top of page

Bhagyalakshmi Varasyar passed away

ഗുരുവായൂർ വടക്കേപ്പാട്ട് വാരിയത്ത് ഭാഗ്യലക്ഷ്മി വാരസ്യാർ(80)നിര്യാതയായി ഭർത്താവ്:- യശ:ശ്ശരീരനായ തിരുവാലി പടിഞ്ഞാറേപ്പാട്ട് വാരിയത്ത് ശങ്കര വാരിയർ.

മക്കൾ:-കൃഷ്ണദാസ് (ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം),മിനി (റിട്ട:ഹെഡ്മിസ്ട്രസ് എ.വി ഹൈസ്കൂൾ പൊന്നാനി),പ്രദീപ് (LIC Agent),വേണുഗോപാൽ(ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം) മരുമക്കൾ:-രാജലക്ഷ്മി, ശ്രീവത്സൻ, രജനി

സംസ്കാരം ഇന്ന് (24/3/2026) വൈകുന്നേരം 5 30ന് ഐവർമഠത്തിൽ.

Mob:-9447916383-Pradeep


ആദരാഞ്ജലികൾ 🙏: warriers.org



1 Comment


subashwarrier
subashwarrier
5 hours ago

ആദരാഞ്ജലികൾ....

Like
bottom of page