top of page
Search


Chandrashekhara Warrier passed away
താഴെക്കോട് വളാകുർശ്ശി വാരിയത്ത് പരേതനായ കരുണാകര വാര്യരുടെയും വേങ്ങനാട്ടു വാരിയത്ത് നാണിക്കുട്ടി വാരസ്യാരുടെയും മകൻ ചന്ദ്രശേഖര വാരിയർ(83 വയസ്സ്) ഇന്നു രാവിലെ 08:07 am ന് ശിവപാദം പൂകി. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് അഹമ്മദാബാദിൽ വച്ചു നടക്കുന്നതാണ് ഭാര്യ :ചന്ദ്രിക സി വാരിയർ മക്കൾ:വിശ്വനാഥ് സി വാരിയർ, ഉണ്ണികൃഷ്ണൻ സി വാരിയർ(Late), സുദീപ് സി വാരിയർ മരുമക്കൾ:സ്മിത, ബീന, രശ്മി *Address : D1/8 Takshashila Residency, Near Paradise Park, Dehgam Road, Naroda, Ahmedabad* ആദരാഞ്

warriers.org
Jan 11


Saraswathi Warasyar passed away
Saraswathy warasyar (90) (Palakkav Warriem Kilimanoor ) Navaneetham Gowreesapattom passed away today. (8-12-26) Children G Venugopal Dr Raja Warrier DIL: Dr. Usha തിരുവനന്തപുരം : ഗൗരീശപട്ടം ജി ആർ എ 701, (ക്ഷേത്രത്തിന് സമീപം ) തേക്കെവാര്യത്ത് പരേതനായ കെ ജി വാര്യരുടെ സഹധർമിണി സരസ്വതി വാരസ്യാർ (92) ഇന്ന് (8.01.2026) രാവിലെ 8.45 ന് വാർദ്ധക്യസഹജമായ അസുഖംനിമിത്തം നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് ശാന്തികവാടത്തിൽ. മക്കൾ : വേണു സരസ്വതി, ഡോ. രാജ വാര്യർ. മരുമകൾ : ഡോ.

warriers.org
Jan 8


PK Vishwanatha Warrier passed away
*വിശ്വമ്മാവൻ (പി.കെ. വിശ്വനാഥ വാര്യർ - 76 വയസ് ) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് വൈകുന്നേരം 4.45 ന് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. മരണാനന്തര ചടങ്ങുകൾ നാളെ (വ്യാഴം) രാവിലെ 11.30 ന് ഒറ്റശേഖരമംഗലം ശ്രേയസ് വാര്യത്ത്.* ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Jan 7


Rajan G passed away
Rajan .G, 67, (Retd Jr supdt, Medical College)of Kizhakke Variam (Shivaranjini), Mahadeveshwaram, Kilimanoor, Passed away at 6 pm on 05-1-2026.Cremated on 6-1-2026. Wife : Sujatha ( Thakazhi Vadakke Variam) Children: Mahesh ( USA) Vishnu ( Bangalore) Daughters in law: Archana , Sahana May his atma attains moksha 🙏: warriers.org

warriers.org
Jan 7


Muralidharan TV passed away
കേരള സോൾവന്റ് എക്സ്ട്രാക്ഷൻ (KSE Ltd) കമ്പനിയുടെ പാലക്കാട് ഫാക്ടറിയുടെ കീഴിൽ സൂപ്പർവൈസർ ആയിരുന്ന പറളി കൃഷ്ണവിഹാറിൽ സതിയുടെ(പറളി സ്കൂൾ ടീച്ചർ Retd) ഭർത്താവും പാർളിക്കാട് തച്ചനാത്തുകാവ് വാരിയത്ത് അന്തരിച്ച പാറുക്കുട്ടി വാരസ്യാരുടെ പുത്രനുമായ 73 വയസ്സ് T V മുരളീധരൻ ഇന്ന് വിഷ്ണുപാദം പൂകി. മക്കൾ: സുജാത (പറളി സ്കൂൾ ടീച്ചർ) & അജയ്. ശവസംസ്കാരം ഇന്ന് (4/1/26) 5.30 pm @ ഐവർമഠം ശ്മശാനം. ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Jan 4


