top of page


K. Premkumar (76) Passed Away
ചെങ്ങന്നൂർ തെക്കേടത്ത് വാര്യത്ത് പരേതനായ ടി.സി. കൃഷ്ണ വാര്യരുടെയും തിരുവല്ല അനിരുദ്ധേശ്വര വാര്യത്ത് പരേതയായ പാറുകുട്ടി അമ്മയുടെയും മകൻ കെ. പ്രേം കുമാർ (76) 05-09-2026 ശനിയാഴ്ച പൂനെയിൽ നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി വാര്യർ (വടക്കേവാര്യം, തൃച്ചാറ്റുകുളം) മകൾ: സൗമ്യ, മരുമകൻ: മധു. പേരക്കുട്ടികൾ: അനിരുദ്ധ്, അദ്വൈത്. സംസ്കാരം: 06-09-2026 ഞായറാഴ്ച വൈകുന്നേരം പൂനെയിൽ നടക്കും. ആദരാഞ്ജലികൾ 🙏: warriers.org K. Premkumar (76), son of the late T.C. Krishna Warrier (Thekkedathu Var

warriers.org
3 hours ago


C Vimala Devi (89) Passed Away
പനച്ചിക്കാട്ട് വാര്യത്ത് മാധവിക്കുട്ടി അമ്മയുടെയും ചാത്തവട്ടത്ത് വാര്യത്ത് C. S ചക്രപാണി വാര്യരുടെയും പുത്രി C . വിമലാദേവി, 89 വയസ് (Plot No I136,Vikas, PTP Nagar ) 05-09-2026 ശനിയാഴ്ച രാത്രി 11 മണിക്ക് തിരുവനന്തപുരത്തുള്ള മകളുടെ വസതിയിൽ ( SRA 118 A , Elippode , Vattiyoorkavu ) നിര്യാതയയി. ഭർത്താവ് :- പരേതനായ ചക്രപാണിവാര്യർ (മലക്കീഴ് കിഴക്കേ വാര്യം). മക്കൾ : ഷീല പ്രസാദ്, പരേതനായ C. അനിൽകുമാർ, മരുമകൻ:- Dr. ഗിരിശ പ്രസാദ് സംസ്ക്കാരം :- 06-09-2026 ഉച്ചക്ക് ഒന്നര മണിക്ക് തിരുവനന്ത

warriers.org
7 hours ago


Shankara Warrier (89) passed away
പറവൂർ മന്നം തിരുമുപ്പത്ത് വാര്യത്ത് (ശ്രീഭവൻ) ശങ്കര വാര്യർ (89) ഇന്ന് (31-08-2026) നിര്യാതനായി.. പരേതയായ മാധവിക്കുട്ടി വരസ്യാർ ആണ് സഹധർമ്മിണി. മക്കൾ: ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ. മരുമക്കൾ: ശ്രീകല, മഞ്ജു, ദിവ്യ. റിട്ടയേർഡ് അധ്യാപകനും സമസ്ത കേരള വാര്യർ സമാജം സ്ഥാപകരിൽ ഒരാളുമായിരുന്നു. സമസ്തകേരള വാര്യർ സമാജം ആലുവ - പറവൂർ - അങ്കമാലി - പെരുമ്പാവൂര് യൂണിറ്റിന്റെ പ്രഥമ യൂണിറ്റ് സെക്രട്ടറി ആയിരുന്നു.. മദ്ധ്യമേഖല പ്രസിഡന്റ്, ഡി. ബി മെമ്പർ, യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയ പദവികളും

warriers.org
6 days ago


40th Wedding Anniversary Celebrated
കിടങ്ങൂർ വാര്യത്ത് (Late) കെ ആർ രാമ വാര്യരുടെയും, പൂവത്തുശേരി വാര്യത്ത് (Late) പാറുക്കുട്ടി വാരസ്യാരുടെയും മകൻ ശ്രീ പി കെ സതീശന്റെയും, തൃക്കൂർ വാര്യത്ത് (Late) ഉണ്ണികൃഷ്ണ വാര്യരുടെയും, ത്രിപേകുളത്ത് വാര്യത്ത് (Late) ലീല വാരസ്യാരുടെയും മകൾ ശ്രീമതി ഉഷ സതീശന്റെയും നാൽപതാം (40th) വിവാഹവാർഷികം മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സാന്നിദ്ധ്യത്തിൽ ഇന്ന് (31-08-2026) ആഘോഷിച്ചു. മക്കൾ: നിധുൻ സതീശൻ, നിർമൽ സതീശൻ മരുമക്കൾ: സൗമ്യ നിധുൻ

