top of page

Leela Varasyar passed away

ത്രൈലോക്യമംഗലം വാര്യത്ത് പരേതയായ കൊച്ചമ്മു വാരസ്യാരുടെയും കുട്ടനെല്ലൂർ വാരിയത്ത് പരേതനായ അച്യുതവാര്യരുടെയും മകൾ, തലോർ ചക്കംകുളങ്ങര ഉപാസനയിൽ *ലീല വാരസ്യാർ (72) നിര്യാതയായി.*


ഭർത്താവ് കൊടകര അഴകത്ത് മരത്തംപ്പിള്ളി വാര്യത്ത് എം വി വിശ്വനാഥൻ.


മക്കൾ: വിദ്യ അജിത്, വിശ്വാസ് വി നാഥ്‌, മരുമക്കൾ : അജിത്, സുനിത.

*മരണാനന്തര കർമ്മങ്ങൾ നാളെ (11.02.2026) ഉച്ചക്ക് 12 മണി മുതൽ തലോരിലെ സ്വവസതിയിൽ*


ആദരാഞ്ജലികൾ 🙏: WARRIERS.org



1 Comment


subashwarrier
subashwarrier
an hour ago

ആദരാഞ്ജലികൾ....

Like
bottom of page