Eshwara warrier passed away
- warriers.org

- 2 days ago
- 1 min read
തകഴി തെക്കേ വാര്യത്ത് ആർ ഈശ്വര വാര്യർ(കുട്ടൻ ചേട്ടൻ),91, ഇന്നലെ രാത്രി 10:15 pm ന് തൃശ്ശൂരുള്ള മകൾ രേഖയുടെ വസതിയിൽ വച്ച് നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.
ഭാര്യ: പരേതയായ ശകുന്തള
മക്കൾ: രേഖ സുഭാഷ്, രേണു അനിൽ
മരുമക്കൾ: സുഭാഷ്, അനിൽ.
സഹോദരങ്ങൾ:
പുഷ്കല(അമ്മിണി തൊടുപുഴ) കാഞ്ചനം(കിടങ്ങൂർ), ഇന്ദിര(തിരുമല തിരുവനന്തപുരം) R മനോഹരൻ(തകഴി),
Rരാജൻ(പേരൂർക്കട ,തിതവനന്തപുരം)
D ശോഭന ശ്രീകുമാർ (ഇടപ്പഴഞ്ഞി,തിരുവനന്തപുരം)
ആദരാഞ്ജലികൾ : WARRIERS.org
സംസ്കാരം ബുധനാഴ്ച (11/02/26) ന് തൃശൂരിൽ പാറമേക്കാവ് ശാന്തി ഘട്ടിൽ രാവിലെ 10 മണിക്ക്



ആദരാഞ്ജലികൾ....