warriers.org
6 days ago


Rajan VR (65) Passed Away
കിടങ്ങൂർ യൂണിറ്റ് അംഗവും പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ മുൻ ജീവനക്കാരനുമായ, പുലിയന്നൂർ വടക്കേടത്തു വാര്യത്ത് രാജൻ (65) (പരേതരായ രാമ വാര്യരുടെയും തങ്കമ്മ വാരസ്യാരുടെയും മകൻ) ഇന്ന് (30 (30-08-2026) നിര്യാതനായി. സഹധർമ്മിണി: ശോഭ. മക്കൾ: ശ്രീകുമാർ, ശ്രീലക്ഷ്മി മരുമക്കൾ: ശിവാനി, ഉണ്ണികൃഷ്ണൻ. പേരക്കുട്ടികൾ: താര ശ്രീകുമാർ, ആര്യൻ ശ്രീകുമാർ, പല്ലവി കൃഷ്ണൻ സംസ്ക്കാരം നാളെ (31.08.26) തിങ്കളാഴ്ച 3.00 pm ന് പുലിയന്നൂരിലെ വീട്ടുവളപ്പിൽ നടക്കുന്നതാണ്. ആദരാഞ്ജലികൾ 🙏: warriers.org Rajan

warriers.org
7 days ago


Athulya got engaged to Sreerag
പൂവ്വത്തുശ്ശേരി പടിഞ്ഞാറെ വാര്യത്ത് (Late) ഗോവിന്ദ വാര്യരുടെയും മേമുറി ഭരതപ്പിള്ളിവാര്യത്ത് (Late) പാറുക്കുട്ടി വാരസ്യാരുടെയും മകൻ ഉണ്ണികൃഷ്ണൻറേയും, മുക്കം വട്ടോളിപ്പറമ്പ് ഉഷസ്സിൽ (Late)രാമ വാര്യരുടെയും കോഴിക്കോട് പറമ്പിൽ വാര്യത്ത് (Late) ശ്രീദേവി വാരസ്യാരുടെയും മകൾ ശ്രീകലയുടേയും മകൾ അതുല്ല്യ ഉണ്ണികൃഷ്ണൻ ൻ്റെയും മഞ്ചേരി നടുവത്ത് വാര്യത്ത് (Late) ശങ്കര വാര്യരുടെയും മണ്ണാർക്കാട് അരകുറുശ്ശി വാര്യത്ത് രുഗ്മിണി വാരസ്യാരുടെയും മകൻ സുരേഷ് കുമാറിന്റേയും, മണ്ണാർക്കാട് പേരഞ്ചത്ത് വാര്

warriers.org
7 days ago


Padmavathi Varasyar (95) Passed Away
ചെമ്മലശ്ശേരി മലങ്കിഴാണാട്ടു വാര്യത്ത് രാമ വാര്യരുടെ (അപ്പു വാര്യർ) പത്നി പത്മാവതി വാരസ്യാർ (95) അന്തരിച്ചു. മക്കൾ: ശങ്കരവാര്യർ (റിട്ട.. വില്ലേജ് ഓഫീസർ - SKVS മുൻ സംസ്ഥാന പ്രസിഡണ്ട്), രാമചന്ദ്ര വാര്യർ (റിട്ട. സെക്രട്ടറി ഇരിമ്പിളിയം സർവീസ് സഹകരണ ബാങ്ക്), പരേതനായ മുകുന്ദ വാര്യ ർ, പരേതയായ പാർവതി (തങ്കമ്മു) , എം.വി .നാരായണൻ , രമാദേവി, എം വി ഗോവിന്ദൻ (റിട്ട. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ), എം വി ജയകൃഷ്ണൻ മരുമക്കൾ: സത്യവതി (റിട്ട. അധ്യാപിക ജി എം എൽ പി എസ് പാങ്ങ് ), സതീരത്നം ( റിട്ട. അധ്

