Savithri Varasyar passed away
- warriers.org

- Mar 8
- 1 min read
ഭരതപ്പിള്ളി വാര്യത്ത് സാവിത്രി വാരസ്യാർ (75) 7-3-2026 ന് വെളുപ്പിന് നാലരയോടെ വിഷ്ണു പാദം പുൽകി.
പേരുക്കാവിൽ വാര്യത്ത് പരമേശ്വരവാര്യരുടെ (ബാലൻമാഷ്) സഹധർമ്മിണി. സുമ, സുഷമ മക്കൾ, ചീരഞ്ചിറ വാര്യത്ത് രവീന്ദ്രനാഥ് വാര്യർ (രാജി) മരുമകൻ, ദിവ്യ, നവ്യ ചെറുമക്കളും.
ഭരതപ്പിള്ളി വാര്യത്ത് ശങ്കരവാര്യർ, വത്സല, പരേതരായ സൗദാമിനി, അമ്മിണി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം
ഇന്നലെ വൈകിട്ട് നാലിന് മണികണ്ഠപുരത്തെ വീട്ടുവളപ്പിൽ നടന്നു.
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....