Rajan T V passed away
- warriers.org

- 2 days ago
- 1 min read
കൊടുങ്ങല്ലൂർ തെക്കുംപുറത്ത്
വാരിയത്ത് രാജൻ ടി.വി (81)
ഇന്ന് രാവിലെ (09-03-26) നിര്യാതനായി.
ഫാക്ട് എഞ്ചിനീയറിംഗ് വർക്സ് റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു.
അച്ഛൻ : പരേതനായ കാട്ടുകുളത്ത് വാരിയത്ത് ഉക്കണ്ടു വാരിയർ
അമ്മ : പരേതയായ തെക്കുംപുറത്ത് വാരിയത്ത് സുഭദ്ര വാരസ്യാർ
സഹധർമിണി : ആത്രശ്ശേരി വാരിയത്ത് രാജലക്ഷ്മി
മക്കൾ : രശ്മി ആർ. വാരിയർ, രമേഷ് ആർ. വാരിയർ (ഐ.ബി.എസ്. സോഫ്റ്റ്‌വെയർ, കൊച്ചി)
മരുമക്കൾ : റോഷൻ വാരിയർ, ഗായത്രി രാജഗോപാൽ
സഹോദരങ്ങൾ : പരേതനായ വിജയൻ, ഭരതൻ, ശ്രീദേവി, മുകുന്ദൻ, ശശിധരൻ, ഉഷ
സംസ്കാരം : ചൊവ്വാഴ്ച (10-03-26) 12 മണിക്ക്
ടി.എൻ.എസ് ശ്മശാനത്തിൽ
(ആലുവ യു.സി കോളേജിന് സമീപം)
ആദരാഞ്ജലികൾ 🙏: WARRIERS.org

ആദരാഞ്ജലികൾ....