top of page
Search


Congratulations to Sri.K V Ramakrishnan
ആശാൻ സ്മാരക കവിതാ പുരസ്കാരം കവി കെ.വി.രാമകൃഷ്ണന് കെ.വി.മോഹൻകുമാർ സമർപ്പിക്കുന്നു. സി.ജി.രാജേന്ദ്രബാബു, എ.വി.അനൂപ്, കെ.എസ്.രവികുമാർ, സി.കെ.രവി, ശ്യാമള ജയപ്രകാശ്, ഗൗതം ബാബു എന്നിവർ സമീപം, ആശാൻ സ്മാരക കവിതാ പുരസ്കാര വിതരണം പാരമ്പര്യത്തിൻ്റെയും ആധുനികതയുടെയും സമ ന്വയമാണ് കെ.വി.രാമകൃഷ്ണ ന്റെ കവിതകളെന്ന് എഴുത്തുകാ രൻ കെ.വി.മോഹൻകുമാർ. ആശാൻ സ്മാരക അസോസി യേഷൻ ഏർപ്പെടുത്തിയ 'ആശാൻ സ്മാരക കവിതാ പുരസ്കാരം' സമ്മാനിക്കുകയായിരുന്നു. പാരമ്പര്യത്തെ ധിക്കരിക്കാ തെ ആധുനിക ജീവിതത്തിന്റെ

warriers.org
Apr 4


Congratulations to Professor Sukumar Kamalasadan
Professor Sukumar Kamalasadan has been conferred with “University of North Carolina Charlotte Distinguished award 2026” for his outstanding research in the Power Engineering field. He is internationally acclaimed for his pioneering work in smart grid and micro grid technologies, Power system dynamics, stability and control and renewable energy based distributed generation. He is a professor in the Power engineering Department, University of North Carolina, Charlotte, a fellow

warriers.org
Mar 29


Congratulations to Meghana Manoj
Meghana Manoj Warrier has successfully completed her dual academic journey at University College Dublin (UCD), Ireland, earning a Master of Science in Criminology and Criminal Justice (with first-class honours) and a Master of Psychological Science. An aspiring forensic psychologist, she also holds a BA in Psychology and a Diploma in Liberal Arts from Symbiosis College. Meghana is the daughter of Capt Manoj Rappal Varrier and Nisha Manoj. Grand daughter of PKR warrier & Rajal

warriers.org
Mar 20


Congratulations to Arvind...
Hearty congratulations to Arvind Ishwarankutty for securing All India Rank 248 in the Civil Service Examination. Aravind is the son of Ishwarankutty from Keezhethrikkovil Warriam, Cheruvathery, Thrissur, and Girija from Pisharikkal Warriam, Perumbavoor. This remarkable achievement is a proud moment for the family and the entire community. Wishing him great success in serving the Nation. 🇮🇳✨ : Warriers.org More details at https://youtu.be/kZd0qASyXNc?si=Hq9GvMYUorQ99c4D ഹൃദ

warriers.org
Mar 6


Madhava Warrier (Ashan) Retired
മാധവ വാര്യർ എന്ന ആശാൻ ...... തിരുനക്കര കണി കണ്ട് ഉണരുന്ന നന്മ. 🌈🙏 ആശംസകൾ : Warriers.org 15-ാം വയസിൽ തുടങ്ങിയ കർമ്മബന്ധങ്ങളുടെ ഭാണ്ഡകെട്ട് (പത്രക്കെട്ട് ) ഇന്ന് ശ്രീ. മാധവ വാര്യർ താഴെ വച്ച് എല്ലാവരോടും യാത്ര പറഞ്ഞ് വിശ്രമ ജീവിതത്തിലേക്ക് മടങ്ങുന്നു. ആശാൻ (തിരുനക്കരക്കാർ അങ്ങനെയാണ് മാധവ വാര്യരെ സ്നേഹപൂർവ്വം സംബോധന ചെയ്തിരുന്നത് )നീണ്ട 68 വർഷക്കാലമായി തിരുനക്കരയെ പത്ര വായനയുമായി ബന്ധിപ്പിച്ച് നിർത്തിയ സാത്വികൻ. അമ്പലവാസികളായ വാര്യർമാരുടെ കുല തൊഴിൽ ക്ഷേത്രത്തിൽ മാല കെട്ട

