Gangadhara Warrier passed away
- warriers.org

- 2 days ago
- 1 min read
സി. വി. ഗംഗാധര വാര്യർ (വനമാലി, തൃച്ചംബരം) ഇന്ന് ഉച്ചക്ക് ശേഷം ബാംഗ്ലൂരിൽ മകളുടെ വീട്ടിൽ വെച്ച് അന്തരിച്ചു.
ഭാര്യ : പരേതയായ ചൊവ്വലോട്ട് തങ്കം വാരസ്യാർ.
മക്കൾ : ശോഭ, രാജൻ, ഷൈലജ.
മരുമക്കൾ:
സരിത തൃശ്ശൂർ, പരമേശ്വരൻ വാര്യർ, രാകേഷ് വർമ (New Zealand)
Contact number 9282434663(Haripriya Grand daughter)
അന്ത്യദർശനവും സംസ്കാരവും നാളെ ബാംഗ്ലൂരിൽ വെച്ച് നടത്തുമെന്ന് അറിയുന്നു.
ആദരാഞ്ജലികൾ 🙏🌹🙏: WARRIERS.org

ആദരാഞ്ജലികൾ.....