top of page
Search


Madhavikutty Varasyar passed away
മാധവികുട്ടി വാരസ്യാർ (89) സൗപർണ്ണിക, വളാഞ്ചേരി ഭർത്താവ് മലമേൽ മാരിയത്ത് ബാലകൃഷ്ണ വാര്യർ (late) വാർദ്ധക്യസഹചമായ അസുഖത്താൽ മാർച്ച് 21 ശനിയാഴ്ച രാവിലെ 3 മണിക്ക് നിര്യാതയായി, മക്കൾ: അനിത (കണ്ണൂർ ),സജികുമാർ (വളാഞ്ചേരി ) സംസ്കാരം അന്നേ ദിവസം തന്നെ ഉച്ചക്ക് 1 മണിക് ഐവർ മഠത്തിൽ വച്ച് നടന്നു. പിണ്ഡ അടിയന്തിരം ഏപ്രിൽ 2 വ്യാഴാഴ്ച ഐവവർ മഠത്തിൽ വച്ച് തന്നെ നടത്തുന്നു.. ആദരാഞ്ജലികൾ 🙏: warriers.org

warriers.org
Mar 23


Janaki Varasyar passed away
Kakadavath Variath Janaki Varasiar(97) passed away on 22-03-2026 morning at Palakkad. Cremated at 3pm 22-03-2026 at electric crematorium Chandra Nagar, Palakkad. Children Mohanan, Sudha. Daughter in law Usha, Son in law Ravi May her atma attains moksha 🙏: WARRIERS.org

warriers.org
Mar 23


Krishna Varier KV passed away
മണ്ണാർക്കാട്: ചെത്തല്ലൂർ കാവിൽ വാരിയത്ത് കെ.വി.കൃഷ്ണവാരിയർ (89 വയസ്സ്) 21. 3. 2026 ശനിയാഴ്ച രാവിലെ 6 മണിക്ക് വാർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതനായി. ചെത്തല്ലൂർ സ്കൂളിൽ നിന്നും വിരമിച്ചതാണ്. പരേതയായ TV പത്മാവതിവാരസ്യാരാണ് പത്നി . മകൻ പരേതനായ മനോജ് (ചെത്തല്ലൂർ സ്കൂൾ ക്ലർക്ക്) മരുമകൾ കെ. മിനി, കഴകം പനങ്കുറുശ്ശിക്കാവ് (മലബാർ ദേവസ്വം ബോർഡ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമിതിയംഗം) പേരക്കുട്ടികൾ മഞ്ജു മനോജ് (അഖിൽ) സാന്ദ്ര മനോജ് സംസ്കാരം നാളെ 22.3.2026 ഉച്ചക്ക് 2 മണിക്ക് ഐവർമoത്തിൽ. ആദരാ

warriers.org
Mar 21


Narayanan T passed away
കണ്ണൂർ ഈസ്റ്റ് തളാപ്പ് പ്രിയം ( ETRA B 24) ഭവനത്തിൽ നാരായണൻ. ടി. 75 വയസ്സ് റിട്ടയർഡ് (അസി. മാനേജർ പ്രകാശ് റോഡ് ലൈൻസ് ലിമിറ്റഡ് , ഇൻഡോ ആര്യ കണ്ണൂർ) ഭാര്യ - പ്രേമകുമാരി .സി ആർ ഡി ഒ (റിട്ട) മകൾ - പ്രിയ . സി മകൻ -പ്രേം ആനന്ദ് സി. (ഡപ്യൂട്ടി മാനേജർ (ട്രെയിനിംഗ് ) ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ലിമിറ്റഡ് വടകര പരേതരായ ചാവശ്ശേരി ടി.വി. ശങ്കരവാര്യരുടെയും പാർവതി വാരസ്യാരുടെയും മകനാണ്. സഹോദരങ്ങൾ ടി.വി. ലക്ഷ്മിക്കുട്ടി (ചാവശ്ശേരി) ടി .രാമചന്ദ്രൻ (തൃപ്പൂണിത്തുറ ) ടി.പി. വാസന്തി

warriers.org
Mar 21


Leelavathi Varasyar passed away
അത്തിപ്പറ്റ വാരിയത്തു അന്തരിച്ച ലക്ഷ്മി വരസ്യാരുടെ മകൾ ലീലാവാതി വരസ്യാർ 75 വയസ്സ് ഭർത്തൃ ഗൃഹമായ പൊക്കുന്നി വാരിയത്തു മാർച്ച് 10 ന്.ഉ ച്ചക്ക് 12:10 ന് നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു. സംസ്ക്കാരം ചന്ദ്രനഗർ വൈദ്യുതി സ്മാശാനത്തിൽ നടന്നു. ഭർത്താവ് പരേതനായ രാമനുണ്ണി വാര്യർ മക്കൾ സതി, ജയകൃഷ്ണൻ. മരുമക്കൾ ഹരി, വിനിത സഹോദരിമാർ: സരസ്വതി(late), പത്മാവതി (late), സതി, ശാന്ത, വിജയലക്ഷ്മി സഹോദരന്മാർ: രാധാകൃഷ്ണൻ(late), രാമചന്ദ്രൻ ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Mar 16


