Chandramathi Varasyar passed away
- warriers.org

- 1 day ago
- 1 min read
ആനക്കര പുത്തൻ വാരിയത്തു ചന്ദ്രമതി വാരസ്യാർ(89) ഒറവം പുറം കോണൂർ വാരിയത്ത്( ഗോകുലം) വെച്ച് നിര്യാതയായി (24-03-2026). ത ച്ചിങ്ങനാടo കൃഷ്ണ യുപി സ്കൂളിൽ നിന്നുംവിരമിച്ച അധ്യാപികയാണ്.
ഭർത്താവ് പൈങ്കുളങ്ങര വാരിയത്ത് ശേഖര വാരിയർ (റിട്ടയേർഡ് വില്ലേജ് ഓഫീസർ.)
മക്കൾ :ചന്ദ്രൻ,ജയലക്ഷ്മി,വിജയരാഘവൻ. മരുമക്കൾ :പാർവതി, പ്രഭാകരൻ, പരേതയായ ദുർഗ. പേരമക്കൾ: ശ്രീഹരി,നന്ദകുമാർ,വൈശാഖൻ, പ്രസാദ്, കൃഷ്ണപ്രിയ,ദിവ്യ,അനഘ.
സംസ്കാരം ഇന്ന് (24-03-2026) രാത്രി 9 മണിക്ക് ഗോകുലത്തിൽ വെച്ച് നടക്കും.
ആദരാഞ്ജലികൾ 🙏: WARRIERS.org

ആദരാഞ്ജലികൾ....