top of page

Madhavikutty Varasyar passed away

മാധവികുട്ടി വാരസ്യാർ (89) സൗപർണ്ണിക, വളാഞ്ചേരി

ഭർത്താവ് മലമേൽ മാരിയത്ത് ബാലകൃഷ്ണ വാര്യർ (late)

വാർദ്ധക്യസഹചമായ അസുഖത്താൽ മാർച്ച് 21 ശനിയാഴ്ച രാവിലെ 3 മണിക്ക് നിര്യാതയായി,

മക്കൾ:

അനിത (കണ്ണൂർ ),സജികുമാർ (വളാഞ്ചേരി )


സംസ്കാരം അന്നേ ദിവസം തന്നെ ഉച്ചക്ക് 1 മണിക് ഐവർ മഠത്തിൽ വച്ച് നടന്നു. പിണ്ഡ അടിയന്തിരം ഏപ്രിൽ 2 വ്യാഴാഴ്ച ഐവവർ മഠത്തിൽ വച്ച് തന്നെ നടത്തുന്നു..


ആദരാഞ്ജലികൾ 🙏: warriers.org




1 Comment


subashwarrier
subashwarrier
7 minutes ago

ആദരാഞ്ജലികൾ....

Like
bottom of page