warriers.org
Jan 31


Daivajna Tilakam V.V. Muralidhara Warrier
ദൈവജ്ഞ തിലകം വി.വി മുരളിധര വാര്യർ കല്യാശ്ശേരി കണ്ണൂർ ജ്യോതിഷ രംഗത്തെ പ്രാഗത്ഭ്യത്തിന് തളിപ്പറമ്പ് ശ്രീ രാജരാജേശ്വരക്ഷേത്രത്തിൽ നിന്നും കിട്ടിയ ബഹുമതിയാണ് ദൈവജ്ഞ തിലകം എന്നത് ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയ ക്ഷേത്രത്തിൽ വെച്ച് ശ്രീകൃഷ്ണ സേവ പുരസ്കാരം ലഭിച്ചു അമൃത കലാകൂടം കലാക്ഷേത്ര പാർത്ഥസാരഥി പുരസ്കാരം നല്കി ആദരിച്ചു സമസ്ത കേരള വാര്യർ സമാജം മാങ്ങാട് യൂനിറ്റ് പ്രഭാഷകരത്നം പുരസ്കാരം നല്കി ആദരിച്ചു ജ്യോതിഷ രംഗത്ത് 30 വർഷമായി കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലും നിരവധി കാവ

warriers.org
Jan 17


Congratulations to Dr.Raja Warrier
ഡോ. രാജാ വാര്യർ( തെക്കേ വാര്യം, ഗൗരീശപട്ടം, തിരുവനന്തപുരം ) ഏറ്റുമാനൂർ കിഴക്കേ വാര്യത്ത് പരേതനായ കെ. ജി. ഗോപാലകൃഷ്ണ വാര്യരുടെയും കിളിമാനൂർ പാലക്കാവ് വാര്യത്ത് പരേതയായ എൽ. സരസ്വതി വാരസ്യാരുടെയും മകനായി ജനനം. നിലമേൽ എൻ. എസ്. എസ്. കോളെജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ്, കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ തൃശൂർ സ്കൂൾ ഓഫ് ഡ്രാമാ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, കോട്ടയത്തെ മഹാത്മാ ഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സ്, കേരള സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിയേറ്റർ ആർട്

warriers.org
Jan 14


Congratulations to Dr.BalakrishnaWarrier
ജ്യോതിർഗണിതാചാര്യൻ, ദൈവജ്ഞൻ, ജ്യോതിഷശ്രേഷ്ഠൻ ഡോ. ബാലകൃഷ്ണ വാര്യർ ആശംസകൾ അഭിനന്ദനങ്ങൾ 💐: warriers.org 1939 ഏപ്രിൽ 8-ന് കേരളത്തിലെ കോട്ടയം ജില്ലയിലെ മറിയപ്പള്ളി എന്ന ഗ്രാമത്തിൽ ജനിച്ചു. പ്രശസ്ത ജ്യോതിഷപണ്ഡിതനും, ജ്യോതിര്ഗണിത പരമാചാര്യനും, കോട്ടയം സി.എം.എസ്. കോളേജിലും, ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്.എസ്. ഹിന്ദു കോളേജിലും ഗണിതശാസ്ത്ര അദ്ധ്യാപകനും പ്രൊഫസറുമായിരുന്ന പുതുപ്പള്ളിവാര്യത്ത് ശ്രീ പി. യു. കൃഷ്ണ വാര്യരുടെയും, മറിയപ്പള്ളി വടക്കേടത്തു വാര്യത്ത് ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയു

warriers.org
Jan 14


Congratulations to Mithra Warrier
ശ്രീ ടി വി രാംദാസിന്റെയും( തൊട്ടിപ്പാൽ വാരിയം) Dr. Smt. സുജാ വാരിയരുടെയും ( അഴകത്തു വാരിയം ) മണലാറ്റിൽ, ഒല്ലൂർ മകളായ കുമാരി മിത്രാ വാരിയർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് B Sc (Statistics)ൽ ഒന്നാം റാങ്ക് കരസ്തമാക്കി. ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org

warriers.org
Jan 9


Congratulations Dr.Sandhya Edakunni
സന്ധ്യ ഇ കീരംകുളങ്ങര വാരിയത്ത് ഉണ്ണികൃഷ്ണ വാരിയരുടെയും ഇടക്കുന്നിവാരിയത്ത് മാധവി വാരസ്യാരുടെയും മൂന്നാമത്തെ മകളായി തൃശ്ശൂരിൽ ജനിച്ചു. ശ്രീ കേരളവർമ്മ കോളേജിലും കേരള യൂണിവേഴ്സിറ്റി (കാര്യവട്ടം, തിരുവനന്തപുരം) വിദ്യാഭ്യാസം, സ്റ്റാറ്റിസ്റ്റിക്സിൽ ഗവേഷണ ബിരുദം.സൈക്കോളജിയിൽ മാസ്റ്റർ ബിരുദം. തൃശ്ശൂരിൽ താമസം.പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസർ ആയിരുന്നു. യങ്ങ് സയന്റിസ്റ്റ് അവാർഡ്, ഏറ്റവും നല്ല അദ്ധ്യാപകർക്കുള്ള യൂണിവേഴ്സിറ്റി, സംസ്ഥാന അവാർഡുകൾ