Prabhakara Warrier passed away
കൊടുമ്പ്: കരിയാംങ്കോട് വാരിയത്ത് കെ. വി. പ്രഭാകരവാരിയർ ( തങ്കപ്പവാരിയർ), (85 വയസ്സ്) തിരുവാലത്തൂർ ശിവപ്രഭയിൽ നിര്യാതനായി. ഭാര്യ തിരുവാലത്തൂർ പുത്തൻ വാരിയത്ത് കൊച്ചമ്മുവാരസ്യാർ. മകൾ ശ്രീ കല, മരുമകൻ സദാശിവൻ വാരിയർ. സംസ്ക്കാരം തിങ്കളാഴ്ച ( 05/01/2025) - കാലത്ത് 9 മണിക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. ആദരാഞ്ജലികൾ 🙏: WARRIERS.org

warriers.org
Jan 4


Rajesh Kumar passed away
Rajesh Kumar P (Raju) ,55, of Pukkuzhi Warriam, passed away yesterday ( 29-12-2025) evening as a result of road accident. He is survived by Elder sisters: Sujatha, Sumana, Jayanthy Elder brother: Giri Wife: Geetha Children: Sanjay & Sneha. Funeral at his residence near Vallachira Bhagwathi Kshetram - at approximately 4 pm today (30 Dec). Contacts Sumith 9995456085 Sujith 9947042260 May his atma attains moksha 🙏: warriers.org

warriers.org
Dec 30, 2025


P V Kunchukuttan passed away
With profound sorrow, we inform the passing away of Sri P. V. Kunchukuttan, 75, who left for his heavenly abode on Monday, 29-12 2025, at 8:50 PM in Chennai (Avadi). He is survived by: Wife: Smt. Sudha (Edakkunni Variyam) Sons: Sivaprasad, Sivaprakash Daughters-in-law: Divya, Anjana Grandchildren: Rishi, Riyaan The mortal remains are expected to be brought home by 30- 12 -2025 Morning. Address: 42, 5th lane, 6th street, Defence Enclave, IAF, Avadi, chennai -600055. Cremation:

warriers.org
Dec 29, 2025


Ashok Warrier passed away
മനിശ്ശേരി തെക്കേപ്പാട്ടു വാരിയത്ത് കുഞ്ചു വാര്യരുടെയും പുത്തൻ വാരിയത്ത് പരേതയായ സാവിത്രിവാരസ്യാ രുടെയും മൂത്ത പുത്രൻ ശ്രീ അശോക് വാര്യർ (IFS), (67) ഇന്ന് (25-12-2025) വൈകുന്നേരം ഏഴുമണിക്ക് വിഷ്ണുപാദം പൂകി യ വിവരം വ്യസനസമേതം അറിയിക്കുന്നു. പത്നി സുനിത വാര്യർ. മക്കൾ പിയൂഷ്, പവിത്ര. മരുമക്കൾ ദീപ, ശിവ. പേര കുട്ടികൾ റെയ്നിക്, ഇക്ക,ഇറ. സഹോദരി ആശ. സഹോദരി ഭർത്താവ് ശങ്കർ. ഭൗതിക ശരീരം നാളെ കാലത്ത് 7 മണിക്ക് എറണാകുളത്തു നിന്നും ആലത്തൂർ രോഹിണിയിൽ കൊണ്ടുവരും. ഒരു മണിയ്ക്ക് അവിടെനിന്നും

warriers.org
Dec 25, 2025


P R Krishna Varier passed away
P. R. Krishna Varier (87) of Pirayattu Variam , Kidangoor ( Kottayam District) passed away. He retired from Government service as the District Registrar (General), Kottayam. He was very active member of Varier Samajam (Kerala) and had held several senior posts in that. Wife: Thankam (Vadakke Variyam, Onakkur) Children: Shobharam, Maya, Jaya, Priya Daughters-in-law/Sons-in-law: Radha (Kodakara), Gopalakrishnavarier (Iranjal), Suresh (Thalavadi), Jayan (Mavelikkara) The mort

