Lakshmikutty Varasyar passed away
- warriers.org

- Oct 30
- 1 min read
കരിമ്പുഴ പഴയ വാരിയത്ത് ലക്ഷ്മിക്കുട്ടി വാരസ്യാർ (91 years) 29-10-25 ന് അന്തരിച്ചു. ബാംഗ്ളൂരിൽ, മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
ഭർത്താവ്: പരേതനായ തെഞ്ചീരി വാരിയത്ത് കൃഷ്ണവാരിയർ.
മക്കൾ: ബാലഗോപാലൻ, ആനന്ദവല്ലി, ലത, ജയഹരി, ജയശങ്കർ.
മരുമക്കൾ: (Late) ശാന്ത,
രാമൻകുട്ടി, മുരളീധരൻ, ഗീത, അനിത.
സംസ്കാരം 30-10-2025ന് ബാംഗ്ളൂരിൽ വച്ച് നടന്നു.
ആദരാഞ്ജലികൾ 🙏: warriers.org



Adaranjalikal
ആദരാഞ്ജലികൾ.....