Unnikrishnan PV passed away
- warriers.org

- 4 days ago
- 1 min read
നെടുങ്ങോട്ടൂർ പടിയ്ക്കൽ വാരിയത്ത് പി. വി. ഉണ്ണികൃഷ്ണൻ 83 വയസ്സ്, ഇന്നലെ 21-11-25 വെള്ളിയാഴ്ച്ച രാവിലെ കോഴിക്കോട് വെച്ച് നിര്യാതനായി. അഹമ്മദാബാദ് ഫയറസ്റ്റോൺ ടയർ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ - ഗംഗ ഉണ്ണികൃഷ്ണൻ(മൂക്കുതല മൂരിയത്ത് വാരിയം),
മകൻ - സമീർ ഉണ്ണികൃഷ്ണൻ (അദാനി ഗ്രൂപ്പ്, ഒഡീഷ), മരുമകൾ - കോമില (അദ്ധ്യാപിക, അഹമ്മദാബാദ്). സഹോദരങ്ങൾ - പ്രഭാകരൻ, സരസ്വതി, സുശീല, സതി, പത്മിനി, പരേതരായ രാധ, ശ്രീധരൻ, അച്ചുണ്ണി. ശവസംസ്കാരം ശനിയാഴ്ച്ച (22-11-25) രാവിലെ 8 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടന്നു.
ആദരാഞ്ജലികൾ 🙏: Warriers.org



Adaranjalikal
ആദരാജ്ഞലികൾ.....