top of page
Search


Congratulations to Arvind...
Hearty congratulations to Arvind Ishwarankutty for securing All India Rank 248 in the Civil Service Examination. Aravind is the son of Ishwarankutty from Keezhethrikkovil Warriam, Cheruvathery, Thrissur, and Girija from Pisharikkal Warriam, Perumbavoor. This remarkable achievement is a proud moment for the family and the entire community. Wishing him great success in serving the Nation. 🇮🇳✨ : Warriers.org More details at https://youtu.be/kZd0qASyXNc?si=Hq9GvMYUorQ99c4D ഹൃദ

warriers.org
Mar 6


Kasturi G Kutty passed away
Kasturi.G.Kutty , 82, of Kaithara Variam (Thrithala) & w/o. Late M.V.Gopalan Kutty (Patinjare Variem, Mathur) (residence at A-2, Parsn Sesh Nestle Complex, Nanjudapuram Road Coimbatore-641036.) passed away today (6th March 2026). She is daughter of Late Aryavaidyan PV Rama Varier (Founder of Arya Vaidya Pharmacy, Coimbatore) Siblings:Late Rajan, Padmashree Late P R Krishnakumar, Thankam(Late), Geetha Varma( Late), Durga , Ambika Children : Dr.Ramkumar (MD, Vaidyagrama), Mrs

warriers.org
Mar 6


Govinda Wariyar passed away
കറുകപ്പിള്ളി ഗോവിന്ദ വാരിയർ (84 വയസ്സ്) ഇന്ന് ഉച്ചക്ക് 2.30 നു വിഷ്ണുപാദം പൂകി. ഭാര്യ രുഗ്മിണി, പേരാങ്ങോട്ട് തെക്കേ വാരിയം. മക്കൾ മനോജ്, മഞ്ജു. മരുമക്കൾ വീണ, മുരളി. മരണാനന്തര ചടങ്ങുകൾ നാളെ, 6 ഫെബ്രുവരി 2026, വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് കറുകപ്പിള്ളി തറവാട്ടു വളപ്പിൽ. Contact - (Mobile) 9447111627 ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Mar 5


Radha Varasyar passed away
രാധ വാരസ്യാർ ,94 വയസ്സ്, പുൽപറ്റ വാരിയം, കൂടശ്ശേരി, കുറുമ്പത്തൂർ, തിരൂർ മലപ്പുറം ജില്ല, ഇന്ന് 4.3.2026 രാവിലെ 8.40 ന് അന്തരിച്ച വിവരം വ്യസന സമേതം അറിയിയ്ക്കുന്നു. സംസ്കാരം നാളെ 5.3.2026 രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ ഭർത്താവ് Late ശേഖര വാരിയർ ചൂരക്കോട് കൈത്തറ വാരിയം മക്കൾ: സേതുമാധവൻ,സതി,ജയൻ, രമ, ശാന്ത മരുമക്കൾ: സതീശൻ, സത്യഭാമ,Late രവി,ഭാഗ്യലക്ഷ്മി രാജൻ ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Mar 4


Chandra shekhara Warrier passed away
Porur, Chethaloor Meleppattu Variyath Chandrasekhara Variyar (86) has passed away. Wife: Padmini Varasyar of Kidangazhi Padinjare Variyath Children: Geetha, Sudha, Smitha Sons-in-law: Balachandran (9446767178) (Kadampuzha), Mukundan, (Late) Vishwanathan (Ahmedabad) May his atma attains moksha 🙏 : WARRIERS.org Crem ation on 3-3-2026 (Tuesday) at 12:00 noon at the house premises in Porur. പോരൂർ ,ചെത്തല്ലൂർ മേലേപ്പാട്ട് വാരിയത്ത് ചന്ദ്രശേഖര വാരിയർ (86 ) നിര്യാതനായി. ഭാര്യ

warriers.org
Mar 2


Unnikrishnan CV passed away
തലോർ : ചക്കംകുളങ്ങര വാരിയത്ത് ശാരദ വാരസ്യരുടെയും (Late) ഇടക്കുന്നി വാരിയത്ത്(കിഴക്കേശ്രമ്പി) ശ്രീകണ്ഠ വാരിയരുടെയും (Late) മകൻ സി. വി. ഉണ്ണികൃഷ്ണൻ (71) 25.02.2026 ബുധനാഴ്ച രാത്രി 9.30 ന് നിര്യാതനായി. സഹോദരങ്ങൾ — മഹേശ്വരൻ (Late), നരേന്ദ്രൻ (Late), ശരത്ചന്ദ്രൻ, ശിവദാസൻ (Late), ദുർഗ്ഗ, സരസ്വതി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് ശേഷം പറമേക്കാവ് ശാന്തിഘട്ടിൽ. ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Feb 26


