top of page

Ramachandra Warrier passed away

Updated: Nov 11

ചെറുവത്തൂർ കൊടക്കാട് വേങ്ങാപ്പാറ താമസിക്കുന്ന തന്നിമംഗലത്തു രാമചന്ദ്ര വാര്യർ ( 65) നിര്യാതനായി. ഭാര്യ : ടി വി വത്സല വാരസ്യർ . മക്കൾ : നവനീത്, നയൻ‌താര മരുമക്കൾ: അമ്പിളി, ശ്രീരാഗ് .

സഹോദരങ്ങൾ: വിജയലക്ഷ്മി വാരസ്യാർ , പരേതരായ ടി. ഗോവിന്ദ വാര്യർ, രുഗ്മിണി വാരസ്യാർ , ടി കുഞ്ഞികൃഷ്ണ വാര്യർ .


മരണാനന്തര ചടങ്ങുകൾ (11-11-2025) ന് രാവിലെ 10.30 ന് കൊടക്കാടുള്ള ഭവനത്തിൽ വെച്ച് നടന്നു.


സബ് ഇൻസ്‌പെക്ടർ റാങ്കിൽ വിരമിച്ച ശേഷം പല സംഘടനയിലും സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടന്ന ആകസ്മിക നിര്യാണമായതിനാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം 10-11-2025 ന് ഉച്ചയ്ക്ക് ശേഷം പുറപ്പെട്ട് സന്ധ്യയോടെ കൊടക്കാടുള്ള വീട്ടിൽ ഭൗതികദേഹം എത്തിച്ചു.


322 അംഗങ്ങൾ ഉള്ള Variers News Flash എന്ന കലാസാംസ്കാരിക whatsapp ഗ്രൂപ്പ് വാര്യൻമാരുടെ ഇടയിൽ വളരെ പ്രസിദ്ധമാണ്. ഇദ്ദേഹം അതിൻ്റെ ഒരേയൊരു അഡ്മിനും ആയിരുന്നു.


ആദരാഞ്ജലികൾ 🙏: Warriers.org


ree
ree

ree

3 Comments


Ram Mohan
Ram Mohan
Nov 12

Om Shanti. adaranjalikal

Like

ആദരാഞ്ജലികൾ.....

Like

Shocking... Unbelievable... Sad news ❗🌹 Heartfelt ❗ Condolences 🙏🙏🙏

Like
bottom of page