top of page

Raghavan V passed away

തൃശ്ശൂർ കുറ്റുമുക്ക് വെങ്ങാനെല്ലൂർ വാരിയത്ത് പരേതയായ കമലം വാരസ്യാരുടെ മകൻ രാഘവൻ (ശശി ) , 77 വയസ്സ്, ഇന്ന് 12-11-25 ബുധൻ രാവിലെ ബാംഗ്ലൂരിൽ വെച്ച് നിര്യാതനായി. Retd.DGM, BSNL, Bangalore ആയിരുന്നു. ഭാര്യ - ലളിത ( തൃക്കോവിൽ വാരിയം ),

മകൾ - സന്ധ്യ

മകളുടെ ഭർത്താവ് - ആനന്ദ് (Phone 09916919963). സംസ്കാരം ബാംഗ്ലൂരിൽ വെച്ച് നടന്നു.


ആദരാഞ്ജലികൾ🙏: warriers.org


ree

2 Comments


Ram Mohan
Ram Mohan
16 hours ago

Adaranjalikal

Like

ആദരാഞ്ജലികൾ.....

Like
bottom of page