Short Story by Sujatha Warrier
ഋതുക്കളിൽ ഒരുത്രാളിച്ചന്തം .... ഉത്രാളിപ്പാടത്ത് വർണ്ണവസന്തം തീർക്കുന്ന പൂരത്രയം കണ്ടിട്ടുണ്ടോ...? കുന്നിന്റെ മുകളിൽ കേറി ഉരുണ്ടുമറിഞ്ഞ് കമിഴ്ത്തിവച്ച ചെമ്പുകുടം താഴേക്ക് ഉരുട്ടിത്തട്ടിയിടുന്ന കുംഭക്കാറ്റ് പോലും പൂരപ്പൊലിമയിലലിഞ്ഞങ്ങനെ സ്തംഭിച്ച് നിൽക്കും. പ്രകൃതിസൗന്ദര്യത്തിൽ ലയിക്കുന്ന ഉത്രാളിപ്പൂരം ദർശിക്കുമ്പോൾ,ഒരു ചേല് മറ്റൊരു ചേലിലേക്ക് ഇഴുകിച്ചേരുന്നത് കൺമുനയിൽ കോർക്കാൻ ഉത്രാളിപ്പാടത്തെത്തണം. തലപ്പൊക്കം കാണിച്ച് നിൽക്കുന്ന മലനിരകളും ആ മലകൾക്ക് അരഞ്ഞാണമിട്ടത് പോലെയുള്ള

warriers.org
Feb 23


Gangadhara Warrier passed away
സി. വി. ഗംഗാധര വാര്യർ (വനമാലി, തൃച്ചംബരം) ഇന്ന് ഉച്ചക്ക് ശേഷം ബാംഗ്ലൂരിൽ മകളുടെ വീട്ടിൽ വെച്ച് അന്തരിച്ചു. ഭാര്യ : പരേതയായ ചൊവ്വലോട്ട് തങ്കം വാരസ്യാർ. മക്കൾ : ശോഭ, രാജൻ, ഷൈലജ. മരുമക്കൾ: സരിത തൃശ്ശൂർ, പരമേശ്വരൻ വാര്യർ, രാകേഷ് വർമ (New Zealand) Contact number 9282434663(Haripriya Grand daughter) അന്ത്യദർശനവും സംസ്കാരവും നാളെ ബാംഗ്ലൂരിൽ വെച്ച് നടത്തുമെന്ന് അറിയുന്നു. ആദരാഞ്ജലികൾ 🙏🌹🙏: WARRIERS.org

warriers.org
Feb 22


Ranjith Varier - Kedavilakkukal in WARRIERS
Kottakkal Ranjith Varier - Kedavilakkukal in WARRIERS Hailing from Kottakkal, Ranjith Varier is a distinguished voice in the world of Carnatic music. Born to Dr. K. V. Sankaran, who was a renowned Ayurvedic physician at Kottakkal Arya Vaidya Sala, and P V Usha Devi (retired teacher) , Ranjith has been presenting Carnatic music concerts across India for the past 27 years. He received his training in Carnatic music under Sri Mavelikkara Prabhakara Varma, Sri Mangad Natesan, and

warriers.org
Feb 22


Chandrashekhara Warrier passed away
പാണ്ഡമംഗലം : മണ്ണഴി വാര്യത്തു(വടക്കേ വാര്യം) ചന്ദ്ര ശേഖര വാര്യർ(86) ഇന്ന് ( 15-02-2026) ഉച്ചക്ക് അന്തരിച്ചു. ഭാര്യ: രാധ മക്കൾ: സതീഷ്, സുഭാഷ്, രവീന്ദ്രൻ മരുമക്കൾ: ഇന്ദു, ജ്യോതി, ശ്യാമള. സാംസ്കാരം. നാളെ ( 16-02-2026) രാവിലെ 9 മണിക്ക് നന്ദ്യൻ കുളമ്പ് ശ്മാശാനത്തിൽ.