warriers.org
Aug 30


Congratulations to Yash Sathish Warrier! 🌸🎶
Heartiest congratulations to Yash Warrier, son of Sathish Madhavan (Puthanthermadam Warriem, Trichambaram, Kannur) and Jyothi Sathish Warrier (Moodampadil Warriem, Nangiarkulangara, Haripad, Alappuzha District), on securing Second Runner-Up in Amrita TV Super Star Senior. Yash is a talented vocalist, pianist, composer, and creative musician with a strong foundation in Carnatic and Hindustani classical music. His remarkable achievement is a proud moment for his family and the

warriers.org
Aug 27


Dr. Sharanya married Dr. Aakash
Dr. Sharanya D/o Radhakrishnan Kizekkeppattu Variam & Shylaja, Thalore variam (Grand d/o (Late) Madhava Varier Komangalathu Variam and (Late) Madhavi Kutty Varasiyar, Kizhakkepatu Variam & R.V Ramankutty Rappal Variam and (Late) T V Malathy Thalore Variam, Married Dr. Aakash S/o . T. V. Krishna Prakash, Kavoram Thottekkat Variam Chemrakkattur, Malappuram & Smt. Latha, Kurumalikavu Variam, Pudukkad, Thrissur.(Grand s/o (Late) Balakrishna Varier Kakkadavathu variam and (Late) R

warriers.org
Aug 27


Reshma got engaged to Sidharth
Reshma, D/o Rajani Pisharikkal Variam / Vailapilly Variam & Sureshbabu, Rappal Variam / Thalore Variam got engaged Siddharth S/o Raghunath, Pathupillil Variam Haripad & Sudha Mankurissi Variam Kollamgod on 25th August 2026 at Mangalam Hall, Nandikara. Marriage will be held on 06th Dec 2026. Congratulations 🪷 Best Wishes 🙏: warriers.org രേഷ്മ, D/o രജനി പിഷാരിക്കൽ വാരിയം / വൈലാപ്പിള്ളി വാരിയം & സുരേഷ്ബാബു, രാപ്പാൽ വാരിയം / തലോർ വാരിയം, സിദ്ധാർത്ഥ്, S/o രഘുനാഥ്, പാത്തുപ്പിള്ള

warriers.org
Aug 27


Nanda Kumar Passed Away
കൊടകര മരതംപ്പിള്ളി വാര്യത്തെ നന്ദകുമാർ (67), മുൻ ക്രിക്കറ്റ് അമ്പയർ, പരമപദം പ്രാപിച്ച വിവരം അതീവ ദുഃഖത്തോടെ, അറിയിക്കുന്നു. സഹധർമ്മിണി ഗുരുവായൂർ അമ്പാസദനത്തിൽ എ അംബിക. മകൾ: ലക്ഷ്മി വാരിയർ (ചലച്ചിത്ര നിർമ്മാതാവ്). മരുമകൻ: ഹരിലാൽ മാങ്കുന്നം. സഹോദരൻ: ഹരിദാസ് വാരിയർ, സഹോദരി: ബേബി ഗീത. 26.08.2026 ബുധനാഴ്ച ഉച്ചതിരിഞ്ഞ് സ്വവസതിയിൽ പൊതുദർശനം സംസ്കാരം: 27.08.2026 വ്യാഴാഴ്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഹരിലാൽ (മരുമകൻ) 📞 +91 99807 80610 പരേതാത്മാവിന് മോക്ഷപ്രാപ്തി ലഭിക്കട്ടെയെന്ന

warriers.org
Aug 25


PV Sethumadhava Warrier Passed away
ചെറിയതെന്നാട്ടുമന മാധവൻ നമ്പൂതിരിയുടെയും തിരുവാലി പടിഞ്ഞാറെപ്പാട്ട് വാര്യത്ത് ഇതുക്കുട്ടി വരസ്യാരുടെയും മകനായ സേതു മാധവ വാരിയർ (89) വയസ്സ് വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്നലെ (24-08-2026) വൈകീട്ട് 7 മണിക്ക് ഏലംകുളം സ്വവസതിയിൽ വച്ചു നിര്യാതനായി. ചിറ്റമങ്കലൂർ വാര്യത്തെ ശ്രീമതി സാവിത്രി ആണ് സഹധർമ്മിണി. മക്കൾ : ദേവകുമാർ എസ്, സ്മിത എസ് മരുമക്കൾ : രഞ്ജിത ദേവകുമാർ ( പടിക്കൽ വാര്യം ), വാസുദേവ് വാര്യർ( മണലിൽ തൃക്കോവിൽ വാര്യം) സംസ്കാരം ഇന്ന് (25-08-2026) ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. വിശദ

