top of page

Parvathi Varasyar passed away

പെരുമാങ്ങോട് പടിഞ്ഞാറെ വാരിയത്ത് പാർവ്വതി G വാരിയർ( പാപ്പിക്കുട്ടി) ( 83 വയസ്സ്) ഇന്ന് 2.2. 2026 രാവിലെ 11 മണിക്ക് വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു.

ഭർത്താവ്: പെരിങ്ങണ്ടൂർ വാരിയത്ത് പരേതനായ ഡോ: ഗോവിന്ദൻകുട്ടി വാരിയർ.

മക്കൾ : പ്രദീപ് G വാരിയർ

വിനോദ് G വാരിയർ

മരുമകൾ: ജ്യോതി വിനോദ്

പേരക്കുട്ടി: മേഘന

സംസ്ക്കാരം: നാളെ (3-2.2026.ചൊവ്വ) കാലത്ത് 11 മണിക്ക് ഐവർമഠത്തിൽ വച്ച് നടത്തുന്നതാണ്.

മൃതദേഹം ആശുപത്രിയിൽ നിന്ന് നേരിട്ട് ഐവർമഠത്തിലേക്ക് കൊണ്ടു വരുന്നതാണ്.


ആദരാഞ്ജലികൾ 🙏: WARRIERS.org



1 Comment


subashwarrier
subashwarrier
a day ago

ആദരാഞ്ജലികൾ....

Like
bottom of page