NVR Warrier passed away
- warriers.org

- 2 days ago
- 1 min read
Updated: 2 days ago
N.V.Rama Warrier (N.V.R.Warrier) (92) of Naranankulangara Warriam, and retd from Madura Coats (Bangalore), passed away at his residence at Tiruvambady, Thrissur today ( 1-2-2026)
Wife: Late Shakuntala Warrier. Children: Ravi, Prabha, Jyothi. Sons
in law: Hari Prasad ( retd Judge, High court, Kerala) Jayan. DIL: Rema.
Cremation on 2nd February at Shanthighat,, Paramekkavu at 3pm.
May his atma attain Moksha🙏
" ശ്രീ NVR Warrier (92 വയസ്) ഇന്ന് (1-2-2026) വൈകുന്നേരം 7:05 ന് വിഷ്ണു പാദo പൂകിയ വിവരം വ്യസനസമേതം അറിയിക്കുന്നു.
അന്തിമ കര്‍മ്മങ്ങള്‍ നാളെ (2-2-2026) ന് നടത്തുന്നതാണു.
ആശുപത്രിയില്‍ നിന്നു
നാളെ രാവിലെ 11 മണി ക്ക് ഭൗതിക ശരീരം സ്വ വസതിയില്‍ കൊണ്ടു വന്നു കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞു 2 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്കരി ക്കുവാൻ നിശ്ചയിച്ചിരിക്കുന്നു. ആയതിനാൽ വസതിയിലെ
സന്ദര്‍ശനത്തിനായി 11 മണി മുതൽ 1:30 മണി വരെ സമയം ക്രമീകരിച്ചിരിക്കുന്നു.
എന്ന്
മക്കള്‍, മരുമക്കള്‍, പേരക്കുട്ടികള്‍
1. രവി, രമ, നവ്യ
2. പ്രഭ, ഹരിപ്രസാദ്, വിഷ്ണു, സ്വാതി
3. ജ്യോതി, ജയന്‍ , രോഹിണി, ഗൗരി "
🙏



ആദരാഞ്ജലികൾ...