top of page

Purushothama Warrier passed away

അകലൂർ ദേശമംഗലം കളം വാരിയത്ത് പുരുഷോത്തമ വാര്യർ (കാളീശ്വരം വാരിയം വൈക്കം),93, ഇന്ന് (7-11-2025)അന്തരിച്ചു.


ഭാര്യ :രാധാ വാരസ്യാർ.

മകൾ:  മായ രാംദാസ് വാരിയർ.

മരുമകൻ : രാംദാസ് വാര്യർ.

പേരമകൻ :ആദിത്യ രാംദാസ് വാര്യർ.


വാര്യർസമാജം ഒറ്റപ്പാലം യൂണിറ്റിന്റെ പൂർവ്വകാല പ്രസിഡന്റായിരുന്നു സംസ്കാരം നാളെ(8-11-2025) 12 മണിയ്ക്ക് ഐവർമഠത്തിൽ.


ആദരാഞ്ജലികൾ 🙏: Warriers.org


ree

1 Comment


subashwarrier
subashwarrier
15 hours ago

ആദരാഞ്ജലികൾ....

Like
bottom of page