Pankajam Varasyar passed away
- warriers.org

- 6 hours ago
- 1 min read
മാങ്കുറിശ്ശി വാരിയത്ത് (Mathur) പങ്കജം (86) ഇന്ന് ( 3-12-2025) കാലത്ത് നിര്യാതയായി.
ഭർത്താവ് പരേതനായ തൃക്കോവിൽ വാരിയത്ത് രാമൻകുട്ടി വാര്യർ.
മക്കൾ : അരുണ, ഹരി, രേഖ.
മരുമക്കൾ: ഉണ്ണികൃഷ്ണൻ, ബിന്ദു, ഹരി
സംസ്കാരം ഇന്ന് 12 മണിക്ക് മഴുവന്നൂരിൽ.
For further details Phone: 73566 07403
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ....