top of page

Nirmala passed away

തിരുവാലി പടിഞ്ഞാറേപാട്ട് വാര്യത്തെ പരേതനായ ഗോവിന്ദ വാര്യരുടെ മകൾ, നിർമ്മല ( പൂളമണ്ണ കിഴക്കെപ്പാട്ട് വാരിയം) ഇന്ന് (23-11-25) ഉച്ചക്ക് 12 മണിക്ക് നിര്യാതയായ വിവരം വ്യസന സമേദം എല്ലാവരെയും അറിയിക്കുന്നു..

മകൻ : സുദേവ്

മരുമകൾ: ദിവ്യ


സംസ്ക്‌കാരം നാളെ (24-11-25) രാവിലെ 8 മണിക്ക് തിരുവാലി പടിഞ്ഞാറെപ്പാട്ട് വാരിയം തറവാട്ട് ശ്‌മശാനത്തിൽ


ആദരാഞ്ജലികൾ 🙏: warriers.org

ree


3 Comments


Ram Mohan
Ram Mohan
5 hours ago

Adaranjalikal

Like

subashwarrier
subashwarrier
21 hours ago

ആദരാജ്ഞലികൾ.....

Like

🌹🌹 കണ്ണീർ പൂക്കൾ അർപ്പിച്ചു കൊണ്ട് " പ്രണാമം"

Like
bottom of page