Sreedevi Varasyar passed away
- warriers.org

- 1 day ago
- 1 min read
ആച്ചംകുളങ്ങര വാരിയത്ത് മാധവി വാരസ്യാരുടെയും മുരിങ്ങൂർ മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരിയുടെയും മകൾ ശ്രീദേവി വാര്യർ (75 വയസ്സ്) ഇന്ന് 10/02/26
ന് 1.30 pm ശിവലോകം പൂകിയ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. സഹോദരിമാർ: സൗദാമിനി വാര്യർ, മഞ്ജു വാര്യർ
സംസ്കാരം നാളെ 11/02/26 കാലത്ത് 8 മണിക്ക്, പാറമേക്കാവ് ശാന്തിഘട്ടിൽ വച്ച്
കൂടുതൽ വിവരങ്ങൾക്ക് 8893970972 മനു വാര്യർ
ആദരാഞ്ജലികൾ💐: WARRIERS.org



ആദരാഞ്ജലികൾ....