Vimala Varasyar passed away
- warriers.org

- 21 hours ago
- 1 min read
തൃക്കൂർ വാരിയത്ത് വിമല വാരസ്യാർ (87 വയസ്സ്) (വിമലട്ടീച്ചർ) ഇന്നലെ (02/02/2026 തിങ്കളാഴ്ച്ച) ഉച്ച തിരിഞ്ഞ് 02.56 ന് ദിവംഗതയായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. സംസ്കാരം ഇന്ന് (3-2-26 ഉച്ചയ്ക്ക് 12 മണിയ്ക്ക് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ നടത്തുന്നതാണ്.
മക്കൾ: മധുമതി, മീന
മരുമക്കൾ: മുരളി / ശശി
ആദരാഞ്ജലികൾ 🙏: WARRIERS.org



Comments