warriers.org
Aug 25


Baroda Warriers monthly meeting August 2026
The monthly meet - for the month of August 2026 - of Baroda Warriers has been hosted by Smt Gayathri & Sri Harish Warrier, today, 23-08-2026, (5th-K of 20S) from 17.30 hrs onwards at 24, Kailasdham Society, New Sama Road, Vadodara. Few families couldn't participate. Members observed two minutes silence to pay tribute to the departed souls - (1) Late Mrs Madhavikutty Warrasiar (92 yrs), Sreekrishnapurath Warriam, (Cheriyamma of our Shri SVK Unni Variyar), who expired on 26th J

warriers.org
Aug 24


Suresh Variar Passed Away
മഞ്ഞപ്ര വാരിയത്ത് എം വി സിദ്ധാർത്ഥൻ്റെയും ചെങ്ങന്നൂർ പേരിശ്ശേരി പടിഞ്ഞാറേ വാരിയത്ത് ശാമള സിദ്ധാർത്ഥൻ്റെയും മകൻ സുരേഷ് വാര്യർ 22/08/2026 ന് രാത്രി 9.00 ന് കാഞ്ചീപുരത്ത് വെച്ച് നിര്യാതനായി. സംസ്കാരം 23/08/2026 ഉച്ചകഴിഞ്ഞ് 2.00 ന് കാഞ്ചീപുരം ഇലക്ട്രിക് ശ്മശാനത്തിൽ. സഹധർമ്മിണി: പ്രിയ, മക്കൾ: ആദിത്യ, റിഷഭ് വിശദ വിവരങ്ങൾക്ക് contact ശ്രീലത - +91-99624 84730 ആദരാഞ്ജലികൾ🙏 warriers.org Suresh Varier, son of M V Siddharth of Manjapra Variam and Shyamala Siddharth of Chengannur Peris

warriers.org
Aug 23


G Ramachandran (94) Passed away..
ചെങ്ങന്നൂർ പേരിശ്ശേരി തേർവേലിൽ വാര്യത്ത് ഗോപാലവാര്യരുടെയും ലക്ഷ്മിഅമ്മ യുടെയും മകൻ ജി.രാമചന്ദ്രൻ (94 വയസ്) വാർദ്ധക്യ സഹജമായ അസുഖംമൂലം മും ബെയിൽ ഇന്ന് (21-Aug -26)രാവിലെ അന്തരിച്ചു ഹരിപ്പാട് കൃഷ്ണവിലാസം വാര്യത്ത് ശ്രീമതി സുകുമാരി ആണ് സഹധർമ്മിണി. മക്കൾ : വിജു, ഗീത മരുമക്കൾ: രേണു, മനു സംസ്കാരം ഇന്ന് വൈകിട്ട് മുംബൈയിൽ. ആദരാഞ്ജലികൾ 🙏: warriers.org G. Ramachandran (94), son of Gopala Warrier and Lakshmi Amma of Chengannur Perissery Thervelil Warriam, passed away today (21-Aug-26)

warriers.org
Aug 21


Indira Varasyar (89) Passed Away
കൊളത്തൂർ വാരിയത്ത് ഇന്ദിര വാരസ്യാരമ്മ (89 വയസ്സ്) നിര്യാതയായി. ഭർത്താവ്: മാതൃഭൂമി തിരുവനന്തപുരം റസിഡൻറ് എഡിറ്റർ ആയിരുന്ന പരേതനായ പി ആർ വാരിയർ (പുലാക്കാട്ട് വാരിയം). മകൾ: രാധിക വാരിയർ(റാണി ), മരുമകൻ: അരുൺ വാരിയർ, പേരമകൻ : അർജ്ജുൻ വാരിയർ. ശവസംസ്ക്കാരം ഇന്ന് (19- 08-2026 ബുധൻ) വൈകീട്ട് 4 മണിക്ക് കൊളത്തൂർ വാരിയം കുമുള്ളിക്കളം വീട്ടുവളപ്പിൽ വിശദാംശങ്ങൾക്ക് സുനിൽ കൊളത്തൂരുമായി ബന്ധപ്പെടുക: +918593859809 ആദരാഞ്ജലികൾ 🙏: WARRIERS.org Indira Varasyar (89) of Kolathur Warriam passed a

