top of page

Kumari passed away

തിരുവുള്ളക്കാവ് വാര്യത്ത് പാർവതി വാരസ്യാരുടെയും വല്ലച്ചിറ വാര്യത്ത് അച്ചുതവാര്യരുടേയും മകൾ കുമാരി (75) നിര്യാതയായി. (ആച്ചംകുളങ്ങര ജലജയുടേയും രവീന്ദ്രൻ കെ വാര്യരുടെയും വസതിയിൽ) ബോഡി വൈകുന്നേരം 8 മണിയോടെ തിരുവുള്ളക്കാവിൽ വാര്യത്ത് കൊണ്ടുവരുകയും രാത്രി 11മണിയോടെ സംസ്കാരം നടത്തുന്നതുമാണ്.


ഭർത്താവു് എടക്കുന്നി വാര്യത്ത് രാമചന്ദ്രൻ


മകൻ ദിലീപ്


മരുമകൾ രാധിക


പേരക്കുട്ടി ഉത്തര


ആദരാഞ്ജലികൾ 🙏: warriers.org


ree

1 Comment


subashwarrier
subashwarrier
2 days ago

ആദരാഞ്ജലികൾ....

Like
bottom of page