Madhavikutty Amma passed away
ചങ്ങനാശ്ശേരി,പെരുന്ന, പെരുംതൃക്കോവിൽ വാര്യത്ത് (ശ്രീദീപം) ശ്രീമതി എൽ. മാധവിക്കുട്ടിയമ്മ (93) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് 2026 മാർച്ച് 14 ന് രാത്രി നിര്യാതയായി. ഭർത്താവ്: ആറന്മുള പടിഞ്ഞാറെ വാര്യത്ത് പരേതനായ ജി. കൃഷ്ണ വാര്യർ മക്കൾ: രഘു, അനൂപ്, സുജ മരുമക്കൾ: ജയ, ലത, സന്തോഷ് സംസ്കാരം: 2026 മാർച്ച് 16, തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ന് വീട്ടുവളപ്പിൽ. ആദരാഞ്ജലികൾ 🙏: warriers.org

warriers.org
Mar 15


Saraladevi ( Raji) passed away
ഒറ്റപ്പാലം ചുനങ്ങാട് കിഴക്കെക്കാവിൽ വാരിയത്ത് സരളാദേവി (രാജി), 76 വയസ്സ്, ഇന്ന് വൈകുന്നേരം (10.03. 2026) വിഷ്ണുപാദം പൂകി. ഗുരുവായൂർ ദേവസ്വം ഹോസ്പിറ്റലിൽ ഹെഡ് നേഴ്സ് ആയി ജോലി ചെയ്തിരുന്നു. സരള സിസ്റ്റർ എന്ന വിളിപ്പേരിലൂടെ ഗുരുവായൂരിൽ എല്ലാവർക്കും സുപരിചിതയായിരുന്നു. അമ്മ - ചുനങ്ങാട് കിഴക്കെക്കാവിൽ വാരിയത്ത് പരേതയായ തങ്കം വാരസ്സ്യാർ. അച്ഛൻ - പാലക്കാട് നൂറണി പരേതനായ വെങ്കിട്ടരാമയ്യർ മകൾ - ബിന്ദു മരുമകൻ - ശശികുമാർ പേരക്കുട്ടികൾ - ഗൗരി, മാധവ് സംസ്കാരം - 11.03.2026 ന് ഉച്ചക്ക്

warriers.org
Mar 11


Rajan T V passed away
കൊടുങ്ങല്ലൂർ തെക്കുംപുറത്ത് വാരിയത്ത് രാജൻ ടി.വി (81) ഇന്ന് രാവിലെ (09-03-26) നിര്യാതനായി. ഫാക്ട് എഞ്ചിനീയറിംഗ് വർക്സ് റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു. അച്ഛൻ : പരേതനായ കാട്ടുകുളത്ത് വാരിയത്ത് ഉക്കണ്ടു വാരിയർ അമ്മ : പരേതയായ തെക്കുംപുറത്ത് വാരിയത്ത് സുഭദ്ര വാരസ്യാർ സഹധർമിണി : ആത്രശ്ശേരി വാരിയത്ത് രാജലക്ഷ്മി മക്കൾ : രശ്മി ആർ. വാരിയർ, രമേഷ് ആർ. വാരിയർ (ഐ.ബി.എസ്. സോഫ്റ്റ്വെയർ, കൊച്ചി) മരുമക്കൾ : റോഷൻ വാരിയർ, ഗായത്രി രാജഗോപാൽ സഹോദരങ്ങൾ : പരേതനായ വിജയൻ, ഭരതൻ, ശ്രീദേവി, മുകുന്ദൻ, ശശി

warriers.org
Mar 9


Savithri Varasyar passed away
ഭരതപ്പിള്ളി വാര്യത്ത് സാവിത്രി വാരസ്യാർ (75) 7-3-2026 ന് വെളുപ്പിന് നാലരയോടെ വിഷ്ണു പാദം പുൽകി. പേരുക്കാവിൽ വാര്യത്ത് പരമേശ്വരവാര്യരുടെ (ബാലൻമാഷ്) സഹധർമ്മിണി. സുമ, സുഷമ മക്കൾ, ചീരഞ്ചിറ വാര്യത്ത് രവീന്ദ്രനാഥ് വാര്യർ (രാജി) മരുമകൻ, ദിവ്യ, നവ്യ ചെറുമക്കളും. ഭരതപ്പിള്ളി വാര്യത്ത് ശങ്കരവാര്യർ, വത്സല, പരേതരായ സൗദാമിനി, അമ്മിണി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ഇന്നലെ വൈകിട്ട് നാലിന് മണികണ്ഠപുരത്തെ വീട്ടുവളപ്പിൽ നടന്നു. ആദരാഞ്ജലികൾ 🙏: warriers.org