warriers.org
Aug 19


Thankam passed away
ആലുവ തൃപ്പുറയാറ്റു വാര്യത്ത് പരേതനായ ഇ. ഉണ്ണികൃഷ്ണ വാര്യരുടെ പത്നി പി.ബി.തങ്കം (എരൂർ പിഷാരി കോവിൽ വാര്യം ) 30-04-2026 രാവിലെ നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു. മക്കൾ : വിജയലക്ഷ്മി, ശ്രീവിദ്യ. മരുമക്കൾ : അനിൽകുമാർ, പ്രഫുൽകുമാർ. സംസ്ക്കാരം 30-04-26 വൈകുന്നേരം 4 മണിക്ക് ചൊവ്വരയിൽ . ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Apr 30


Saraswathi Varasyar passed away
തൊടുപുഴ കാഞ്ഞിരമറ്റം ശ്രീവിലാസ് വാര്യത്ത് പരേതന്നായ ശങ്കര വാര്യരുടെ സഹധർമിണി സരസ്വതി വാരസ്യർ (89) ഇന്ന് (29/04/2026) രാവിലെ 07:00 മണിക്ക് മകൻ രാമചന്ദ്രന്റെ ആലുവയിൽ കടുങ്ങല്ലൂരുള്ള വസതിയിൽ വച്ച് (KCRA 66, Thiruvonam, Chattukulam Road, East Kadungallur, U C College P O, Aluva) നിര്യാതയായ വിവരം അറിയിക്കുന്നു. സംസ്കാരചടങ്ങുകൾ ഉച്ചക്ക് ശേഷം 4:00 മണിയോടെ കടുങ്ങല്ലൂർ വച്ച് നടത്തപ്പെടും.... മക്കൾ : രാമചന്ദ്രൻ, വത്സല, ശ്രീനിവാസൻ മരുമക്കൾ : മായ, കൃഷ്ണകുമാർ, സിന്ധു ആദരാഞ്ജലികൾ 🙏

warriers.org
Apr 29


Arundhati Varasyar passed away
ദേശമംഗലം വാരിയത്ത് അരുന്ധതി വാരസ്യാർ (81) 21-04-2026 7.30 ന് അന്തരിച്ചു. ഭർത്താവ് : പരേതനായ തൃക്കോവിൽ വാരിയത്ത് ഈശ്വര വാരിയർ, മക്കൾ: അജിത, നന്ദനൻ, പ്രസന്ന. മരുമക്കൾ: പരേതനായ Dr.ഉണ്ണികൃഷ്ണ വാരിയർ, ബിന്ദു നന്ദനൻ. പേരക്കുട്ടികൾ: അഭിജിത്, ഉമ. താമസം: അയ്യന്തോൾ തൃക്കുമാരകുടം, പടിഞ്ഞാറെ നട. സംസ്കാരം ഇന്ന് (22-04-2026) ഉച്ചക്ക് രണ്ട് മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ . ആദരാഞ്ജലികൾ 🙏: warriers.org

warriers.org
Apr 22


Ambika Devi passed away
കുന്നത്തുകാൽ ( TVM District) അംബാരാമത്തിൽ അംബികാദേവി (ചെങ്ങമനാട് വാര്യം) ഇന്ന് ( 21-4-2026) അന്തരിച്ചു ഭർത്താവ്:ശ്രീ രാമൻകുട്ടി വാര്യർ ( കുന്നത്തുകാൽ വാര്യം) മക്കൾ :ജയകമാർ ,ലത മരുമക്കൾ:ബിന്ദു ,ജയറാം സംസ്കാരം നാളെ ( 22-4-2026) രാവിലെ 10 മണിക്ക് കുന്നത്തുകാൽ അംബാരാമം വീട്ടിൽ വെച്ച്. ഭൗതിക ശരീരം ഇന്ന് 3 മണി കഴിഞ്ഞ് അവിടെ വീട്ടിലേക്ക് കൊണ്ടു വരും ആദരാഞ്ജലികൾ 🙏: warriers.org

warriers.org
Apr 21
bottom of page