Rajeshwari (Rajam) passed away
- warriers.org

- Jan 23
- 1 min read
കിള്ളിമംഗലം അച്ചുതത്ത് വാരിയത്ത് ഉണ്ണികൃഷ്ണ വാരിയരുടെ ഭാര്യ വടകര കീഴൽ താഴത്തെ മഠത്തിൽ രാജേശ്വരി (രാജം) 80 ഇന്ന് കാലത്ത് നിര്യാതയായി, മകൻ വിനോദ് (Modicare/ അച്ചോത്ത് കമ്മ്യൂണിക്കേഷൻ ചേലക്കര)മരുമകൾ ശ്രീന (സേവിക ജനസേവന കേന്ദ്രം). പേരക്കുട്ടികൾ തുളസി, അതുൽ.
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ...