത പൊതുസമ്മേളനത്തിനും ഉച്ച ഭക്ഷണത്തിനുശേഷം കുട്ടികളുടെയും മുതിർന്നവരുടെയും കലാ/കായിക മത്സരങ്ങൾ ഉണ്ടായിരുന്നു. യുണിറ്റിന്റെ പ്രതിമാസ പൊതുയോഗവും ഇന്നേ ദിവസം നടത്തുക ഉണ്ടായി. The annual general meeting and Onam celebration of the Warrier Samajam Vaikom

warriers.org
Sep 7


Varier Samajam Hyderabad Onam 2026
Varier Samajam Hyderabad invites all Warrier Community members in Hyderabad to join the Onam 2026 programme on 2nd October, 2026. Varier Samajam would also like to welcome those Warrier community members in and around Hyderabad and they may contact Sri. Vijayakrishnan on 90001 23991. They may also contact: Sabarinathan NV - 98497 42657 Location: Cluba House, GVMR Crown Imperial Near Full Toss Cricket Kompally - Bollarum Road Hyderabad - 500010 👥 Join our Official WhatsApp Gr

warriers.org
Sep 5


40th Wedding Anniversary Celebrated
കിടങ്ങൂർ വാര്യത്ത് (Late) കെ ആർ രാമ വാര്യരുടെയും, പൂവത്തുശേരി വാര്യത്ത് (Late) പാറുക്കുട്ടി വാരസ്യാരുടെയും മകൻ ശ്രീ പി കെ സതീശന്റെയും, തൃക്കൂർ വാര്യത്ത് (Late) ഉണ്ണികൃഷ്ണ വാര്യരുടെയും, ത്രിപേകുളത്ത് വാര്യത്ത് (Late) ലീല വാരസ്യാരുടെയും മകൾ ശ്രീമതി ഉഷ സതീശന്റെയും നാൽപതാം (40th) വിവാഹവാർഷികം മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സാന്നിദ്ധ്യത്തിൽ ഇന്ന് (31-08-2026) ആഘോഷിച്ചു. മക്കൾ: നിധുൻ സതീശൻ, നിർമൽ സതീശൻ മരുമക്കൾ: സൗമ്യ നിധുൻ

warriers.org
Aug 31


കറുകപ്പിള്ളി - മഴുവന്നൂർ വാര്യം കുടുബസംഗമം
ഓണത്തിന്റെ ഓർമ്മകൾ അയവിറക്കി കറുകപ്പിള്ളി - മഴുവന്നൂർ വാര്യം 'കർമ്മ കുടുംബ സംഗമം' മൂവാറ്റുപുഴ - കലൂർ എക്സോട്ടിലാന്റ് ഫാം റിസോർട്ടിൽ നടത്തി. കുടുംബത്തിലെ നാലു തലമുറയിൽ പെട്ട അംഗങ്ങൾ ഒത്തുചേർന്നു. മഴുവന്നൂർ ശങ്കരവാര്യർ, കറുകപ്പിള്ളി കൃഷ്ണവാര്യർ,മഴവന്നൂർ രാഘവ വാര്യർ തുടങ്ങി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അംഗങ്ങളെ സ്മരിച്ചു. കുടുംബത്തിന്റെ ആരംഭവും ചരിത്രവും വിശദീകരിച്ചു. വിവിധ പ്രായത്തിലുള്ളവരുടെ നിരവധി കലാ പരിപാടികളും ഗെയിംസും ഉണ്ടായിരുന്നു. വീണ്ടും ഇത്തരം സംഗമങ്ങൾ നടത്തണമെന്ന ആഗ്രഹം

warriers.org
Aug 30


Athulya got engaged to Sreerag
പൂവ്വത്തുശ്ശേരി പടിഞ്ഞാറെ വാര്യത്ത് (Late) ഗോവിന്ദ വാര്യരുടെയും മേമുറി ഭരതപ്പിള്ളിവാര്യത്ത് (Late) പാറുക്കുട്ടി വാരസ്യാരുടെയും മകൻ ഉണ്ണികൃഷ്ണൻറേയും, മുക്കം വട്ടോളിപ്പറമ്പ് ഉഷസ്സിൽ (Late)രാമ വാര്യരുടെയും കോഴിക്കോട് പറമ്പിൽ വാര്യത്ത് (Late) ശ്രീദേവി വാരസ്യാരുടെയും മകൾ ശ്രീകലയുടേയും മകൾ അതുല്ല്യ ഉണ്ണികൃഷ്ണൻ ൻ്റെയും മഞ്ചേരി നടുവത്ത് വാര്യത്ത് (Late) ശങ്കര വാര്യരുടെയും മണ്ണാർക്കാട് അരകുറുശ്ശി വാര്യത്ത് രുഗ്മിണി വാരസ്യാരുടെയും മകൻ സുരേഷ് കുമാറിന്റേയും, മണ്ണാർക്കാട് പേരഞ്ചത്ത് വാര്

warriers.org
Aug 30


സുലോചന വാരസ്യാർക്ക് 82-ാം പിറന്നാൾ നിറവ്
മണ്ണാർക്കാട് മുക്കണ്ണത്ത് വാര്യത്ത് സുലോചന വാരസ്യാരുടെ 82-ാം ജന്മദിനം ശ്രീകൃഷ്ണപുരത്തുള്ള മകളുടെ വസതിയായ 'ശ്രീവത്സ'ത്തിൽ വച്ച് വിപുലമായി ആഘോഷിച്ചു. ചടങ്ങിൽ മക്കളും സഹോദരങ്ങളും ബന്ധുമിത്രാദികളും പങ്കെടുത്തു. പരേതരായ പുലാമന്തോൾ മഠത്തിൽ വാസുദേവൻ (കുഞ്ഞൻ എമ്പ്രാന്തിരി) - മുക്കണ്ണത്ത് വാര്യത്ത് ലക്ഷ്മി (കുഞ്ഞുകുട്ടി വാരസ്യാർ) ദമ്പതികളുടെ മകളാണ്. മേലാറ്റൂർ വാര്യത്തെ പരേതനായ കെ.വി. ഉഴുത്രൻകുട്ടി (അപ്പു വാര്യർ) ആണ് ഭർത്താവ്. മക്കൾ: ശോഭന, ബാലഗോപാലൻ മരുമക്കൾ: രഘു, സുമ സഹോദരങ്ങൾ: പ്

warriers.org
Aug 29


പടവരാട്ട് വാര്യം കുടുംബസംഗമം
പടവരാട്ട് വാര്യത്തിന്റെ നാലാമത് കുടുംബസംഗമവും ഓണാഘോഷവും വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. രാവിലെ 8:30 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ നീണ്ടുനിന്ന പരിപാടികൾ കുടുംബാംഗങ്ങൾക്ക് വേറിട്ട ഒത്തുചേരൽ അനുഭവമായി മാറി. മൺമറഞ്ഞുപോയ കുടുംബാംഗങ്ങളെ അനുസ്മരിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാവിരുന്നുകൾ സംഗമത്തിന് മാറ്റ് കൂട്ടി. സമയബന്ധിതമായി വിഭവസമൃദ്ധമായ പ്രഭാതഭക്ഷണവും ഓണസദ്യയും ഒരുക്കുന്നതിൽ സുജിത

warriers.org
Aug 29


Dr. Sharanya married Dr. Aakash
Dr. Sharanya D/o Radhakrishnan Kizekkeppattu Variam & Shylaja, Thalore variam (Grand d/o (Late) Madhava Varier Komangalathu Variam and (Late) Madhavi Kutty Varasiyar, Kizhakkepatu Variam & R.V Ramankutty Rappal Variam and (Late) T V Malathy Thalore Variam, Married Dr. Aakash S/o . T. V. Krishna Prakash, Kavoram Thottekkat Variam Chemrakkattur, Malappuram & Smt. Latha, Kurumalikavu Variam, Pudukkad, Thrissur.(Grand s/o (Late) Balakrishna Varier Kakkadavathu variam and (Late) R

warriers.org
Aug 27


Reshma got engaged to Sidharth
Reshma, D/o Rajani Pisharikkal Variam / Vailapilly Variam & Sureshbabu, Rappal Variam / Thalore Variam got engaged Siddharth S/o Raghunath, Pathupillil Variam Haripad & Sudha Mankurissi Variam Kollamgod on 25th August 2026 at Mangalam Hall, Nandikara. Marriage will be held on 06th Dec 2026. Congratulations 🪷 Best Wishes 🙏: warriers.org രേഷ്മ, D/o രജനി പിഷാരിക്കൽ വാരിയം / വൈലാപ്പിള്ളി വാരിയം & സുരേഷ്ബാബു, രാപ്പാൽ വാരിയം / തലോർ വാരിയം, സിദ്ധാർത്ഥ്, S/o രഘുനാഥ്, പാത്തുപ്പിള്ള

warriers.org
Aug 27


Trippalamunda Varyam family reunion and Onam celebrations
സ്നേഹവും ഒത്തൊരുമയും നിറഞ്ഞ് തൃപ്പലമുണ്ട വാര്യം കുടുംബസംഗമവും ഓണാഘോഷവും കോങ്ങാട്: കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഓണനിലാവുപോലെ തിളങ്ങുന്ന ഒത്തൊരുമയും വിളിച്ചോതി തൃപ്പലമുണ്ട വാര്യം കുടുംബസംഗമവും ഓണാഘോഷവും വർണാഭമായി നടന്നു. കോങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ കുടുംബത്തിലെ വിവിധ തലമുറകൾ ഒത്തുചേർന്നു. കുടുംബത്തിലെ മുതിർന്ന കാരണവന്മാരായ ശിവശങ്കര വാര്യർ, രാധാരമണ വാര്യർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി സംഗമത്തിന് തുടക്കം കുറിച്ചു. യുവജനങ്ങളുടെ പ്രതിനിധിയ

warriers.org
Aug 24


Baroda Warriers monthly meeting August 2026
The monthly meet - for the month of August 2026 - of Baroda Warriers has been hosted by Smt Gayathri & Sri Harish Warrier, today, 23-08-2026, (5th-K of 20S) from 17.30 hrs onwards at 24, Kailasdham Society, New Sama Road, Vadodara. Few families couldn't participate. Members observed two minutes silence to pay tribute to the departed souls - (1) Late Mrs Madhavikutty Warrasiar (92 yrs), Sreekrishnapurath Warriam, (Cheriyamma of our Shri SVK Unni Variyar), who expired on 26th J

warriers.org
Aug 24


Canada Warrier Samajam Onam 2026
Canada Warrier Samajam invites all Warrier Community members in Canada to join the Onam 2026 programme on 13th September, 2026 at Brampton, Ontario 👥 Join our Official WhatsApp Group: Click Here to Join 📢 Follow our Official WhatsApp Channel: Click Here to Follow

warriers.org
Aug 23


Urmila Warrier celebrated 80th birthday
Smt. Urmila Warrier of Edakunni Warriem, Ollur w/o. M. V. Achuthan of Mulayath Warriem, Perumpillissery, Cherpu celebrated her 80th birthday (മീനത്തിൽ അവിട്ടം) on today (13-04-2026) at her residence with relatives. Children: Shaji warrier (Wife-Manjusha Shaji Daughter-Maithri Warrier and Sharanya Warrier ) & Sajit warrier (Wife-Sheeba warrier Son-Shreyas warrier and Daughter-Shreehita) Congratulations & best wishes 💐: WARRIERS.org

warriers.org
Apr 13


Shantha P celebrated shathabhishekam
ശ്രീമതി. പി. ശാന്ത (കാട്ടുകു ളത്ത് പുത്തൻവാരിയം) 2026, ഏപ്രിൽ മൂന്നാംതീയതി ശതാഭിഷിക്തയായി. തൃശ്ശൂരിൽ നടന്ന കുടുംബ-സുഹൃദ്സംഗമത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ശാന്തട്ടീച്ച റെ സമുചിതമായി ആദരിച്ചു. മക്കൾ: ഉമ, ഡോ.വേദ ( USA) മരുമക്കൾ: രാമകൃഷ്ണൻ, സേതുനാഥ് ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org

warriers.org
Apr 7
bottom of page