top of page

Unnikrishnan CV passed away

തലോർ : ചക്കംകുളങ്ങര വാരിയത്ത് ശാരദ വാരസ്യരുടെയും (Late)

ഇടക്കുന്നി വാരിയത്ത്(കിഴക്കേശ്രമ്പി) ശ്രീകണ്ഠ വാരിയരുടെയും (Late) മകൻ സി. വി. ഉണ്ണികൃഷ്ണൻ (71)

25.02.2026 ബുധനാഴ്ച രാത്രി 9.30 ന് നിര്യാതനായി.

സഹോദരങ്ങൾ — മഹേശ്വരൻ (Late), നരേന്ദ്രൻ (Late), ശരത്ചന്ദ്രൻ, ശിവദാസൻ (Late), ദുർഗ്ഗ, സരസ്വതി.

സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് ശേഷം പറമേക്കാവ് ശാന്തിഘട്ടിൽ.

ആദരാഞ്ജലികൾ 🙏: WARRIERS.org



1 Comment


ആദരാഞ്ജലികൾ....

Like
bottom of page