Rugmini Varasyar passed away
- warriers.org

- Nov 30, 2025
- 1 min read
ഈശ്വരമംഗലം കിഴക്കേ വാരിയത്ത് രുഗ്മിണി വാരസ്യാർ (76 വയസ്സ് ) നിര്യാതയായി. ഭർത്താവ് കാന്തള്ളൂർ വാരിയത്ത് കൃഷ്ണൻ കുട്ടി വാരിയർ, മക്കൾ : ഇന്ദിര ( ഷാർജ ) ശേഖർ (ബാംഗ്ലൂർ ) മരുമക്കൾ :പ്രസാദ്, സുധ
സംസ്ക്കാരം 1/12/2025 ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. (ശ്രീകൃഷ്ണപുരം)
ആദരാഞ്ജലികൾ 🙏: warriers.org



Praying for the sadgati of the departed atma
ആദരാഞ്ജലികൾ.....