Shankara Warrier passed away
- warriers.org

- 2 days ago
- 1 min read
മണ്ണാർക്കാട് ബിജു വിഹാറിലെ ശങ്കര വാരിയർ A. V (Retd. തഹസീൽദാർ )83 വയസ്സ്, ഇന്ന് ഉച്ചക്ക് 12.15 നു നിര്യാതനായി.ഭാര്യ T. V. പങ്കജാക്ഷി (Retd. ടീച്ചർ )മക്കൾ ബിജു. ടി. വി (വാട്ടർ അതോറിറ്റി ), ബിനു. ടി. വി (പ്രൊഫസർ, Govt എഞ്ചിനീയറിംഗ് കോളേജ് തൃശൂർ ), Dr ബിന്ദു. ടി. വി.
സംസ്ക്കാരം നാളെ (23/11/25)രാവിലെ 9.30 നു ചന്ദ്രനഗർ, Palakkad വൈദ്യുത ശ്മശാനത്തിൽ നടക്കും.
Contact Biju : Mob +91 94004 23616
ആദരാഞ്ജലികൾ 🙏: Warriers.org



Adaranjalikal
ആദരാജ്ഞലികൾ.....