warriers.org
Mar 8


Shobha Kochaniyan passed away
കണ്ണൂർ മുഴക്കുന്ന് കൈലാസിൽ വടക്കേവാര്യത്ത് ശോഭ കൊച്ചനിയൻ (71) അന്തരിച്ചു. ഭർത്താവ് തൃശ്ശൂർ കുട്ടനല്ലൂർ വാര്യത്ത് പരേതനായ കൊച്ചനിയൻ വാര്യർ. മക്കൾ പ്രിയ (ബോംബെ ) കൃഷ്ണദാസ് (സിങ്കപ്പൂർ) മരുമക്കൾ രമേശ് , നെഹ സഹോദരങ്ങൾ രാധാകൃഷ്ണൻ കൈലാസ്, രാജം. പൊതുദർശനം (8th March) രാവിലെ 7 മുതൽ പൂങ്കുന്നം അയ്യപ്പനഗർ വിഘ്നേശ്വര അപ്പാർട്ട് മെൻ്റിൽ, സംസ്കാരം രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ. ആദരാഞ്ജലികൾ 🙏: warriers.org

warriers.org
Mar 8


Balu K V passed away
വടകര: വടകര പോലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ലോകനാർകാവ് കുറങ്ങാടൻ വീട്ടിൽ കെ.വി.ബാലു (39) 6-3-2026 ന് അന്തരിച്ചു. അച്ഛൻ:വിശ്വംഭരൻ. അമ്മ: രാജലക്ഷ്മി. ഭാര്യ: അശ്വതി. മക്കൾ: ശ്രീബാല, ശ്രീഭദ്ര. ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Mar 7


Kasturi G Kutty passed away
Kasturi.G.Kutty , 82, of Kaithara Variam (Thrithala) & w/o. Late M.V.Gopalan Kutty (Patinjare Variem, Mathur) (residence at A-2, Parsn Sesh Nestle Complex, Nanjudapuram Road Coimbatore-641036.) passed away today (6th March 2026). She is daughter of Late Aryavaidyan PV Rama Varier (Founder of Arya Vaidya Pharmacy, Coimbatore) Siblings:Late Rajan, Padmashree Late P R Krishnakumar, Thankam(Late), Geetha Varma( Late), Durga , Ambika Children : Dr.Ramkumar (MD, Vaidyagrama), Mrs

warriers.org
Mar 6


Govinda Wariyar passed away
കറുകപ്പിള്ളി ഗോവിന്ദ വാരിയർ (84 വയസ്സ്) ഇന്ന് ഉച്ചക്ക് 2.30 നു വിഷ്ണുപാദം പൂകി. ഭാര്യ രുഗ്മിണി, പേരാങ്ങോട്ട് തെക്കേ വാരിയം. മക്കൾ മനോജ്, മഞ്ജു. മരുമക്കൾ വീണ, മുരളി. മരണാനന്തര ചടങ്ങുകൾ നാളെ, 6 ഫെബ്രുവരി 2026, വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് കറുകപ്പിള്ളി തറവാട്ടു വളപ്പിൽ. Contact - (Mobile) 9447111627 ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Mar 5


Radha Varasyar passed away
രാധ വാരസ്യാർ ,94 വയസ്സ്, പുൽപറ്റ വാരിയം, കൂടശ്ശേരി, കുറുമ്പത്തൂർ, തിരൂർ മലപ്പുറം ജില്ല, ഇന്ന് 4.3.2026 രാവിലെ 8.40 ന് അന്തരിച്ച വിവരം വ്യസന സമേതം അറിയിയ്ക്കുന്നു. സംസ്കാരം നാളെ 5.3.2026 രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ ഭർത്താവ് Late ശേഖര വാരിയർ ചൂരക്കോട് കൈത്തറ വാരിയം മക്കൾ: സേതുമാധവൻ,സതി,ജയൻ, രമ, ശാന്ത മരുമക്കൾ: സതീശൻ, സത്യഭാമ,Late രവി,ഭാഗ്യലക്ഷ്മി രാജൻ ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Mar 4


