top of page

Congratulations to Arvind...

Updated: 4 days ago

Hearty congratulations to Arvind Ishwarankutty for securing All India Rank 248 in the Civil Service Examination.


Aravind is the son of Ishwarankutty from Keezhethrikkovil Warriam, Cheruvathery, Thrissur, and Girija from Pisharikkal Warriam, Perumbavoor.


This remarkable achievement is a proud moment for the family and the entire community. Wishing him great success in serving the Nation. 🇮🇳✨

More details at


ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉 : WARRIERS.org


അരവിന്ദ് ഈശ്വരൻകുട്ടിക്ക് 🇮🇳

സിവിൽ സർവീസ് പരീക്ഷയിൽ 248-ാം റാങ്ക് നേടിയതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.


അച്ഛൻ: തൃശ്ശൂർ ചെറുവത്തേരി കീഴ്തൃക്കോവിൽ വാര്യത്ത് ഈശ്വരൻകുട്ടി

അമ്മ: പെരുമ്പാവൂർ പിഷാരിക്കൽ വാര്യത്ത് ഗിരിജ


ഈ അഭിമാനകരമായ നേട്ടത്തിന് അരവിന്ദിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ആശംസകൾ. രാജ്യസേവനത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു. ✨





Comments


bottom of page