Krishna Varier KV passed away
- warriers.org

- 6 hours ago
- 1 min read
മണ്ണാർക്കാട്: ചെത്തല്ലൂർ കാവിൽ വാരിയത്ത് കെ.വി.കൃഷ്ണവാരിയർ (89 വയസ്സ്) 21. 3. 2026 ശനിയാഴ്ച രാവിലെ 6 മണിക്ക് വാർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതനായി. ചെത്തല്ലൂർ സ്കൂളിൽ നിന്നും വിരമിച്ചതാണ്. പരേതയായ TV പത്മാവതിവാരസ്യാരാണ് പത്നി . മകൻ പരേതനായ മനോജ് (ചെത്തല്ലൂർ സ്കൂൾ ക്ലർക്ക്) മരുമകൾ കെ. മിനി, കഴകം പനങ്കുറുശ്ശിക്കാവ് (മലബാർ ദേവസ്വം ബോർഡ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമിതിയംഗം) പേരക്കുട്ടികൾ മഞ്ജു മനോജ് (അഖിൽ) സാന്ദ്ര മനോജ്
സംസ്കാരം നാളെ 22.3.2026 ഉച്ചക്ക് 2 മണിക്ക് ഐവർമoത്തിൽ.
ആദരാഞ്ജലികൾ 🙏: WARRIERS.org

ആദരാഞ്ജലികൾ.....