Chandra shekhara Warrier passed away
Porur, Chethaloor Meleppattu Variyath Chandrasekhara Variyar (86) has passed away. Wife: Padmini Varasyar of Kidangazhi Padinjare Variyath Children: Geetha, Sudha, Smitha Sons-in-law: Balachandran (9446767178) (Kadampuzha), Mukundan, (Late) Vishwanathan (Ahmedabad) May his atma attains moksha 🙏 : WARRIERS.org Crem ation on 3-3-2026 (Tuesday) at 12:00 noon at the house premises in Porur. പോരൂർ ,ചെത്തല്ലൂർ മേലേപ്പാട്ട് വാരിയത്ത് ചന്ദ്രശേഖര വാരിയർ (86 ) നിര്യാതനായി. ഭാര്യ

warriers.org
Mar 2


Unnikrishnan CV passed away
തലോർ : ചക്കംകുളങ്ങര വാരിയത്ത് ശാരദ വാരസ്യരുടെയും (Late) ഇടക്കുന്നി വാരിയത്ത്(കിഴക്കേശ്രമ്പി) ശ്രീകണ്ഠ വാരിയരുടെയും (Late) മകൻ സി. വി. ഉണ്ണികൃഷ്ണൻ (71) 25.02.2026 ബുധനാഴ്ച രാത്രി 9.30 ന് നിര്യാതനായി. സഹോദരങ്ങൾ — മഹേശ്വരൻ (Late), നരേന്ദ്രൻ (Late), ശരത്ചന്ദ്രൻ, ശിവദാസൻ (Late), ദുർഗ്ഗ, സരസ്വതി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് ശേഷം പറമേക്കാവ് ശാന്തിഘട്ടിൽ. ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Feb 26


Gangadhara Warrier passed away
സി. വി. ഗംഗാധര വാര്യർ (വനമാലി, തൃച്ചംബരം) ഇന്ന് ഉച്ചക്ക് ശേഷം ബാംഗ്ലൂരിൽ മകളുടെ വീട്ടിൽ വെച്ച് അന്തരിച്ചു. ഭാര്യ : പരേതയായ ചൊവ്വലോട്ട് തങ്കം വാരസ്യാർ. മക്കൾ : ശോഭ, രാജൻ, ഷൈലജ. മരുമക്കൾ: സരിത തൃശ്ശൂർ, പരമേശ്വരൻ വാര്യർ, രാകേഷ് വർമ (New Zealand) Contact number 9282434663(Haripriya Grand daughter) അന്ത്യദർശനവും സംസ്കാരവും നാളെ ബാംഗ്ലൂരിൽ വെച്ച് നടത്തുമെന്ന് അറിയുന്നു. ആദരാഞ്ജലികൾ 🙏🌹🙏: WARRIERS.org

warriers.org
Feb 22


Chandrashekhara Warrier passed away
പാണ്ഡമംഗലം : മണ്ണഴി വാര്യത്തു(വടക്കേ വാര്യം) ചന്ദ്ര ശേഖര വാര്യർ(86) ഇന്ന് ( 15-02-2026) ഉച്ചക്ക് അന്തരിച്ചു. ഭാര്യ: രാധ മക്കൾ: സതീഷ്, സുഭാഷ്, രവീന്ദ്രൻ മരുമക്കൾ: ഇന്ദു, ജ്യോതി, ശ്യാമള. സാംസ്കാരം. നാളെ ( 16-02-2026) രാവിലെ 9 മണിക്ക് നന്ദ്യൻ കുളമ്പ് ശ്മാശാനത്തിൽ.

warriers.org
Feb 15


Madhavikutty Varasyar passed away
മാധവിക്കുട്ടി വാരസ്സിയാർ(94). (W/o. ശങ്കരവാരിയർ, (പാലത്തോൾ വാരിയം )(Late).) കളത്തിൽ വാരിയം, വഴങ്ങോട്,പട്ടിക്കാട്.മലപ്പുറം (Dist)679325. ഇന്നലെ 12/2/26 വ്യാഴാഴ്ച ഇഹലോകവാസം വെടിഞ്ഞു.ശവസംസ്കാരം ഇന്ന് രാവിലെ 10മണിക്ക്(13/2/26)കളത്തിൽ വാരിയത്തിൽ 9645464678 ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Feb 13


Leela Varasyar passed away
ത്രൈലോക്യമംഗലം വാര്യത്ത് പരേതയായ കൊച്ചമ്മു വാരസ്യാരുടെയും കുട്ടനെല്ലൂർ വാരിയത്ത് പരേതനായ അച്യുതവാര്യരുടെയും മകൾ, തലോർ ചക്കംകുളങ്ങര ഉപാസനയിൽ *ലീല വാരസ്യാർ (72) നിര്യാതയായി.* ഭർത്താവ് കൊടകര അഴകത്ത് മരത്തംപ്പിള്ളി വാര്യത്ത് എം വി വിശ്വനാഥൻ. മക്കൾ: വിദ്യ അജിത്, വിശ്വാസ് വി നാഥ്, മരുമക്കൾ : അജിത്, സുനിത. *മരണാനന്തര കർമ്മങ്ങൾ നാളെ (11.02.2026) ഉച്ചക്ക് 12 മണി മുതൽ തലോരിലെ സ്വവസതിയിൽ* ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Feb 10
bottom of page