warriers.org
Jan 7


K. T. Krishnawarrier Memorial Award presented to K. V. Ramakrishnan
കെ. ടി. കൃഷ്ണവാര്യർ സ്മൃതിപുരസ്കാരം കെ. വി. രാമകൃഷ്ണന് സമ്മാനിച്ചു കവി കെ. ടി. കൃഷ്ണവാരിയരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മൂന്നാമത് സ്മൃതിപുരസ്കാരം ശ്രീ. കെ. വി. രാമകൃഷ്ണന് ശനിയാഴ്ച, ഡിസംബർ 6 ന് സമ്മാനിച്ചു. കവിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് ശ്രീ. രാമകൃഷ്ണൻ്റെ വസതിയിൽ കുടുംബാങ്കങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിൽ കവിപത്നി ജയശ്രീ വാരിയർ പുരസ്കാരം സമ്മാനിച്ചു. ശ്രീ. രാമകൃഷ്ണൻ മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് മുപ്പതിനായിരം രൂപയും പ്രശസ്തിഫലകവും അ

warriers.org
Dec 6, 2025


Congratulations to Dr.Athira
National Institute of Technology (NIT), Suratkal, Karnataka യിൽ നിന്ന് CIVIL Engg. ഡോക്ടറേറ്റ് നേടിയ Dr. Athira. ഹരിപ്പാട് കിഴക്കേടത്ത് വാര്യത്ത് ജയശ്രീ - സതീഷ് ദമ്പതികളുടെ മകളാണ്. ഭത്താവ് വിശാൽ മോഹനൻ വാരിയർ . കാവിൽ വാരിയത്ത്, എ.വി. മോഹനൻ വിജയലക്ഷ്മി ദമ്പതി മാരുടെ മരുമകളാണ് ഡോ.ആതിര . മുബൈ വസായിലെ വിദ്യാവർദ്ധിനി Engg. College ൽ Asst.Professor ആയി ജോലി ചെയ്യുന്നു. ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org

warriers.org
Dec 5, 2025


Award for Unni K Warrier
പ്രൊഫ: എം. മാധവൻകുട്ടി സ്മാരക പുരസ്കാരം ഉണ്ണി കെ വാരിയർക്ക് സമ്മാനിച്ചു. തൃശ്ശൂർ :പൂരപ്രേമി സംഘത്തിൻറെ മുഖ്യ ഉപദേഷ്ഠാവായിരുന്ന പ്രൊഫ: എം. മാധവൻകുട്ടി മാഷുടെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരം സമ്മാനിച്ചു. മാധവൻകുട്ടി മാഷുടെ ചരമ വാർഷിക ദിനമായ 28 ന്കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിച്ചു. മുതിർന്നമാധ്യമപ്രവർത്തകനായ ഉണ്ണി. കെ. വാര്യർക്കാണ് പുരസ്കാരം. 25000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം അനുസ്മരണ സമ്മേളന വേദിയിൽ റവന്യൂ മന്ത്രി കെ രാജൻ സമ

warriers.org
Nov 29, 2025


Congratulations to Dr.Madhu
Dr . Madhu M (BE, MBA, MA – Music, PhD – Music) is a distinguished Carnatic vocalist, composer, musicologist and cultural educator who was recently honoured with a Doctorate in Music from the University of Kerala, Thiruvananthapuram, in recognition of his outstanding academic contribution to Indian classical music. Trained under the revered Prof. Tamarakkadu Govindan Namboothiri, former Professor of Music at RLV College of Music and Fine Arts, Tripunithura, he upholds the r

warriers.org
Oct 14, 2025


Congratulations to Swetha Warrier
ശ്വേതാ വാരിയർ സിനിമയിലേക്ക് . മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് മഹേഷ് മാനസ് സംവിധാനം ചെയ്യുന്ന 'മെറി ബോയ്സ്...

warriers.org
Oct 13, 2025


Congratulations to Yash Warrier
Yash is the winner of Swaramanjari season 7 grand finale, held in Pune. A talent hunt program which is Maharashtra based. WARRIER YASH...

warriers.org
Oct 2, 2025


Congratulations to Mr. B Jayakrishnan
B . Jayakrishnan , serving in CRPF, Bangalore assumed the rank of DIG today. Congratulations to him. He is son of Late KB Warrier (...

warriers.org
Sep 1, 2025


Ramayanacharya Puraskaram to Shri.S. Vijayakumara Warrier
Shri. S. Vijayakumara Warrier (Thrichattukulam Thekke Warriem), Cherthala, has been awarded the “Ramayanacharya Puraskaram” in...

warriers.org
Aug 29, 2025


Congratulations to Uthara P Warrier
Miss. Uthara P Warrier , (D/o .Prakash k warrier & Sudha, Cheruvalappu variyam, alppara,Thrissur secured 5th rank in MTech (Structural...

warriers.org
Aug 17, 2025


Congratulations to Dr.Sudheer C V
Dr. Sudheer C. V. Awarded Ph.D. in Music from Vellore Institute of Technology Dr. Sudheer C. V., Professor at VIT Vellore, was awarded...

warriers.org
Aug 17, 2025
bottom of page