top of page

Balakrishna Warrier passed away

ശ്രീകൃഷ്ണപുരം:പെരുമാങ്ങോട് കിഴക്കേ വാരിയത്ത് [ലക്ഷ്മീസൗധം] ബാലകൃഷ്ണവാരിയർ (85 വയസ്സ് ) 26.03.26 ന് നിര്യാതനായി.

പരേതയായ പടിഞ്ഞാറേ വാരിയത്തെ ഗൗരി വാരസ്യാരാണ് ഭാര്യ .

മക്കൾ പ്രസാദ്, (ബാംഗ്ലൂർ ), പ്രമോദ് (PK Das Hospital).

മരുമക്കൾ :വിമല , ശ്രീജ


ആദരാഞ്ജലികൾ 🙏: warriers.org



1 Comment


ആദരാഞ്ജലികൾ....

Like
bottom of page