warriers.org
Dec 23, 2025


Vinodini Varasyar passed away
കൊടുവായൂർ വാര്യത്ത് പരേതനായ രാധാകൃഷ്ണവാര്യരുടെ പത്നി തിരുമുപ്പം വാര്യത്ത് വിനോദിനി വാരസ്യാർ (79) 22. 12.2025 തിങ്കളാഴ്ച പുലർച്ചെ ബാംഗ്ലൂരിൽ മകളുടെ വസതിയിൽ വെച്ച് നിര്യാതയായി മക്കൾ: പരേതനായ ദീപു., അഞ്ജന. മരുമക്കൾ: ജ്യോത്സ്ന, രാജീവ് പേരക്കുട്ടികൾ: ധ്രുവ്, അഭയ് , നന്ദിത ശവസംസ്കാരം പിന്നീട് അറിയിക്കും. ആദരാഞ്ജലികൾ 🙏: Warriers.org

warriers.org
Dec 22, 2025


Parvathi Varasyar passed away
മാനേമംഗലത്ത് വാരിയത്ത് പാർവ്വതി വാരസ്യാർ (91 വയസ്സ് ) -W/O പുൽപ്പറ്റ വാരിയത്ത് നാരായണ വാരിയർ ഇന്ന് രാവിലെ 10:15 ന് നിര്യാതയായി . സംസ്കാര ചടങ്ങുകൾ നാളെ (22/12/2025) സ്വവസതിയിൽ - മാനേമംഗലത്ത് വാരിയം , കർക്കിടാംകുന്നു വെച്ച് ഉച്ചയ്ക്ക് 2 മണിക്ക് നടത്തുന്നതാണ് മക്കൾ : Dr. മോഹനൻ , രവീന്ദ്രൻ , വിജയൻ , മുരളീധരൻ , ജയപ്രകാശ്, ഗോപകുമാർ , സത്യനാരായണൻ മരുമക്കൾ - രമ , ഗിരിജ , സുജനി , പ്രീത , ഇന്ദു ആദരാഞ്ജലികൾ 🙏: Warriers.org

warriers.org
Dec 21, 2025


TV Muralidharan passed away
കോഴിക്കോട് : കൊമ്മേരി പഞ്ചവടിയിൽ പരേതനായ പി.വി. ഗംഗാധര വാരിയരുടെ മകൻ ടി.വി. മുരളീധരൻ (57) നിര്യാതനായി. അമ്മ : മാലതി വാരസ്യാർ ഭാര്യ: രശ്മി. പി.കെ. മക്കൾ: നീലാഞ്ജന.എം. നിരൻജൻ.എം. സഹോദരങ്ങൾ : രജനി രഘുനാഥൻ (സൂററ്റ്) പരേതയായ സജിനി ഉണ്ണികൃഷ്ണൻ ശവസംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. For further details Rijith 9847154058 ആദരാഞ്ജലികൾ 🙏: warriers.org

warriers.org
Dec 19, 2025


Radha Varasyar passed away
മുളങ്ങ് വാര്യത്ത് രാധ വാരസ്യാർ, 81 വയസ്സ് ( രാധാസദനം, തത്തനംപിള്ളി ക്ഷേത്രത്തിന് സമീപം, തൈക്കാട്ടുശ്ശേരി ), ഇന്ന് 19 ഡിസംബർ 2025 വെള്ളിയാഴ്ച, രാവിലെ നിര്യാതയായി. പരേതനായ ചിറ്റിച്ചാത്തക്കുടത്ത് രാമവാര്യരുടെ പത്നിയാണ്. മക്കൾ: സതീശൻ, ശശികുമാർ, രമേശൻ, സുരേഷ്. മരുമക്കൾ: ജയശ്രീ, സിന്ധു, പ്രിയ, ഇന്ദു. സംസ്കാരം ഇന്ന് 19 ഡിസംബർ 2025 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടു വളപ്പിൽ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 94478 12395 ആദരാഞ്ജലികൾ 🙏: warriers.org

