Balu K V passed away
- warriers.org

- Mar 7
- 1 min read
വടകര: വടകര പോലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ലോകനാർകാവ് കുറങ്ങാടൻ വീട്ടിൽ കെ.വി.ബാലു (39) 6-3-2026 ന് അന്തരിച്ചു.
അച്ഛൻ:വിശ്വംഭരൻ. അമ്മ: രാജലക്ഷ്മി.
ഭാര്യ: അശ്വതി. മക്കൾ: ശ്രീബാല, ശ്രീഭദ്ര.
ആദരാഞ്ജലികൾ 🙏: WARRIERS.org

Comments