top of page

Elassery Balarama Variar passed away


വളഞ്ഞമ്പലം ലിങ്ക് ലക്ഷ്മണിൽ താമസിച്ചിരുന്ന എലശ്ശേരി വാരിയത്തെ ബലരാമ വാര്യർ (81) കൊച്ചി യിലെ സ്വകാര്യ അശുപത്രിയിൽ വെച്ച് വിഷ്ണുപാദം പൂകി.


ഭാര്യ : ഗീത ബലറാം.

മകൾ : ശ്രീലക്ഷ്മി മരുമകൻ : സുനിൽ ഉണ്ണികൃഷ്ണൻ

പൗത്രർ : അക്ഷയ്, ആകാശ്.


മരണാനന്തര ചടങ്ങുകൾ നവംബർ പന്ത്രണ്ടാം തിയതി (12 Nov 2025) ഉച്ചക്ക് രണ്ട് മണിക്ക് രവിപുരം ശ്മശാനത്തിൽ വെച്ച് നടക്കും


ആദരാഞ്ജലികൾ 🙏: Warriers.org


ree

2 Comments


ആദരാഞ്ജലികൾ....

Like

Ram Mohan
Ram Mohan
Nov 12

Om shanti. Adaranjalikal

Like
bottom of page