warriers.org
Dec 19, 2025


Narayan Warrier passed away
Narayan Warrier, 75 years Kodalur Warriem passed away on 12-12-2025. Wife - Sathyabhama Warrier (late) Daughter- Smita Warrier Son- Suresh Warrier Son in Law- Suresh VP Daughter in Law- Indu Narayanan Cremation at ivor madam, at 5pm on 12-12-2025 For further details:7560878742 May his atma attains moksha 🙏: warriers.org

warriers.org
Dec 12, 2025


Thankam Warrier passed away
Smt Thankam Warrier (80) of Ayakkat Variyam, Varode, Ottappalam, passed away on 10th Dec at Bandra West, Mumbai. Wife of late Poothirukovil Balakrishna Warrier (X-MD, Bureau Veritas), she is survived by Children Rajiv Warrier (Dubai), Dilip Warrier (USA) and Dipti Warrier(England). Siblings: Balakrishnan (Mysore) and Baby (Bangalore) May her atma attains moksha 🙏: warriers.org

warriers.org
Dec 11, 2025


Suma passed away
Suma (59) of Sasthangal Variam, Aluva, passed away today (11-12-2025) morning at Mulund, Mumbai. She is Wife of Shri Chandrachudan M Warrier (Venganellur Variam), Children :Girish (USA) and Shirish (Mulund). Daughters in law :Chitra and Ruchi. Cremation on Saturday 13th Dec 10 am at Mulund. Address: 802, Shubhangi CHS, Ghavanpada, Mulund East, Mumbai-81. May her atma attains moksha 🙏: Warriers.org

warriers.org
Dec 11, 2025


Saraswathi Varasyar passed away
വടക്കാഞ്ചേരി എങ്കക്കാട് തിരുവാണത്ത് വാരിയത്ത് പരേതനായ രാഘവ വാര്യരുടെ ഭാര്യ ആലുവ ദേശം ശാസ്താങ്കൽ വാരിയത്ത് സരസ്വതി വാരസ്യാർ, (88),അന്തരിച്ചു (9-12-2025). മക്കൾ:- ശശികല, ജയചന്ദ്രൻ , പരേതരായ രാമചന്ദ്രൻ,വിജയചന്ദ്രൻ മരുമക്കൾ : ശ്രീകണ്ഠൻ, ശശികല,രാഗിത സംസ്കാരം ഇന്നു് വീട്ട് വളപ്പിൽ (10-12-2025). ആദരാഞ്ജലികൾ 🙏: warriers.org

warriers.org
Dec 10, 2025


Prof. Mohanan M passed away
പരേതരായ പുതിയ കുന്നത്ത് അച്ചുതവാരിയരുടേയും മണ്ണഴി പത്മാവതി വാരസ്യാരുടേയും മകനും മുൻ മണ്ണുത്തി കാർഷിക സർവകലാശാല അദ്ധ്യാപകനുമായ പ്രൊഫ എം. മോഹനൻ (68) [ വന്ദനം, തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപം, അവിണിശ്ശേരി ] ഇന്ന് 7 ഡിസംബർ 2025ന്, ഞായറാഴ്ച, നിര്യാതനായി. ഭാര്യ അഡ്വ. എ. ഗിരിജ. മക്കൾ വന്ദന, വൃന്ദ. മരുമകൻ സരുൺ. ഭൗതിക ശരീരം നാളെ 8 ഡിസംബർ 2025 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയിൽ എത്തിക്കും. 10 മണിയോടെ ചടങ്ങുകൾ ആരംഭിക്കും. സംസ്കാരം 12 മണിയോടെ പാറമേക്കാവ് ശാന്തിഘട്ടിൽ വെച്ച്. കൂ

warriers.org
Dec 7, 2025


D A Girijan Warrier passed away
D.A.Girijan Warrier (80), of Deshamangalathu Attoor Warriam passed away today on 5th December 2025 at Thrissur. Wife Rema Girijan ( Thekkepattu Warriam, Manisseri) Children: Deepak Warrier (Bahrain), Anup Warrier (7021286681) Daughters in law: Maya Deepak, Remya Anup. Grand Children: Gokul, Arnav, Tanushree, Nakul May his Atma attains moksha 🙏: warriers.org

warriers.org
Dec 5, 2025
bottom of page