top of page

കുട്ടനെല്ലൂർ ഭഗവതിക്ക് പുതുക്കിപ്പണിത കോലം സമർപ്പിച്ചു

19 minutes ago
1 min read

തൃക്കാർത്തിക ദിനത്തിൽ കുട്ടനെല്ലൂർ ഭഗവതിക്ക് പുതുക്കിപ്പണിത കോലം ഭക്തിപൂർവം സമർപ്പിച്ചു. ദീർഘകാലം ഭഗവതിയെ കഴകപ്രവൃത്തിയിലൂടെ സേവിച്ചിരുന്ന കുട്ടനെല്ലൂർ വാരിയത്ത് ഗിരിജ വാരസ്യാരുടെ പാവനസ്മരണയ്ക്കായാണ് കോലം പുതുക്കിപ്പണികഴിപ്പിച്ചത്.


ഇന്ന് (24-11-2026) നടന്ന ചടങ്ങിൽ ഗിരിജ വാരസ്യാരുടെ ജ്യേഷ്ഠത്തി കുട്ടനെല്ലൂർ വാരിയത്ത് രാധാ വാരസ്യാരും മകൻ രഞ്ജിത് വാര്യരും ചേർന്നാണ് സമർപ്പണം നിർവഹിച്ചത്.



👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

Comments


bottom of page