warriers.org
Feb 15


Madhavikutty Varasyar passed away
മാധവിക്കുട്ടി വാരസ്സിയാർ(94). (W/o. ശങ്കരവാരിയർ, (പാലത്തോൾ വാരിയം )(Late).) കളത്തിൽ വാരിയം, വഴങ്ങോട്,പട്ടിക്കാട്.മലപ്പുറം (Dist)679325. ഇന്നലെ 12/2/26 വ്യാഴാഴ്ച ഇഹലോകവാസം വെടിഞ്ഞു.ശവസംസ്കാരം ഇന്ന് രാവിലെ 10മണിക്ക്(13/2/26)കളത്തിൽ വാരിയത്തിൽ 9645464678 ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Feb 13


52nd Wedding Anniversary celebrated
P K Ramachandra Warrier (S/o K R Rama Warrier, Angamali ,Kidangoor Variam) and Parukutty Warasyar (Poovathisserry Warriam) ) & Ra D/o.S S Warrier (Pakkil Warriam, kottayam) and Parukutty Amma (Chirayil Wariam, Panachikkad ) celebrated 52nd wedding anniversary on 12th FEBRUARY with family. Congratulations & best wishes: WARRIERS.org

warriers.org
Feb 12


Toronto ( Canada) Warriers Satsanghs
Toronto Warriers Satsanghs The Canada Warrier Samajam recently launched a monthly Satsangh and community gathering for members residing in Toronto and the nearby cities. This initiative aims to foster community spirit, strengthen social bonds, and impart spiritual values to the younger generation. Hosted rotationally at members' homes, the two-hour program offers a holistic experience including the chanting of Slokas (Sarva Devatha Vandanam & Kshamapana Slokams), Bhajans, gui

warriers.org
Feb 12


Leela Varasyar passed away
ത്രൈലോക്യമംഗലം വാര്യത്ത് പരേതയായ കൊച്ചമ്മു വാരസ്യാരുടെയും കുട്ടനെല്ലൂർ വാരിയത്ത് പരേതനായ അച്യുതവാര്യരുടെയും മകൾ, തലോർ ചക്കംകുളങ്ങര ഉപാസനയിൽ *ലീല വാരസ്യാർ (72) നിര്യാതയായി.* ഭർത്താവ് കൊടകര അഴകത്ത് മരത്തംപ്പിള്ളി വാര്യത്ത് എം വി വിശ്വനാഥൻ. മക്കൾ: വിദ്യ അജിത്, വിശ്വാസ് വി നാഥ്, മരുമക്കൾ : അജിത്, സുനിത. *മരണാനന്തര കർമ്മങ്ങൾ നാളെ (11.02.2026) ഉച്ചക്ക് 12 മണി മുതൽ തലോരിലെ സ്വവസതിയിൽ* ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Feb 10


Sreedevi Varasyar passed away
ആച്ചംകുളങ്ങര വാരിയത്ത് മാധവി വാരസ്യാരുടെയും മുരിങ്ങൂർ മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരിയുടെയും മകൾ ശ്രീദേവി വാര്യർ (75 വയസ്സ്) ഇന്ന് 10/02/26 ന് 1.30 pm ശിവലോകം പൂകിയ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. സഹോദരിമാർ: സൗദാമിനി വാര്യർ, മഞ്ജു വാര്യർ സംസ്കാരം നാളെ 11/02/26 കാലത്ത് 8 മണിക്ക്, പാറമേക്കാവ് ശാന്തിഘട്ടിൽ വച്ച് കൂടുതൽ വിവരങ്ങൾക്ക് 8893970972 മനു വാര്യർ ആദരാഞ്ജലികൾ💐: WARRIERS.org

