top of page
Search


Krishnan Warrier passed away
Krishnan Warrier, aged 62, retired Chief Manager, State Bank of India. Cherpu Kizhakke Wariam passed away yesterday evening due to massive heart attack. S/o Kizhakke Wariam (Cherpu) Thankam and Late Ikkanda Warrier (Chirakkal Variam (Urakam)). Wife Rajashree, Edakunni Wariam, Pazhuvil, housewife. Daughter Anjali Son in law - Anoop Rajashekharan Grandsons- Ayaannsh, Avyaan Brothers - Satyan and Vijayan Body will be kept at Athani from tomorrow (2nd Dec) morning 9 to 11.30 AM.
warriers.org
Dec 1, 2025


Kumari passed away
തിരുവുള്ളക്കാവ് വാര്യത്ത് പാർവതി വാരസ്യാരുടെയും വല്ലച്ചിറ വാര്യത്ത് അച്ചുതവാര്യരുടേയും മകൾ കുമാരി (75) നിര്യാതയായി. (ആച്ചംകുളങ്ങര ജലജയുടേയും രവീന്ദ്രൻ കെ വാര്യരുടെയും വസതിയിൽ) ബോഡി വൈകുന്നേരം 8 മണിയോടെ തിരുവുള്ളക്കാവിൽ വാര്യത്ത് കൊണ്ടുവരുകയും രാത്രി 11മണിയോടെ സംസ്കാരം നടത്തുന്നതുമാണ്. ഭർത്താവു് എടക്കുന്നി വാര്യത്ത് രാമചന്ദ്രൻ മകൻ ദിലീപ് മരുമകൾ രാധിക പേരക്കുട്ടി ഉത്തര ആദരാഞ്ജലികൾ 🙏: warriers.org
warriers.org
Dec 1, 2025


Rugmini Varasyar passed away
ഈശ്വരമംഗലം കിഴക്കേ വാരിയത്ത് രുഗ്മിണി വാരസ്യാർ (76 വയസ്സ് ) നിര്യാതയായി. ഭർത്താവ് കാന്തള്ളൂർ വാരിയത്ത് കൃഷ്ണൻ കുട്ടി വാരിയർ, മക്കൾ : ഇന്ദിര ( ഷാർജ ) ശേഖർ (ബാംഗ്ലൂർ ) മരുമക്കൾ :പ്രസാദ്, സുധ സംസ്ക്കാരം 1/12/2025 ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. (ശ്രീകൃഷ്ണപുരം) ആദരാഞ്ജലികൾ 🙏: warriers.org
warriers.org
Nov 30, 2025


Ramanathan master passed away
മുളയം : കുട്ടനെല്ലൂർ വാരിയത്ത് രാമനാഥൻ മാസ്റ്റർ (85) അന്തരിച്ചു. അച്ഛൻ പരേതനായ നെട്ടിശ്ശേരി വാരിയത്ത് രാമവാരിയർ. അമ്മ കുട്ടനെല്ലൂർ വാരിയത്ത് പരേതയായ അമ്മിണി വാരസ്യാർ. ഭാര്യ ഇന്ദിര ( റിട്ടയേർഡ് അധ്യാപിക) മക്കൾ വിജി (അധ്യാപിക), രാജി (മുംബൈ). മരുമക്കൾ ബാലകൃഷ്ണൻ (റിട്ടയേർഡ് അദ്ധ്യാപകൻ), വിജയ് ( മുംബൈ). രാമനാഥൻ മാസ്റ്റർ, മുളയം ഇക്കണ്ട വാരിയർ മെമ്മോറിയൽ എൽ പി സ്കൂൾ സ്കൂൾ അദ്ധ്യാപകനായിരുന്നു. നിരവധി വർഷങ്ങൾ കോൺഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റ് ആയിരുന്നു. നടത്തറ പഞ്ചായത്ത് വൈസ് പ
warriers.org
Nov 29, 2025


Unnikrishnan PV passed away
P.V.Unnikrishnan, (86), of Nagamkulangara Puthen Warriam , passed away yesterday (23-11-2025) night at muscat. Cremation done there. His wife Ganga Unnikrishnan ( Padavarat Variam) , daughters : Dr. Mini and Jayshree, sons in law: Dr. Hari Mukundan and Sunil. Grandchildren Dhruv, Darsh and Dhun. May his atma attains moksha 🙏: warriers.org
warriers.org
Nov 24, 2025


Nirmala passed away
തിരുവാലി പടിഞ്ഞാറേപാട്ട് വാര്യത്തെ പരേതനായ ഗോവിന്ദ വാര്യരുടെ മകൾ, നിർമ്മല ( പൂളമണ്ണ കിഴക്കെപ്പാട്ട് വാരിയം) ഇന്ന് (23-11-25) ഉച്ചക്ക് 12 മണിക്ക് നിര്യാതയായ വിവരം വ്യസന സമേദം എല്ലാവരെയും അറിയിക്കുന്നു.. മകൻ : സുദേവ് മരുമകൾ: ദിവ്യ സംസ്ക്കാരം നാളെ (24-11-25) രാവിലെ 8 മണിക്ക് തിരുവാലി പടിഞ്ഞാറെപ്പാട്ട് വാരിയം തറവാട്ട് ശ്മശാനത്തിൽ ആദരാഞ്ജലികൾ 🙏: warriers.org
warriers.org
Nov 23, 2025


Unnikrishnan PV passed away
നെടുങ്ങോട്ടൂർ പടിയ്ക്കൽ വാരിയത്ത് പി. വി. ഉണ്ണികൃഷ്ണൻ 83 വയസ്സ്, ഇന്നലെ 21-11-25 വെള്ളിയാഴ്ച്ച രാവിലെ കോഴിക്കോട് വെച്ച് നിര്യാതനായി. അഹമ്മദാബാദ് ഫയറസ്റ്റോൺ ടയർ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ - ഗംഗ ഉണ്ണികൃഷ്ണൻ(മൂക്കുതല മൂരിയത്ത് വാരിയം), മകൻ - സമീർ ഉണ്ണികൃഷ്ണൻ (അദാനി ഗ്രൂപ്പ്, ഒഡീഷ), മരുമകൾ - കോമില (അദ്ധ്യാപിക, അഹമ്മദാബാദ്). സഹോദരങ്ങൾ - പ്രഭാകരൻ, സരസ്വതി, സുശീല, സതി, പത്മിനി, പരേതരായ രാധ, ശ്രീധരൻ, അച്ചുണ്ണി. ശവസംസ്കാരം ശനിയാഴ്ച്ച (22-11-25) രാവിലെ 8 മണിക്ക് മാവൂർ റോഡ് ശ്മശാ
warriers.org
Nov 22, 2025
bottom of page