top of page

Kasturi G Kutty passed away

Updated: Mar 7

Kasturi.G.Kutty, 82, of Kaithara Variam (Thrithala) & w/o. Late M.V.Gopalan Kutty (Patinjare Variem, Mathur) (residence at A-2, Parsn Sesh Nestle Complex, Nanjudapuram Road Coimbatore-641036.) passed away today (6th March 2026).


She is daughter of Late Aryavaidyan PV Rama Varier (Founder of Arya Vaidya Pharmacy, Coimbatore)

Siblings:Late Rajan, Padmashree Late P R Krishnakumar, Thankam(Late), Geetha Varma( Late), Durga , Ambika


Children : Dr.Ramkumar (MD, Vaidyagrama), Mrs.Susheela Mani, Mrs.Sujatha,

Sons-in Law: Manikantan, Rajendran, 

Cremation tomorrow morning at 7AM at Isha Crematorium , Nanjundapuram Road, Coimbatore.


May her atma attains moksha : Warriers.org



കസ്തൂരി ജി. കുട്ടി (82) കൈതറ വാര്യത്ത് (ത്രിത്താല), &  w/o. എം.വി. ഗോപാലൻ കുട്ടി (പടിഞ്ഞാറെ വാര്യത്ത്, മാതൂർ)  (A-2, പാർസൻ സെഷ് നെസ്റ്റിൽ കോംപ്ലക്സ്, നഞ്ചുണ്ടാപുരം റോഡ്, കോയമ്പത്തൂർ-36) ഇന്ന് (2026 മാർച്ച് 6) നിര്യാതയായി.


മക്കൾ:

ഡോ. രാം കുമാർ (MD, വൈദ്യഗ്രാമം),

ശ്രീമതി സുശീല മണി,

ശ്രീമതി സുജാത.


മരുമക്കൾ:

മണികണ്ഠൻ,

രാജേന്ദ്രൻ.

സഹോദരങ്ങൾ:

ദുർഗ്ഗ, അംബിക,

പരേതരായ തങ്കം, രാജൻ, പത്മശ്രീ കൃഷ്ണകുമാർ, ഗീത



അന്ത്യകർമ്മം നാളെ രാവിലെ 7AM കോയമ്പത്തൂർ നഞ്ചുണ്ടാപുരം റോഡിലുള്ള ഈഷ ക്രിമേറ്റോറിയത്തിൽ നടത്തുന്നതാണ്.


പരേതയുടെ ആത്മാവിന് മോക്ഷം ലഭിക്കട്ടെ.




Comments


bottom of page