warriers.org
Feb 10


Dr.K. Parameshwaran - Kedavilakkukal in WARRIERS
ആശംസകൾ Dr.K.Parameshwaran💐 പരിഭാഷകളുടെ ലോകത്ത് ഒരു "പരമേശ്വരൻ" ഡോ കെ പരമേശ്വരൻ പരിഭാഷയുടെ ലോകത്ത് വളരെ സജീവമായി പ്രവർത്തിക്കുന്ന ആളാണ്. ലേഖന സമാഹാരങ്ങൾ, ചെറു കഥകൾ, നോവൽ, ആത്മകഥ, കവിത തുടങ്ങി വിവിധ സാഹിത്യശാഖകളിൽ അദ്ദേഹം മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേയ്ക്കും തിരിച്ചും പരിഭാഷകൾ ചെയ്തിട്ടുണ്ട്. നങ്ങ്യാർകുളങ്ങര പടിഞ്ഞാറെ വാര്യത്തെ പ്രശസ്ത ഡോക്ടറും മെഡിസിൻ അദ്ധ്യാപകനും കഥകളിപ്രേമിയുമായിരുന്ന പരേതനായ ഡോ ജി കെ വാര്യരുടേയും കണ്ണമ്പുഴ വാര്യത്ത് അന്തരിച്ച റഷ്യൻ ഭാഷാ പണ്ഡിത ഡോ സുധാവാര്യര

warriers.org
Feb 10


Eshwara warrier passed away
തകഴി തെക്കേ വാര്യത്ത് ആർ ഈശ്വര വാര്യർ(കുട്ടൻ ചേട്ടൻ),91, ഇന്നലെ രാത്രി 10:15 pm ന് തൃശ്ശൂരുള്ള മകൾ രേഖയുടെ വസതിയിൽ വച്ച് നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു. ഭാര്യ: പരേതയായ ശകുന്തള മക്കൾ: രേഖ സുഭാഷ്, രേണു അനിൽ മരുമക്കൾ: സുഭാഷ്, അനിൽ. സഹോദരങ്ങൾ: പുഷ്കല(അമ്മിണി തൊടുപുഴ) കാഞ്ചനം(കിടങ്ങൂർ), ഇന്ദിര(തിരുമല തിരുവനന്തപുരം) R മനോഹരൻ(തകഴി), Rരാജൻ(പേരൂർക്കട ,തിതവനന്തപുരം) D ശോഭന ശ്രീകുമാർ (ഇടപ്പഴഞ്ഞി,തിരുവനന്തപുരം) ആദരാഞ്ജലികൾ : WARRIERS.org സംസ്കാരം ബുധനാഴ്ച (11/02/26)

warriers.org
Feb 10


ARUN DEVA WARRIER - KEDAVILAKKUKAL IN WARRIERS
ELOOR ARUN DEVA WARRIER (FACT) “ Maddalam Artist ”, Siva Sakthi, Eloor East, Udyogamandal.P.O, Ernakulam, Kerala. Pin code – 683501 --------------------------------- Biodata *Son of Maddalam Wizard “Maddalakesari Kalamandalam Sankara Warrier” *Prominent young Maddalam artist who has been participating in almost all the major temple festivals in Kerala in both Panchavadyam and Kathakali since 1989. *Completed 5 year course in Maddalam under Kalamandalam Sankara Warrier at FAC

warriers.org
Feb 5


Ashok Warrier - Kedavilakkukal in WARRIERS
ASHOK WARRIER Mr. Ashok Warrier (1958 – 2025) was born to Shri TVK Warrier, Thekkepatt Warriam, Manisseri and Smt. Savithri Warrier, Puthan Warriam, Ottapalam, Palakkad District, Kerala. Ashok had his formal school education in various schools in New Delhi. After completion of graduation in science from Delhi University, he did his Masters in Political Science. He took up his first government job in the AGCR office at Shimla. Later, he qualified in the Assistant Grade Exam

warriers.org
Feb 4


Vimala Varasyar passed away
തൃക്കൂർ വാരിയത്ത് വിമല വാരസ്യാർ (87 വയസ്സ്) (വിമലട്ടീച്ചർ) ഇന്നലെ (02/02/2026 തിങ്കളാഴ്ച്ച) ഉച്ച തിരിഞ്ഞ് 02.56 ന് ദിവംഗതയായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. സംസ്കാരം ഇന്ന് (3-2-26 ഉച്ചയ്ക്ക് 12 മണിയ്ക്ക് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ നടത്തുന്നതാണ്. മക്കൾ: മധുമതി, മീന മരുമക്കൾ: മുരളി / ശശി ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Feb 3
bottom of page