top of page

Chandrashekhara Warrier passed away

പാണ്ഡമംഗലം : മണ്ണഴി വാര്യത്തു(വടക്കേ വാര്യം) ചന്ദ്ര ശേഖര വാര്യർ(86) ഇന്ന് ( 15-02-2026) ഉച്ചക്ക് അന്തരിച്ചു.

ഭാര്യ: രാധ

മക്കൾ: സതീഷ്, സുഭാഷ്, രവീന്ദ്രൻ

മരുമക്കൾ: ഇന്ദു, ജ്യോതി, ശ്യാമള.


സാംസ്‌കാരം. നാളെ ( 16-02-2026) രാവിലെ 9 മണിക്ക് നന്ദ്യൻ കുളമ്പ് ശ്മാശാനത്തിൽ.



2 Comments


A N Sreekumar
15 hours ago

ആദരാഞ്ജലികൾ 🙏

Like

subashwarrier
subashwarrier
15 hours ago

ആദരാഞ്ജലികൾ....

Like
bottom of page