Leelavathi Varasyar passed away
- warriers.org

- 1 day ago
- 1 min read
അത്തിപ്പറ്റ വാരിയത്തു അന്തരിച്ച ലക്ഷ്മി വരസ്യാരുടെ മകൾ ലീലാവാതി വരസ്യാർ 75 വയസ്സ് ഭർത്തൃ ഗൃഹമായ പൊക്കുന്നി വാരിയത്തു മാർച്ച് 10 ന്.ഉ ച്ചക്ക് 12:10 ന് നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.
സംസ്ക്കാരം ചന്ദ്രനഗർ വൈദ്യുതി സ്മാശാനത്തിൽ നടന്നു.
ഭർത്താവ്
പരേതനായ രാമനുണ്ണി വാര്യർ
മക്കൾ
സതി, ജയകൃഷ്ണൻ. മരുമക്കൾ
ഹരി, വിനിത
സഹോദരിമാർ: സരസ്വതി(late), പത്മാവതി (late), സതി, ശാന്ത, വിജയലക്ഷ്മി
സഹോദരന്മാർ: രാധാകൃഷ്ണൻ(late), രാമചന്ദ്രൻ
ആദരാഞ്ജലികൾ 🙏: WARRIERS.org

ആദരാഞ്ജലികൾ....